Electoral Registration Officer 061 Chelakkara & 062 Kunnamkulam LAC's

  • Home
  • Electoral Registration Officer 061 Chelakkara & 062 Kunnamkulam LAC's

Electoral Registration Officer 061 Chelakkara & 062 Kunnamkulam LAC's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Electoral Registration Officer 061 Chelakkara & 062 Kunnamkulam LAC's, Government Official, Taluk Election Wing,Ground Floor, MIni Civil Station, .

Watch the full video of ECI Song - "Main Bharath Hoon" on Youtube https://youtu.be/to324JIljf8Election Commission of Ind...
31/01/2023

Watch the full video of ECI Song - "Main Bharath Hoon" on Youtube
https://youtu.be/to324JIljf8
Election Commission of India

The only truth we all know is that every Indian loves India. Their souls, hearts, minds and bodies speak of India with pride, owing to its ancient classic ro...

25th January 2023, 13th National Voter's Day. Let's celebrate together.                                       Chief Elec...
25/01/2023

25th January 2023, 13th National Voter's Day. Let's celebrate together.






Chief Electoral Officer Kerala
Election Commission of India
Election Kerala

https://m.facebook.com/story.php?story_fbid=pfbid02bXnP2ArXonPe3GtevqZzxjhPpUrZVCeUekP9B7auk2xz9PQieuoy4a7fTgejFoiul&id=...
25/01/2023

https://m.facebook.com/story.php?story_fbid=pfbid02bXnP2ArXonPe3GtevqZzxjhPpUrZVCeUekP9B7auk2xz9PQieuoy4a7fTgejFoiul&id=100069135013110&sfnsn=wiwspwa

13-ാം ദേശീയ സമ്മതിദായക ദിനം 2023 വിപുലമായ പരിപാടികളോടെ ജില്ലയിൽ ആഘോഷിക്കും. ജില്ലാതല ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നാളെ (ജനുവരി 25) വൈകീട്ട് 3 മണിക്ക് ജില്ലാ പ്ലാനിംഗ് ഹാളിൽ നടക്കും. ചടങ്ങിൽ ജില്ലയിലെ മികച്ച ബൂത്ത് ലെവൽ ഓഫീസർ, മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം - 2023ന് മികച്ച പ്രകടനം കാഴ്ച വച്ച ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസുകൾ എന്നിവയെ ആദരിക്കും. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം - 2023 ന്റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്ത വോട്ടർമാർക്ക് വോട്ടർ ഐഡി വിതരണം ചെയ്യുന്നതിന്റെ തുടക്കവും ചടങ്ങിൽ നിർവ്വഹിക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോളിംഗ് സ്റ്റേഷനുകളിലും ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ, ഇലക്ഷൻ വിഷയമാക്കി വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.



11/11/2022

061 ചേലക്കര, 062 കുന്നംകുളം നിയോജകമണ്ഡലങ്ങളുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

വടക്കാഞ്ചേരി : 061 ചേലക്കര നിയോജകമണ്ഡലത്തിൻറെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്‌ഘാടനം തലപ്പിള്ളി തഹസിൽദാർ കിഷോർ എം കെ ബൂത്ത് 138,139 ലെ കരട് വോട്ടർപട്ടിക മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ന് കൈമാറി നിർവഹിച്ചു , വൈസ് പ്രസിഡന്റ് ,തലപ്പിള്ളി താലൂക്ക് ഇലെക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ സുനിൽ കുമാർ സി , വില്ലേജ് ഓഫീസർ , താലൂക്ക് ഉദ്യോഗസ്ഥർ,ബൂത്ത് ലെവൽ ഓഫീസർ , ബൂത്ത് ലെവൽ ഏജൻറ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
062 കുന്നംകുളം നിയോജകമണ്ഡലത്തിൻറെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഉദ്‌ഘാടനം തലപ്പിള്ളി തഹസിൽദാർ കിഷോർ എം കെ ബൂത്ത് 152,153,154ലെ കരട് വോട്ടർപട്ടിക എരുമപ്പെട്ടി പഞ്ചായത്ത് മെമ്പർ മുരളി കൊടുമ്പ് കൈമാറി നിർവഹിച്ചു , തലപ്പിള്ളി താലൂക്ക് ഇലെക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ സുനിൽ കുമാർ സി , വില്ലേജ് ഓഫീസർ , താലൂക്ക് ഉദ്യോഗസ്ഥർ,ബൂത്ത് ലെവൽ ഓഫീസർ , ബൂത്ത് ലെവൽ ഏജൻറ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്ന ആക്ഷേപങ്ങളും ,2023 ജനുവരി 1 ന് 18 വയസ് തികയുന്നവർക്ക് പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഡിസംബർ 8 വരെ സമയം ഉണ്ട് . ആക്ഷേപങ്ങളും പുതിയ അപേക്ഷകളും ഡിസംബർ 26 തീയതിക്കുള്ളിൽ അന്തിമ തീർപ്പ് കലിപ്പിക്കുകയും,തുടർന്ന് 2 023 ജനുവരി 5 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.കൂടാതെ 17 വയസ്സ് തികഞ്ഞു 2023 ഏപ്രിൽ 1 ,ജൂലൈ 1 ,ഒക്ടോബർ 1 തീയതികളിൽ 18 വയസ്സ് തികയുന്നവർക്ക് മുൻകൂറായും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

