PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി

  • Home
  • India
  • Vadakara
  • PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി

PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി, Political organisation, Vadakara.

PKS കോഴിക്കോട് ജില്ലാ കൺവെൻഷൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് കെ സോമപ്രസാദ് ഉത്ഘാടനം ചെയ്യുന്നു.. 🔥
10/06/2023

PKS കോഴിക്കോട് ജില്ലാ കൺവെൻഷൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് കെ സോമപ്രസാദ് ഉത്ഘാടനം ചെയ്യുന്നു.. 🔥

പി കെ എസ് മുള്ളങ്കുന്ന് ലോക്കൽ കമ്മിറ്റി അംഗം സഖാവ് : ടി കെ ശ്രീധരൻ അന്തരിച്ചു...മേഖലയിൽ പി കെ എസ് ന്റെ പ്രവർത്തനങ്ങളിൽ ...
05/06/2023

പി കെ എസ് മുള്ളങ്കുന്ന് ലോക്കൽ കമ്മിറ്റി അംഗം സഖാവ് : ടി കെ ശ്രീധരൻ അന്തരിച്ചു...

മേഖലയിൽ പി കെ എസ് ന്റെ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന സഖാവിന്റെ അകാല വിയോഗം സംഘടനയ്ക്ക് തീരാ നഷ്ട്ടമാണ്.....കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.... 🌹🌹🌹

ആദരാഞ്ജലികൾ..... 🌹🌹🌹

പ്രിയ നടൻ കൊല്ലം സുധി ഓർമ്മയായി.....ആദരാഞ്ജലികൾ 🌹🌹🌹PKS കുന്നുമ്മൽ AC
05/06/2023

പ്രിയ നടൻ കൊല്ലം സുധി ഓർമ്മയായി.....

ആദരാഞ്ജലികൾ 🌹🌹🌹

PKS കുന്നുമ്മൽ AC

പ്രവാസികൾക്കൊരു കൈത്താങ്ങ്.... 🔥🔥
05/06/2023

പ്രവാസികൾക്കൊരു കൈത്താങ്ങ്.... 🔥🔥

പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സഖാവ് എ റഷീദ് ഉദ്ഘാടനം ചെയ്യുന്നു....
04/06/2023

പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സഖാവ് എ റഷീദ് ഉദ്ഘാടനം ചെയ്യുന്നു....

സംവരണം സംരക്ഷിക്കുക....സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക... 🔥🔥🔥
04/06/2023

സംവരണം സംരക്ഷിക്കുക....
സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക... 🔥🔥🔥

Address

Vadakara

Website

Alerts

Be the first to know and let us send you an email when PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share