Afsheela shafeek

Afsheela shafeek എം.എസ്.എഫ് ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി

വിദ്യാർത്ഥികളുടെ നീതിക്കായി വീറോടെ പോരാടി ജയിലറ ഭേദിച്ച് പുറത്തിറങ്ങിയ msf ന്റെ സമരപോരാളികൾക്ക് അഭിവാദ്യങ്ങൾ..
28/06/2024

വിദ്യാർത്ഥികളുടെ നീതിക്കായി
വീറോടെ പോരാടി
ജയിലറ ഭേദിച്ച് പുറത്തിറങ്ങിയ
msf ന്റെ സമരപോരാളികൾക്ക് അഭിവാദ്യങ്ങൾ..

ഇത് അവകാശ നിഷേധത്തിനെതിരെയുള്ള സമരനൈരന്തര്യതയുടെ പ്രതിഫലനം...*സമരസപ്പെടാത്ത**സമര നായകർക്ക്**ഹൃദയാഭിവാദ്യങ്ങൾ.....*
27/06/2024

ഇത് അവകാശ നിഷേധത്തിനെതിരെയുള്ള സമരനൈരന്തര്യതയുടെ പ്രതിഫലനം...

*സമരസപ്പെടാത്ത*
*സമര നായകർക്ക്*
*ഹൃദയാഭിവാദ്യങ്ങൾ.....*

മമ്പുറം തങ്ങൾ (1752-1845):മലബാറിൻ്റെ നവോത്ഥാന നായകൻപൈതൃക സെമിനാർ 2024 ജൂലൈ 29,തിങ്കൾ ഫാത്വിമ സഹ്‌റ ഇസ്ലാമിക് വനിതാ കോളേജ...
20/06/2024

മമ്പുറം തങ്ങൾ (1752-1845):മലബാറിൻ്റെ നവോത്ഥാന നായകൻ
പൈതൃക സെമിനാർ
2024 ജൂലൈ 29,തിങ്കൾ
ഫാത്വിമ സഹ്‌റ ഇസ്ലാമിക് വനിതാ കോളേജ്, ചെമ്മാട്
➖➖➖➖➖➖➖➖➖➖➖

ജീവിതത്തിന്റെ മൂല്യം തീർത്ത അക്ഷയനിധിയായിരുന്നു മഹാനായ സയ്യിദ് അലവി തങ്ങൾ. കേരള മുസ്‌ലിം ജനതയുടെ അനുപമ ശില്പിയായി എക്കാലത്തും സ്മരിക്കപ്പെടുന്ന കാലത്തിന്റെ നായകൻ 'ഖുതുബുസ്സമാൻ' എന്ന പേരിൽ അറിയപ്പെടുന്ന മമ്പുറം തങ്ങൾ. മാപ്പിള മലബാറിന്റെ സാമൂഹിക രാഷ്ട്രീയ പുരോഗമനങ്ങളിൽ അതിരില്ലാത്ത പങ്ക് വഹിച്ചു.അധിനിവേശകരെന്ന് സ്വയം മുദ്ര ചാർത്തിയ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ തുറന്ന സമരങ്ങൾ നടത്തി, അനിഷേധ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് അദ്ദേഹം നടന്നു നീങ്ങി. ആത്മീയതയും സൂഫിസവും എക്കാലത്തേക്കും ഒരു പോലെ സമ്മാനിച്ച ഒരു കാലത്തിന്റെ തന്നെ മഹനീയ പണ്ഡിതൻ . മമ്പുറം സയ്യിദ് അലവി തങ്ങൾ!

നൂറ്റിഎൺപത്തിയാറാമത് മമ്പുറം ആണ്ട് ദിനത്തോടനുബന്ധിച്ച് മമ്പുറം തങ്ങൾ: മലബാറിന്റെ നവോത്ഥാന നായകൻ എന്ന ശീർഷകത്തിൽ ഫാത്വിമ സഹ്‌റ ഇസ്‌ലാമിക് വനിതാ കോളേജ് വിദ്യാർത്ഥി സംഘടന ഗസ്‌വ സംഘടിപ്പിക്കുന്ന
ഏകദിന പൈതൃക സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

🖲️🖲️🖲️
നിർദേശിക്കപ്പെട്ട വിഷയങ്ങളിലേതെങ്കിലുമൊന്നിൽ ജൂലൈ 5(വെള്ളി ) 10PM ന് മുന്നേ അബ്സ്ട്രാക്ടുകൾ അയക്കാൻ താല്പര്യപ്പെടുന്നു.
തെരഞ്ഞെടുക്കപ്പെട്ട അബ്സ്ട്രാക്ടുകളുടെ മുഴുവൻ പേപ്പറുകൾ അയക്കേണ്ടത് • 22 ജൂലൈ (തിങ്കൾ)• നും ആണ് .

📧📧📧
എൻട്രികൾ [email protected] എന്ന മെയ്ലിലേക്ക് മാത്രം അയക്കുക .

📞📞📞
കൂടുതൽ വിവരങ്ങൾക്ക്
91 90612 22113
91 85928 69216
എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

നന്നമ്പറയും ഇനി കാരുണ്യത്തിന്റെ  ചരിത്രം കുറിക്കട്ടെ.!ഖത്തർ കെ.എം.സി.സി നന്നമ്പറ പഞ്ചായത്ത്‌ പ്രഥമ കമ്മിറ്റി നിലവിൽ വന്ന...
11/05/2024

നന്നമ്പറയും ഇനി കാരുണ്യത്തിന്റെ ചരിത്രം കുറിക്കട്ടെ.!

ഖത്തർ കെ.എം.സി.സി നന്നമ്പറ പഞ്ചായത്ത്‌ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.
മുഖ്യാഥിതി ആയി പങ്കെടുക്കാൻ കഴിഞ്ഞത് ഒരു നിമിത്തമായി കരുതുന്നു.
ഖത്തർ കെ.എം.സി.സിക്ക് ഒരു പൊൻതൂവൽ ആയി ജലീലിന്റെയും അസ്‌ലമിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിക്ക്സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഹരിതാഭിവാദ്യങ്ങൾ💚

നന്നമ്പറ പഞ്ചായത്ത്‌ ഖത്തർ KMCC❣️നാളെ. ..
09/05/2024

നന്നമ്പറ പഞ്ചായത്ത്‌ ഖത്തർ KMCC❣️

നാളെ. ..

18/04/2024

കല്പറ്റ നാരായണൻ മാഷ് 💚

നാളെയാണ് ❣️
03/04/2024

നാളെയാണ് ❣️

ഹരിത ഇഫ്താർ മീറ്റ് 💚
30/03/2024

ഹരിത
ഇഫ്താർ മീറ്റ് 💚

ഹരിത 💚
30/03/2024

ഹരിത 💚

വടകര കോട്ടക്കൽ വനിതാലീഗ് ഒരുക്കിയ സ്നേഹസംഗമത്തിൽ നിന്നും. ..🥰
24/03/2024

വടകര കോട്ടക്കൽ വനിതാലീഗ് ഒരുക്കിയ സ്നേഹസംഗമത്തിൽ നിന്നും. ..🥰

ചരിത്രം വഴിമാറും,രാമനാഥപുരം !പച്ചപതാക പാറി പറക്കും..
23/03/2024

ചരിത്രം വഴിമാറും,
രാമനാഥപുരം !
പച്ചപതാക പാറി പറക്കും..

Address

Vadakara

Website

Alerts

Be the first to know and let us send you an email when Afsheela shafeek posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share