CSC Digital Seva, Varandarappilly

CSC Digital Seva, Varandarappilly Common Services Centers (CSC) are one of the crucial enablers of the Digital India Programme.

05/04/2026
17/03/2026

24/10/2025

SBIF ആശാ സ്കോളർഷിപ്പ് പ്രോഗ്രാം.

എസ്.ബി.ഐ പ്ലാറ്റിനം ജുബിലി ആശാ സ്‌കോളർഷിപ്പ്

90 കോടി രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് എസ്‌ബി‌ഐ, പ്രതിവർഷം 20 ലക്ഷം രൂപ വരെ ലഭിക്കും; നവംബർ 15 വരെ അപേക്ഷിക്കാം

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള 23,230 വിദ്യാർത്ഥികൾക്ക് എസ്‌ബി‌ഐ ഫൗണ്ടേഷൻ പ്ലാറ്റിനം ജൂബിലി ആശ സ്‌കോളർഷിപ്പ് ലഭിക്കും

സ്കോളർഷിപ്പ് ആർക്കൊക്കെ
ഒമ്പതാം ക്ലാസ് മുതൽ 12 വരെ ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ, എൻ ഐ ആർ എഫ് (NIRF ടോപ്പ്) ഉയർന്ന റാങ്ക് 300 അല്ലെങ്കിൽ നാക് -എ (NAAC-A) റേറ്റഡ് സ്ഥാപനങ്ങളിലെ/കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.

ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാർത്ഥികൾ, മെഡിക്കൽ കോഴ്സുകൾ പഠിക്കുന്നവർ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ, മികച്ച 200 ക്യുഎസ് റാങ്കിങ് ഉള്ള സർവകലാശാലകളിൽ വിദേശത്ത് ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസത്തിലെ മറ്റേതെങ്കിലും മേഖലയിൽ പഠിക്കുന്നതോ ആയ വിദ്യാർത്ഥികൾ

ആഗോളതലത്തിൽ മികച്ച സർവകലാശാലകളിൽ ബിരുദാനന്തര ബിരുദമോ ഉന്നത വിദ്യാഭ്യാസമോ ലക്ഷ്യമിടുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ.

ളർഷിപ്പ് ആനുകൂല്യങ്ങളും അപേക്ഷാ വിവരങ്ങളും
പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ് സാമ്പത്തിക സഹായം. കോഴ്‌സ് പൂർത്തിയാകുന്നതുവരെയുള്ള വിദ്യാഭ്യാസ ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു.

അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം, കഴിഞ്ഞ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്കോ 7.0 സിജിപിഎയോ ഉണ്ടായിരിക്കണം.

കുടുംബ വരുമാനം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിവർഷം മൂന്ന് ലക്ഷം രൂപയിലും കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം ആറ് ലക്ഷം രൂപയിലും കവിയരുത്.

വിദ്യാർത്ഥിനികൾക്കും പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുമായി നിശ്ചിതശതമാനം സ്കോളർഷിപ്പ് മാറ്റിവച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 നവംബർ 15

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും CSC Digital Seva കേന്ദ്രം സന്ദർശിക്കുക

CSC Digial Seva, Opposite Panchayath office, Varandarappilly
(ഒരു കേന്ദ്രസർക്കാർ സംരംഭം)
9446800477, 9946970111, 0480 2960802

CSC Digital Seva വരന്തരപ്പിള്ളി കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/CK5kfEfa2cL8C9beVm3CaP

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കു…..

24/10/2025

എട്ടാം ക്ലാസ്സുകാർക്ക് ₹48,000 സ്കോളർഷിപ്പ്: എൻ.എം.എം.എസ്. പരീക്ഷയ്ക്ക് അപേക്ഷിക്കാം
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ദേശീയ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ പരീക്ഷയിൽ സ്കോളർഷിപ്പ് അർഹത നേടുന്ന വിദ്യാർത്ഥികൾക്ക് ആകെ ₹48,000 സ്കോളർഷിപ്പ് തുക ലഭിക്കും.
🔰പ്രധാന വിവരങ്ങൾ:
▪ പരീക്ഷാ തീയതി: 2025 ഡിസംബർ 30.
▪ അപേക്ഷാ ആരംഭം: 2025 ഒക്ടോബർ 13 മുതൽ അപേക്ഷിക്കാം.
▪ അവസാന തീയതി: 2025 ഒക്ടോബർ 27.
▪ സ്കോളർഷിപ്പ് തുക: ₹48,000 (പ്രതിവർഷം ₹12,000, നാല് വർഷത്തേക്ക്).

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും CSC Digital Seva കേന്ദ്രം സന്ദർശിക്കുക

CSC Digial Seva, Opposite Panchayath office, Varandarappilly
(ഒരു കേന്ദ്രസർക്കാർ സംരംഭം)
9446800477, 9946970111, 0480 2960802

CSC Digital Seva വരന്തരപ്പിള്ളി കേന്ദ്രത്തിന്റെ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/CK5kfEfa2cL8C9beVm3CaP

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കു…..

Address

Varandarappilly

Opening Hours

Monday 10:30am - 5pm
Tuesday 10:30am - 5pm
Wednesday 10:30am - 5pm
Thursday 10:30am - 5pm
Friday 10:30am - 5pm

Telephone

+919562776800

Website

Alerts

Be the first to know and let us send you an email when CSC Digital Seva, Varandarappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Digital Seva, Varandarappilly:

Share