Mansoor Thammancheri, Member ward 1 Oorakam Gramapanchayath

  • Home
  • India
  • Vengara
  • Mansoor Thammancheri, Member ward 1 Oorakam Gramapanchayath

Mansoor Thammancheri, Member ward 1 Oorakam Gramapanchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mansoor Thammancheri, Member ward 1 Oorakam Gramapanchayath, Public Service, Vengara.

സ്നേഹവും സമാധാനവും നന്മയും നിറഞ്ഞ നല്ല നാളുകൾ ഈ പുതുവർഷം സമ്മാനിക്കട്ടെ
01/01/2026

സ്നേഹവും സമാധാനവും
നന്മയും നിറഞ്ഞ നല്ല
നാളുകൾ ഈ പുതുവർഷം
സമ്മാനിക്കട്ടെ

നെടുംപറമ്പ് ഗ്രീൻ റോഡ്  ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KK  മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുകാരുടെ ഏറെ നാളത്...
13/03/2024

നെടുംപറമ്പ് ഗ്രീൻ റോഡ് ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് KK മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം നിറവേറ്റി നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷം

ഈ വർഷത്തെ സ്വാതന്ത്രദിനം വാർഡിലെ നാളത്തെ തലമുറയോടൊപ്പം
15/08/2023

ഈ വർഷത്തെ സ്വാതന്ത്രദിനം വാർഡിലെ നാളത്തെ തലമുറയോടൊപ്പം

വാർഡ് വികസന സമിതിയും ഗ്ലോബൽ KMCC നെടുംപറമ്പ് കമ്മിറ്റിയും സംയുക്തമായി വാർഡിൽ നിന്നും SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടി...
08/06/2023

വാർഡ് വികസന സമിതിയും ഗ്ലോബൽ KMCC നെടുംപറമ്പ് കമ്മിറ്റിയും സംയുക്തമായി വാർഡിൽ നിന്നും SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഒരുമയിലാണ് പെരുമEid mubarak to all🌙
21/04/2023

ഒരുമയിലാണ് പെരുമ

Eid mubarak to all🌙

നാട്ടുകാരുടെ ചിരകാലാഭിലാശമായിരുന്ന TV ബാപ്പുഹാജി സ്മാരക റോഡ് യാഥാർഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബഹുമാനപ്പെട...
27/01/2023

നാട്ടുകാരുടെ ചിരകാലാഭിലാശമായിരുന്ന TV ബാപ്പുഹാജി സ്മാരക റോഡ് യാഥാർഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ബഹുമാനപ്പെട്ട ഊരകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സയ്യിദ് KK മൻസൂർകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു നാടിന് വേണ്ടി സമർപ്പിച്ചു.

ലോക വയോജന ദിനത്തിൽ ഒന്നാം വാർഡ് വികസന സമിതിയുടെയും നെടുംപറമ്പ് അങ്കണവാടിയുടെയും നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു🫂
03/10/2022

ലോക വയോജന ദിനത്തിൽ ഒന്നാം വാർഡ് വികസന സമിതിയുടെയും നെടുംപറമ്പ് അങ്കണവാടിയുടെയും നേതൃത്വത്തിൽ വയോജനങ്ങളെ ആദരിച്ചു🫂

20/08/2022
15/08/2022

ഏവർക്കും സ്വാതന്ത്രദിനാശംസകൾ🇮🇳

സംസ്ഥാന ശിശുക്ഷേമ വകുപ്പ് അങ്കനവാടികളിൽ  നടപ്പാക്കുന്ന കുട്ടികൾക്കു തേൻ നൽകുന്ന " തേൻകണം" പദ്ധതി നെടുംപറമ്പ് അങ്കനവാടിയി...
23/07/2022

സംസ്ഥാന ശിശുക്ഷേമ വകുപ്പ് അങ്കനവാടികളിൽ നടപ്പാക്കുന്ന കുട്ടികൾക്കു തേൻ നൽകുന്ന " തേൻകണം" പദ്ധതി നെടുംപറമ്പ് അങ്കനവാടിയിൽ ഉദ്ഘാടനം ചെയ്തു

Address

Vengara

Telephone

+919947240034

Website

Alerts

Be the first to know and let us send you an email when Mansoor Thammancheri, Member ward 1 Oorakam Gramapanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category