13/01/2023
കോണ്‍ഗ്രസ്സുകാര്‍ ഇരട്ട കൊലപാതകം ചെയ്തു എന്നും പറഞ്ഞ് നാട്ടിലെ റോഡുകള്‍ തോറും കുട്ടി സഖാക്കളും മുതിര്‍ന്ന സഖാക്കളും പ്രതിക്ഷേദവും ധനസാഹായം എന്ന പേരില്‍ ബക്കറ്റ് പിരിവും കോണ്‍ഗ്രസ്സിന് എതിരെ ഫ്ലക്സ് വെയ്പ്പും അങ്ങനെ എന്തെല്ലാം നടത്തിയ എന്റെ അന്തംകമ്മി സുഹൃത്തുക്കളേ ഇപ്പോള്‍ എന്തായി
വേലി തന്നെ വിളവ് തിന്ന തല്ലേ