Akshaya Centre, Pathiriyal & Pottayil

Akshaya Centre, Pathiriyal & Pottayil സേവനങ്ങൾ നേടൂ!
അപേക്ഷിക്കുന്നതിനായി 9400 725 700 എന്ന നമ്പറിലേക്ക് Hi എന്ന് Whatsapp ചെയ്യുക.

04/08/2024

സ്മാർട്ഫോൺ കൈവശമുള്ളവർക്കു അക്ഷയ കേന്ദ്രത്തിൽ വരാതെ വീട്ടിലിരുന്നു ഏത് അപേക്ഷയും വളരെ ഈസിയായി സമർപ്പിക്കാൻ സാധിക്കും ..

പാസ്പോര്ട്ട്
പാൻകാർഡ്
മാര്യേജ് രെജിസ്ട്രേഷൻ
വിവിധ വില്ലജ് , പഞ്ചായത്ത് അപേക്ഷകൾ
വെഹിക്കിൾ ഇൻഷുറൻസ് & Tax
ഡിജിറ്റൽ signature
സ്കോളർഷിപ്പ് അപേക്ഷകൾ
ഫുഡ് ആൻഡ് സേഫ്റ്റി
റേഷൻ കാർഡുമായി ബദ്ധപ്പെട്ട വിവിധ അപേക്ഷകൾ
സ്കൂൾ കോളേജ് യൂണിവേഴ്സിറ്റി അപേക്ഷകൾ
psc , ssc , upsc , കെ- ടെറ്റ് അപേക്ഷകൾ
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് അപേക്ഷകൾ
വാഹനവുമായി ബന്ധപ്പെട്ട വിവിധ RTO അപേക്ഷകൾ
കുടിക്കടം
പെൻഷൻ
രെജിസ്ടർഷൻ ഡിപ്പാർട്ട്മെന്റ് അപേക്ഷകൾ തുടങ്ങി ആധാർ ഒഴികെയുള്ള മുഴുവൻ ഓൺലൈൻ സേവനങ്ങളും ചെയ്തു കൊടുക്കുന്നു.

അപേക്ഷിക്കുന്നത് എങ്ങിനെയാണല്ലേ ...

അപേക്ഷിക്കുന്നതിനായി ഞങ്ങളുടെ 9400 725 700 എന്ന WHATSAPP നമ്പറിലേക്ക് ജസ്റ്റ് ഒരു Hi എന്ന് മാത്രം അയച്ചാൽ മതി.

ഞങ്ങളുടെ വെബ്സൈറ്റ്: https://akshaya.co/

കൂടുതൽ വിവരങ്ങൾക്കും വളരെ ഈസിയായി അപേക്ഷിക്കുന്നതിനും താഴെയുള്ള WHATSAPP ബട്ടണിൽ ക്ലിക്ക് ചെയ്യുക..

02/08/2024
*പത്തിരിയാൽ അക്ഷയ കേന്ദ്രത്തിലെ ആധാർ സേവനത്തിന്റെ സ്വിച്ചോൺ കർമ്മം ശ്രീ: ഷാജഹാൻ ക്ക നിർവഹിച്ചു* *22-05-2023 തിങ്കൾ മുതൽ ...
21/05/2023

*പത്തിരിയാൽ അക്ഷയ കേന്ദ്രത്തിലെ ആധാർ സേവനത്തിന്റെ സ്വിച്ചോൺ കർമ്മം ശ്രീ: ഷാജഹാൻ ക്ക നിർവഹിച്ചു* *22-05-2023 തിങ്കൾ മുതൽ പുതിയ ആധാർ, ആധാർ അപ്ഡേഷൻ, ചൈൽഡ് ആധാർ, ആധാറിലെ ഫോട്ടോ മാറ്റൽ (ഏറ്റവും ക്ലാരിറ്റിയുള്ള ക്യാമറയിൽ) തുടങ്ങി മുഴുവൻ സേവനങ്ങളും ലഭിക്കുന്നതാണ്. സംശയങ്ങൾക്ക് 94 96 237 700 എന്ന നമ്പറിൽ ബന്ധപ്പെടുക. പത്തിരിയാൽ അക്ഷയ കേന്ദ്രത്തിന്റെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെയുള്ള Join Group ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/GKfCNOvUuTsLfqGG2tW7yb

K TET-2022  ഇപ്പോൾ അപേക്ഷിക്കാം. വീട്ടിലിരുന്നുകൊണ്ട്. അപേക്ഷിക്കുന്നതിനായി www.akshaya.online സന്ദർശിക്കുക.
10/02/2022

K TET-2022 ഇപ്പോൾ അപേക്ഷിക്കാം. വീട്ടിലിരുന്നുകൊണ്ട്. അപേക്ഷിക്കുന്നതിനായി www.akshaya.online സന്ദർശിക്കുക.

