നെല്ലനാടിന്റെ ശബ്ദം

നെല്ലനാടിന്റെ ശബ്ദം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നെല്ലനാടിന്റെ ശബ്ദം, Venjaramudu.

വിട സഖാവേ..
10/04/2026

വിട സഖാവേ..

മുൻ CPIM കോട്ടുകുന്നം ബ്രാഞ്ച് അംഗവും DYFI കോട്ടുകുന്നം യൂണിറ്റ് അംഗവുമായ സ. അനീഷ് വി എസ് മരണപ്പെട്ടു..

പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ 🚩

21/03/2026

DK തുടരും 🚩

20/03/2026

DK♥️

11/03/2026

ഇടത് കോട്ട..
വാമനപുരം തുടരും 🚩
DK Murali ♥️

11/03/2026
09/02/2026

തുടരും ♥️

09/02/2026

നിരവധി തവണ പഞ്ചായത്ത്‌ പ്രസിഡന്റ്, ബ്ലോക്ക്‌ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗം വരെയായ ഒരു വനിതാ നേതാവ് യാതൊരു കാരണവുമില്ലാതെ ഒരു ദിവസം രാവിലെ ലീഗിൽ ചേരുന്നു.

ലീഗിൽ ചേർന്ന ആവേശത്തിൽ സ്വന്തം വാർഡിലെ കുടുംബശ്രീ ADS തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. അതി ദയനീയമായി പരാജയപ്പെടുന്നു.

അതായത് സ്വന്തം വാർഡിൽ നാല് സ്ത്രീകളുടെ പിന്തുണ പോലും നേടാൻ സാധിക്കാത്ത ആളെ ആണ് തങ്ങൾ പച്ചകോണകം പുതച്ചു വരവേറ്റത് എന്നത് വിരോധാഭാസം.

ഈ പാർട്ടിയോട് ചേർന്നു നിൽക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ജെയ്‌വിളി നിങ്ങൾക്ക് ഉള്ളതല്ല അത് ആ പാർട്ടിയോടുള്ളതാണെന്ന് മനസ്സിലാക്കാൻ ഉപകരിക്കുന്ന നിമിഷം.

DYFI മുൻ വെഞ്ഞാറമൂട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സ. ആർദ്ര, വാമനപുരം ബ്ലോക്ക്‌ നെല്ലനാട് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി ചുറ്...
12/11/2025

DYFI മുൻ വെഞ്ഞാറമൂട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സ. ആർദ്ര, വാമനപുരം ബ്ലോക്ക്‌ നെല്ലനാട് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ ജനവിധി തേടുകയാണ്.. എല്ലാവരുടെയും സഹായ സഹകരണവും പിന്തുണയും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

✊🚩

Address

Venjaramudu

Website

Alerts

Be the first to know and let us send you an email when നെല്ലനാടിന്റെ ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share