TP's successors

TP's successors The rightful successors of a brave martyr!...T.P CHANDRASHEKHARAN. The man who stood against the corrupted politicians... Rema.

The Revolutionary Marxist Party of India (RMPI) is a communist political party in India.The party is formed as the merger of Kerala-based Revolutionary Marxist Party along with other parties like CPM Punjab, CPM Haryana, Chandigarh Marxist Party, Himachal Marxist Party, Chhattisgarh Marxist Party, Tamil Nadu Marxist Party, Andhra Marxist Party, West Bengal Marxist Party, and Delhi Marxist Party. The leaders of RMPI are Mangat Ram Pasla and K.K.

പ്രാണൻ വെടിയും നിമിഷം വരെ വീറോടെ ഞങ്ങളീയോർമ്മ പേറും..വാളുകൾ തോൽക്കും; വസന്തകാലത്തിന്‍റെ നെറുകയിൽഞങ്ങളീ ജ്വാല നാട്ടും.. !...
03/05/2025

പ്രാണൻ വെടിയും നിമിഷം വരെ
വീറോടെ ഞങ്ങളീയോർമ്മ പേറും..
വാളുകൾ തോൽക്കും;
വസന്തകാലത്തിന്‍റെ
നെറുകയിൽ
ഞങ്ങളീ ജ്വാല നാട്ടും.. !


മെയ് 4 സ. ടി.പി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം കുറിച്ച് നടന്ന ദീപശിഖാ റാലി
01/05/2024

മെയ് 4 സ. ടി.പി രക്തസാക്ഷി ദിനാചരണത്തിന് തുടക്കം കുറിച്ച് നടന്ന ദീപശിഖാ റാലി

ആധുനിക ലോകത്തെ പരമാവധി ശിക്ഷ......      സഖാവ് ടി പി യുടെ കൊലയാളികൾക്ക് 20 വർഷം പരോളുകളില്ലാത്ത ഇരട്ട ജീവപര്യന്തം.... അന്...
27/02/2024

ആധുനിക ലോകത്തെ പരമാവധി ശിക്ഷ......

സഖാവ് ടി പി യുടെ കൊലയാളികൾക്ക് 20 വർഷം പരോളുകളില്ലാത്ത ഇരട്ട ജീവപര്യന്തം.... അന്തം കമ്മി ക ളു ടെ വിരുന്നും സൽക്കാരവും ഇല്ലാതെ, ഭരണകൂടത്തിൻ്റെ കല്യാണ ഊട്ടുo ഇല്ലാതെ.. സഖാവ് ടി പി യുടെ കൊലയാളികൾ ഇനി ഇരുമ്പഴികൾ എണ്ണി കഴിയട്ടെ....

നീതിമാൻ്റെ രക്തം തിളച്ചു കൊണ്ടെയിരിക്കട്ടെ....
ധീരാ ധീരാ ധീര സഖാവെ... സഖാവ് ടി പി .., അങ്ങ് ജ്വലിച്ചുകൊണ്ടിരിക്കുന്നു..

ടി.പി..,മരണത്തെ വിറപ്പിച്ച്ധൈര്യത്തിന് ചോരപകർന്ന്പോരിടങ്ങൾക്ക് പ്രാണനറുത്ത് നൽകിയധീരനായ കമ്യൂണിസ്റ്റ്..*മെയ് 4**ടി.പി രക...
29/04/2022

ടി.പി..,
മരണത്തെ വിറപ്പിച്ച്
ധൈര്യത്തിന് ചോരപകർന്ന്
പോരിടങ്ങൾക്ക് പ്രാണനറുത്ത് നൽകിയ
ധീരനായ കമ്യൂണിസ്റ്റ്..

*മെയ് 4*
*ടി.പി രക്തസാക്ഷിദിനം*

24/04/2022

ടി.പി..ഇരവിന്റെ വാനത്ത്
കാലം ജ്വലിപ്പിച്ച രക്തസൂര്യൻ..
മെയ് നാല്,
ചരിത്രപ്രവാഹത്തിന് മായ്ക്കാനാവാത്ത ഓർമ്മച്ചുവപ്പ്..

അമര വീറിന്ഒരു പതിറ്റാണ്ട്.. #മെയ്4  #നിർഭയ_കേരളം_ഒഞ്ചിയത്തേക്ക്..
18/04/2022

അമര വീറിന്
ഒരു പതിറ്റാണ്ട്..

#മെയ്4
#നിർഭയ_കേരളം_ഒഞ്ചിയത്തേക്ക്..

 #ചന്ദ്രശേഖരൻ്റെ_ഒഞ്ചിയം
11/11/2021

#ചന്ദ്രശേഖരൻ്റെ_ഒഞ്ചിയം

2012 മെയ് നാലിന് രാത്രിയിൽ ടി പി യുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പോയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ഏതു വിഷയത്തിലും...
29/06/2021

2012 മെയ് നാലിന് രാത്രിയിൽ ടി പി യുടെ ഇടനെഞ്ചിൽ വെട്ടേൽക്കുമ്പോൾ ചിതറിപ്പോയൊരു ഫോണുണ്ട്. ഏതു പാതിരാവിലും ഏതു വിഷയത്തിലും ആർക്കും വിളിക്കാമായിരുന്നൊരു നമ്പർ. രോഗവും സാമ്പത്തിക ബുദ്ധിമുട്ടും പ്രശ്നങ്ങളുമെല്ലാം ആ ഒരു കോളിൽ പരിഹരിക്കപ്പെടുമായിരുന്നു. സാന്ത്വനവും ശാസനയുമെല്ലാം ആ ഫോണിലൂടെ പലരും അനുഭവിച്ചിരുന്നു. അതിൽ രാഷ്ട്രീയ ഭേദമില്ലായിരുന്നു. രണ്ടോ മൂന്നോ റിങ്ങുകൾക്കുള്ളിൽ എടുത്തിരുന്നൊരു ഫോൺ.... വടകര എം.എൽ.എയെ വിളിക്കാൻ ഇതു തന്നെയാണ് ഫോൺ. അതെ വടകരയിൽ ഇനി ടി.പി വിളി കേൾക്കും.
9447933040

24/05/2021

പ്രാണന്റെ പാതിയായവന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സ:കെ.കെ രമ സഗൗരവം പ്രതിജ്ഞ ചെയ്ത് വടകരയുടെ പ്രതിനിധിയായി സ്ഥാനമേൽക്കുന്നു..❤️

പ്രിയ സഖാവേ..❤️
ആവേശം..
അഭിമാനം..! 🔥

ചോരയുണങ്ങാത്ത നാടിന്റെചരിത്രദൗത്യവുമായിപ്രിയ സഖാവ്നാളെ ചുമതലയേൽക്കും..K K R
23/05/2021

ചോരയുണങ്ങാത്ത നാടിന്റെ
ചരിത്രദൗത്യവുമായി
പ്രിയ സഖാവ്
നാളെ ചുമതലയേൽക്കും..
K K R

Address

Vadakara
673308

Website

Alerts

Be the first to know and let us send you an email when TP's successors posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share