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ഖാരിഫ് ( വിരിപ്പ്) 2020-21കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖല...
15/05/2021

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ഖാരിഫ് ( വിരിപ്പ്) 2020-21

കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ ഖാരിഫ് 2020-21* സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020).
നെല്ല്, വാഴ, മരച്ചീനി ,കുരുമുളക് ,മഞ്ഞൾ ,കവുങ്ങ്,
പച്ചക്കറികളായ പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ,വെള്ളരി,വെണ്ട,പച്ചമുളക് എന്നീ വിളകൾക്കാണ് ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വാഴക്ക് ജില്ലയിലെ സൂചന കാലവസ്ഥ നിലയങ്ങൾ സ്ഥിതിചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ മാത്രമേ ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.
വിളകളുടെ പ്രീമിയം തുകയും സർക്കാർ സബ്സിഡിയും ഇൻഷുറൻസ് തുകയും *(ഹെക്ടറിൽ)* താഴെ ചേർക്കുന്നു.
🌾 *നെല്ല് - കർഷക പ്രീമിയം - 1600/-, ഇൻഷുറൻസ് തുക - 80000/-*
🍌 *വാഴ- കർഷക പ്രീമിയം - 8750/- ഇൻഷുറൻസ് തുക - 175000/-*
കുരുമുളക്- കർഷക പ്രീമിയം-2500- ഇൻഷുറൻസ് തുക-50000
കവുങ്ങ്- കർഷക പ്രീമിയം-5000
ഇൻഷുറൻസ് തുക-100000

മഞ്ഞൾ- കർഷക പ്രീമിയം-3000
ഇൻഷുറൻസ് -60000

🌶 *പച്ചക്കറികൾ ( പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) കർഷക പ്രീമിയം - 2000/- ഇൻഷുറൻസ് തുക - 40000/-*

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,ശക്തിയായ കാറ്റ് (വാഴക്ക് മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്.

പദ്ധതിയിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും, വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണ്ണായക തോതും, ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥാനിലയം, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.

*കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഭൂനികുതി രശീതി, പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) പ്രീമിയം തുകയുമായി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.*
❇️❇️❇️❇️❇️❇️❇️❇️❇️

*കർഷകർ അക്ഷയ കേന്ദ്രത്തിൽ വരാതെ വീട്ടിലിരുന്നു അപേക്ഷ നൽകുവാനുള്ള സൗകര്യം*
https://akshaya.online/application/
*ലിങ്കിൽ കിക്ക് ചെയ്തു അപേക്ഷിക്കാവുന്നതാണ്*

❇️❇️❇️❇️❇️❇️❇️❇️❇️

കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 31.07.2021

🙏 കാർഷിക ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമല്ലോ

സേവനങ്ങൾ നേടൂ! സുരക്ഷിതമായി വീട്ടിലിരുന്നു കൊണ്ട്.... ഈ ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്നു കൊണ്ട് സുരക്ഷിതമായി ന.....

*📣 ഇനി സേവനങ്ങൾ നേടാം..‼️ സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ട്..💯* *🖥️ അക്ഷയ.ഓൺലൈൻ ലൂടെ**സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ* ...
15/04/2021

*📣 ഇനി സേവനങ്ങൾ നേടാം..‼️ സുരക്ഷിതമായി വീട്ടിലിരുന്നുകൊണ്ട്..💯*
*🖥️ അക്ഷയ.ഓൺലൈൻ ലൂടെ*

*സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ*
https://akshaya.online/

https://wa.link/g61x3p എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ദയവായി മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യുക.

Address

Wandoor
679339

Alerts

Be the first to know and let us send you an email when Akshaya Centre, Pathiriyal & Pottayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akshaya Centre, Pathiriyal & Pottayil:

Share