Kvp Shajahan Vadakara

Kvp Shajahan Vadakara Politician

വിശപ്പിൽ നിന്ന് മോചനം, ഭയത്തിൽ നിന്ന് മോചനം,
എന്നതാണ് SDPI യുടെ അടിസ്ഥാന മുദ്രാവാക്യം.


വേണ്ടേ നമുക്ക് തുല്യനീതിയുള്ള രാഷ്ട്രീയം???

വേണ്ടേ നമ്മുക്ക് അടിമത്വത്തിൽ നിന്ന് മോചനം???

വേണ്ടേ വർഗീയ പരിവാരത്തിൽ നിന്ന് മോചനം???

വേണ്ടേ ജാതി വെറിയിൽ നിന്ന് മതവെറിയിൽ നിന്ന് മോചനം???

അനീതിക്കെതിരെ വിരൽ ചൂണ്ടാൻ പോലും നാം ഭയപ്പെടുന്നു എങ്കിൽ നാളെത്തെ തലമുറയെ നാം കൊണ്ടെത്തിക്കുന്നത് ഭയനാക നാളുകളിലേക്ക് ആയിരിക്കും ....

തുല്യനീതിക്കും
തുല്യ അവകാശത്തിനും
സ്വാതന്ത്രമായിജീവിക്കുവാനും
അണിചേരുക SDPl ൽ.

ജനാധിപത്യം പുലരട്ടേ
സംഘപരിവാരം തുലയട്ടേ...

KVP SHAJAHAN VADAKARA
SDPI മണ്ഡലം സെക്രട്ടറി ,വടകര

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം :ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ് ഡി പി ഐ കുത്തിയിരിപ്പ് സമരം നടത്തി.വടകര : രോഗികൾക്ക്...
04/02/2026

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം :ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ് ഡി പി ഐ കുത്തിയിരിപ്പ് സമരം നടത്തി.

വടകര : രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്നു നൽകിയ വിഷയത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വടകര മുനിസിപ്പൽ പ്രസിഡന്റ് ഷാജഹാൻ കെ വി പി അധ്യക്ഷത വഹിച്ച സമരത്തിൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതം പറഞ്ഞു, സവാദ് വടകര, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.
റഹീം എം അഷ്‌കർ എം വി, ഷാജഹാൻ പി വി, ഗഫൂർ പുത്തൂർ,ഷാനവാസ്‌ പി കെ, ഷഫീഖ് കെ കെ, നിസ്തർ സി എ, ഹാഷിദ് ഖാലിദ്,സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

10/11/2025

ടീം

Address

Vadakara

Alerts

Be the first to know and let us send you an email when Kvp Shajahan Vadakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share