27/05/2025
ഇവിടെ ഉറങ്ങുന്നത് എന്നെ ജനസേവനത്തിന്റെ വഴിയിലേക്ക് കൈപിടിച്ചു നടത്തിയ മഹാ മനുഷ്യനാണ്.
എന്നെ ഞാനാക്കിയ എന്റെ വന്ദ്യ പിതാവ് ഈ നാടിന്റെ പ്രിയപ്പെട്ട കുഞ്ഞാക്ക എന്ന ആര്യാടൻ മുഹമ്മദ്
നിലമ്പൂരിന്റെ ഓരോ കൈവഴികളിലൂടെയും അവരുടെ കൈ പിടിച്ചാണ് ഞാൻ നടന്നത്.
അവരുടെ അനുഗ്രഹ സാന്നിധ്യത്തിൽ നിന്നാണ് നിങ്ങളുടെ അരികിലേക്ക് ചുവടു വെക്കുന്നത്.
കൂടെയുണ്ടായിരിക്കണം