Faizal Kulappadam

Faizal Kulappadam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Faizal Kulappadam, Kollam.

19/11/2025

കൂടെ കാണും എന്നുള്ളത് വെറും വാക്കല്ല... പ്രവർത്തിയാണ്...

18/11/2025

ഇവിടെ നിന്നു തന്നെ തുടങ്ങാം....
എന്നെ ഞാനാക്കിയ എന്റെ വിദ്യാലയത്തിൽ നിന്ന്...

"നിങ്ങളുടെ സ്നേഹവും വിശ്വാസവും തന്ന ശക്തിയിൽ…നെടുമ്പന ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയ ഉത്തരവാദിത്വത്തിലേക്ക്."പ്ര...
16/11/2025

"നിങ്ങളുടെ സ്നേഹവും വിശ്വാസവും തന്ന ശക്തിയിൽ…
നെടുമ്പന ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പുതിയ ഉത്തരവാദിത്വത്തിലേക്ക്."
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും,പിന്തുണയും,വോട്ടും നൽകി എന്നെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

14/11/2025

"നന്ദി".....
"അഞ്ചുവർഷം എന്റെ ജീവിതത്തിലെ വിലപ്പെട്ട അധ്യായം...

മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ അംഗം എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം ജീവിതത്തിൽ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപാട് കാര്യ...
13/11/2025

മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ അംഗം എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം ജീവിതത്തിൽ ഒരു പുതിയ അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കുവാനും, സൗഹൃദ ബന്ധങ്ങൾ വിപുലീകരിക്കുവാനും സാധിച്ചു. അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്നെ വോട്ടു ചെയ്തു വിജയിപ്പിച്ച ജനങ്ങളോടാണ്.

ജനങ്ങൾ നൽകിയ ഉത്തരവാദിത്വം അത് വളരെ വലുതായിരുന്നു, ആ ഉത്തരവാദിത്വം 100% ആത്മാർത്ഥമായി നിറവേറ്റാൻ കഴിഞ്ഞു എന്ന ഉറച്ച വിശ്വാസമുണ്ട്.
ഡിവിഷനിലേക്ക് അനുവദിച്ച തുകകൾ പൂർണ്ണമായും വിനിയോഗിക്കാൻ കഴിഞ്ഞു എന്നുള്ളത് ആത്മസംതൃപ്തി നൽകുന്നു.

അതോടൊപ്പം തന്നെ എംഎൽഎയുടെയും, എംപിയുടെയും
കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ, ഡിവിഷനിൽ നടത്താൻ സാധിച്ചു എന്ന് അഭിമാനപൂർവ്വം പറയുവാൻ സാധിക്കും. തുടർന്നും പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം
അഭ്യർത്ഥിക്കുന്നു...!!

Address

Kollam

Telephone

+918891066606

Website

Alerts

Be the first to know and let us send you an email when Faizal Kulappadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Faizal Kulappadam:

Share