10/11/2022

SSR 2023 starts today. Don’t forget to get registered and get your details verified in the electoral roll!


https://fb.watch/gItRNS5wyB/

Special Summary Revision 2023
10/11/2022

Special Summary Revision 2023

നിങ്ങളിതുവരെ വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടിലെ ??എങ്കിൽ ഇതാ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങളുടെ ആൻഡ്രോയി...
01/10/2022

നിങ്ങളിതുവരെ വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടിലെ ??എങ്കിൽ ഇതാ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ ഉപയോഗിച്ചു് VHA app വഴി എളുപ്പത്തിൽ ചെയ്യാം https://play.google.com/store/apps/details നിങ്ങളുടെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർ വരുമ്പോൾ അവർക്ക് നിങ്ങളുടെ ആധാർ നൽകി നിങ്ങളും പങ്കാളിയാകുക

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം 100 വയസിന് മുകളിലുള്ള വോട്ടറായ തലപ്പിള്ളി താലൂ...
01/10/2022

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശ പ്രകാരം 100 വയസിന് മുകളിലുള്ള വോട്ടറായ തലപ്പിള്ളി താലൂക്കിൽ ചേലക്കര നിയോജക മണ്ഡലത്തിൽ പുലാക്കോട് 86 ബൂത്ത് കോക്കൂരി വീട്ടിൽ ശ്രീമതി. പാറുക്കുട്ടി അമ്മ അവർകളെ ഡെപ്യൂട്ടി തഹസിൽദാർ (ഇലക്ഷൻ), ശ്രീ സുനിൽ കുമാർ സി, ചേലക്കര വില്ലേജ് ഓഫീസർ ശ്രീമതി വിജയലക്ഷ്മി എന്നിവർ ചേർന്ന് ഇലക്ഷൻ കമ്മീഷൻ ഒഫ് ഇന്ത്യയുടെ അനുമോദന പത്രം നൽകി ആദരിച്ചു

31/08/2022

https://fb.watch/feQ-dIvae_/
സമയം ഒട്ടും പാഴാക്കേണ്ട ഇപ്പോൾ തന്നെ നിങ്ങളുടെ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കൂ.......VOTER HELPLINE ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യൂ വീട്ടിലിരുന്നു തന്നെ പങ്കാളിയാകാം

31/08/2022

നിങ്ങളിതുവരെ വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടിലെ ?? എങ്കിൽ ഇതാ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങളുടെ ആൻഡ്രോയിഡ് മൊബൈൽ ഉപയോഗിച്ചു് VOTER HELPLINE App വഴി എളുപ്പത്തിൽ ചെയ്യാം. https://play.google.com/store/apps/details...
(Android)

Address

Taluk Election Wing,Ground Floor, MIni Civil Station

680582

Alerts

Be the first to know and let us send you an email when Electoral Registration Officer 061 Chelakkara & 062 Kunnamkulam LAC's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Electoral Registration Officer 061 Chelakkara & 062 Kunnamkulam LAC's:

  • Want your organization to be the top-listed Government Service?

Share