KSU GPTC Vechoochira Unit

KSU GPTC Vechoochira Unit �വിപ്ലവം അത് നീലയിലാണ് � political party unit
Indian National Congress

```പോളിടെക്നിക് സെമസ്റ്റർ 5 (സപ്ലിമെൻ്ററി) , സെമസ്റ്റർ 6 (റഗുലർ) പരീക്ഷകളുടെ രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 3) മുതൽ  ആരംഭി...
02/09/2021

```പോളിടെക്നിക് സെമസ്റ്റർ 5 (സപ്ലിമെൻ്ററി) , സെമസ്റ്റർ 6 (റഗുലർ) പരീക്ഷകളുടെ രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 3) മുതൽ ആരംഭിക്കും```

💙 KSU POLYTECHNIC WING💙

28/08/2021
ഏവർക്കും ഹൃദയം നിറഞ്ഞഓണാശംസകൾ!
21/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ
ഓണാശംസകൾ!

ആഗസ്റ്റ് 20രാജീവ് ഗാന്ധി ജന്മദിനം..!
20/08/2021

ആഗസ്റ്റ് 20
രാജീവ് ഗാന്ധി ജന്മദിനം..!

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ..!
14/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ..!

ജൂലൈ 31നൗഷാദ് പുന്നരക്തസാക്ഷിത്വ ദിനം..!
30/07/2021

ജൂലൈ 31
നൗഷാദ് പുന്ന
രക്തസാക്ഷിത്വ ദിനം..!

പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ..!
28/07/2021

പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ..!

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ ...
27/07/2021

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം.

KSU POLYTECHNIC WING ന്റെ നേതൃത്വത്തിലുള്ള അഡ്മിഷൻ ഹെൽപ് ലൈൻ
VOICE OF POLY വാട്സ്ആപ്പ് ഗ്രൂപ്പ്‌ links 👇
https://chat.whatsapp.com/LC0MaMyvKhX2vKX0FZM53Z

https://chat.whatsapp.com/LgRlnaTBthGLiMOp39VXEk

https://chat.whatsapp.com/CwfKaU4Y6ES7LjvWy0LlfA

https://chat.whatsapp.com/L8UvxXbfTAe3XM47FSVw3T

https://chat.whatsapp.com/KRCMExVcLlL4BUus9OJtr3

💙KSU POLYTECHNIC WING💙

27/07/2021

*പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു*

2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം.

💙KSU POLYTECHNIC WING💙

Polytechnic Admission Portal

 #ഇന്ന് #എ. #പി  #ജെ  #അബ്ദുൽ_കലാം #ഓർമ്മദിനം സ്വപ്നം കാണുക.ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുകആ ചിന്തകളെ പ്രവർത്തിയിലൂടെ...
27/07/2021

#ഇന്ന്
#എ. #പി #ജെ #അബ്ദുൽ_കലാം
#ഓർമ്മദിനം
സ്വപ്നം കാണുക.
ആ സ്വപ്നങ്ങളെ കുറിച്ച് ചിന്തിക്കുക
ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക

സമരത്തിന് നേതൃത്വം നൽകിയ കെ.എസ്‌.യു ടെക്നിക്കൽസിന് അഭിവാദ്യങ്ങൾ..!
22/07/2021

സമരത്തിന് നേതൃത്വം നൽകിയ കെ.എസ്‌.യു ടെക്നിക്കൽസിന് അഭിവാദ്യങ്ങൾ..!

Address

Vechoochira
Vechoochira
686511

Alerts

Be the first to know and let us send you an email when KSU GPTC Vechoochira Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU GPTC Vechoochira Unit:

Share