Sfi Vadakkenchery

Sfi Vadakkenchery SFI വടക്കഞ്ചേരി ഏരിയ കമ്മിറ്റി

*Sfi കണ്ണമ്പ്ര 1 ലോക്കൽ സമ്മേളനം  ജില്ലാ ജോയിന് സെക്രട്ടറി സ: പി.യു.സന്ദീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു*
02/02/2025

*Sfi കണ്ണമ്പ്ര 1 ലോക്കൽ സമ്മേളനം ജില്ലാ ജോയിന് സെക്രട്ടറി സ: പി.യു.സന്ദീപ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു*

SFI ഗവണ്മെന്റ്ഹയർസെക്കണ്ടറി സ്കൂൾ കിഴക്കഞ്ചേരി  ഹൈസ്കൂൾ യൂണിറ്റ് നേതൃത്വം സെക്രട്ടറി :സഞ്ജയ്‌ പ്രസിഡന്റ് : നിഷാദ്
10/01/2025

SFI
ഗവണ്മെന്റ്ഹയർസെക്കണ്ടറി സ്കൂൾ കിഴക്കഞ്ചേരി
ഹൈസ്കൂൾ യൂണിറ്റ് നേതൃത്വം
സെക്രട്ടറി :സഞ്ജയ്‌
പ്രസിഡന്റ് : നിഷാദ്

SFI ഗവണ്മെന്റ്ഹയർസെക്കണ്ടറിസ്കൂൾകല്ലിങ്കൽപ്പാടം യൂണിറ്റ് നേതൃത്വം സെക്രട്ടറി :ആനന്ദ് പ്രസിഡന്റ് :അനഘ
10/01/2025

SFI
ഗവണ്മെന്റ്ഹയർസെക്കണ്ടറിസ്കൂൾകല്ലിങ്കൽപ്പാടം
യൂണിറ്റ് നേതൃത്വം
സെക്രട്ടറി :ആനന്ദ്
പ്രസിഡന്റ് :അനഘ

SFI പി കെ എച്ച് എസ് എസ് മഞ്ഞപ്ര ഹൈസ്കൂൾ യൂണിറ്റ് നേതൃത്വം സെക്രട്ടറി :അഭിനവ് പ്രസിഡന്റ് :കാർത്തിക്ക്
10/01/2025

SFI
പി കെ എച്ച് എസ് എസ് മഞ്ഞപ്ര
ഹൈസ്കൂൾ യൂണിറ്റ് നേതൃത്വം
സെക്രട്ടറി :അഭിനവ്
പ്രസിഡന്റ് :കാർത്തിക്ക്

*അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം*SFI അംഗമാവുക
22/05/2024

*അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം*

SFI അംഗമാവുക

13/04/2024
13/03/2024

പൗരത്വത്തിന് മതമാണ്
മാനദണ്ഡമെങ്കിൽ
മാനവികത കൊണ്ട്
ഞങ്ങൾ പ്രതിരോധം തീർക്കും

എസ്എഫ് ഐ പാലക്കാട്‌ ജില്ലാ
കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്‌ ❤✊🏽

പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികതകൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും.SFI വടക്കഞ്ചേരി IHRD യൂണിറ്റ് കമ്മിറ്റി സംഘടിപ...
13/03/2024

പൗരത്വത്തിന് മതമാണ് മാനദണ്ഡമെങ്കിൽ മാനവികതകൊണ്ട് ഞങ്ങൾ പ്രതിരോധം തീർക്കും.

SFI വടക്കഞ്ചേരി IHRD യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഏരിയ സെക്രട്ടറി സ: നന്ദു ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം നിഖിൽ ഏരിയ ഉപവാരഹികളായ വിഷ്ണു. അജിത് എന്നിവർ പങ്കെടുത്തു 🚩

പൗരത്വത്തിന് മതമാണ്മാനദണ്ഡമെങ്കിൽമാനവികത കൊണ്ട്ഞങ്ങൾ പ്രതിരോധം തീർക്കുംപൗരത്വ ഭേദഗതി നിയമം പാസാക്കിക്കൊണ്ട്  വിജ്ഞാപനം ഇ...
12/03/2024

പൗരത്വത്തിന് മതമാണ്
മാനദണ്ഡമെങ്കിൽ
മാനവികത കൊണ്ട്
ഞങ്ങൾ പ്രതിരോധം തീർക്കും

പൗരത്വ ഭേദഗതി നിയമം പാസാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എസ്എഫ് ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ്‌ മാർച്ച്‌ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി അരുൺദേവ് അധ്യക്ഷനായി. എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി അനുരാഗ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ സാദിക്ക്, ഷിഹാബ് ജില്ലാ വൈസ് പ്രസിഡന്റ്റുമാരായ മുഹമ്മദ്‌ ഷാദുലി, എസ് സുബിത്, കെ പ്രേംജിത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് വിപിൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എൻ രശ്മി നന്ദിയും പറഞ്ഞു.

പൗരത്വത്തിന് മതമാണ്മാനദണ്ഡമെങ്കിൽമാനവികതകൊണ്ട് ഞങ്ങൾപ്രതിരോധം തീർക്കും.കേരളത്തിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലക്യാമ്പ...
11/03/2024

പൗരത്വത്തിന് മതമാണ്
മാനദണ്ഡമെങ്കിൽ
മാനവികതകൊണ്ട് ഞങ്ങൾ
പ്രതിരോധം തീർക്കും.
കേരളത്തിൽ പൗരത്വ
ഭേദഗതി നിയമം നടപ്പാക്കില്ല

ക്യാമ്പസുകളിൽ
പ്രതിഷേധ സദസ്സ്
നാളെ

Address

കെ. മാവൻ സ്മാരക മന്ദിരം സി. പി. ഐ. എം. വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് വടക്കഞ്ചേരി
Vadakkenchery
678683

Telephone

+918089779520

Website

Alerts

Be the first to know and let us send you an email when Sfi Vadakkenchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share