AIDWA Vatakara Area Committee

AIDWA Vatakara Area Committee Official page of All India Democratic Women Association Vatakara Area

23/10/2025

മണിയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുത്ത മത്സരാർത്ഥിക്കുണ്ടായ ദുരനുഭവത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
ഇരയായ പെൺകുട്ടിക്ക് പൂർണ്ണമായ പിന്തുണഅറിയിക്കുകയും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു

AIDWA വടകര ഏരിയ കമ്മറ്റി

AIDWA വടകര ഏരിയ സമ്മേളനം ✊
19/09/2025

AIDWA വടകര ഏരിയ സമ്മേളനം ✊

04/05/2025
കെ.കെ.ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച യുഡിഎഫ് നടപടിയിൽ പ്രതിഷേധിച്ച്മഹിളാ അസോസിയഷൻ വടകര ഏരിയ കമ്മറ്റിയുടെ നേത...
12/05/2024

കെ.കെ.ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച യുഡിഎഫ് നടപടിയിൽ പ്രതിഷേധിച്ച്മഹിളാ അസോസിയഷൻ വടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

Address

Vatakara
Vadakara

Website

Alerts

Be the first to know and let us send you an email when AIDWA Vatakara Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share