Kvp Shajahan Vadakara

Kvp Shajahan Vadakara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kvp Shajahan Vadakara, Vadakara.

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം :ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ് ഡി പി ഐ കുത്തിയിരിപ്പ് സമരം നടത്തി.വടകര : രോഗികൾക്ക്...
04/02/2026

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം :ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ് ഡി പി ഐ കുത്തിയിരിപ്പ് സമരം നടത്തി.

വടകര : രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്നു നൽകിയ വിഷയത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.
സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.
രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
വടകര മുനിസിപ്പൽ പ്രസിഡന്റ് ഷാജഹാൻ കെ വി പി അധ്യക്ഷത വഹിച്ച സമരത്തിൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതം പറഞ്ഞു, സവാദ് വടകര, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.
റഹീം എം അഷ്‌കർ എം വി, ഷാജഹാൻ പി വി, ഗഫൂർ പുത്തൂർ,ഷാനവാസ്‌ പി കെ, ഷഫീഖ് കെ കെ, നിസ്തർ സി എ, ഹാഷിദ് ഖാലിദ്,സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

10/11/2025

ടീം

കൂടെ ഉണ്ടാവണം
05/11/2025

കൂടെ ഉണ്ടാവണം

പ്രിയപ്പെട്ടവരെ വടകര മുൻസിപ്പാലിറ്റിയിലെ 44 ആം വാർഡിൽ എസ് ഡി പി ഐ സ്ഥാനാർഥിയായി ഞാൻ കണ്ണട ചിഹ്നത്തിൽ മത്സരിക്കുകയാണ് നിങ...
01/11/2025

പ്രിയപ്പെട്ടവരെ

വടകര മുൻസിപ്പാലിറ്റിയിലെ 44 ആം വാർഡിൽ എസ് ഡി പി ഐ സ്ഥാനാർഥിയായി ഞാൻ കണ്ണട ചിഹ്നത്തിൽ മത്സരിക്കുകയാണ് നിങ്ങളുടെ പൂർണ്ണ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണം...

പ്രിയപ്പെട്ടവരെ സ്വാഗതം
30/10/2025

പ്രിയപ്പെട്ടവരെ സ്വാഗതം

27/10/2025

SDPI തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പൊതു പ്രവർത്തനമെന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒന്നാണ് നാം ആർക്കെങ്കിലും വല്ല ഉപകാരവും ചെയ്തു കഴിഞ്ഞു അവർ സന്തോഷി...
25/10/2025

പൊതു പ്രവർത്തനമെന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒന്നാണ് നാം ആർക്കെങ്കിലും വല്ല ഉപകാരവും ചെയ്തു കഴിഞ്ഞു അവർ സന്തോഷിക്കുന്ന കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം ചെറുതല്ല....
പൊതു പ്രവർത്തനം ജീവിതത്തിന്റെ ഭാഗം...

24/10/2025

മോദിയുടെ തോളിൽ കയ്യിട്ട് പിണറായി വിജയൻ വടകരയിൽ.....

താഴെ അങ്ങാടിയിലെ മുത്ത് മണികൾ അഭിനന്ദനങ്ങൾ
24/10/2025

താഴെ അങ്ങാടിയിലെ മുത്ത് മണികൾ
അഭിനന്ദനങ്ങൾ

വടകര നഗരസഭയുടെ വികസന സംഘാടക സമിതി രൂപീകരണ യോഗത്തിൽ  ആശംസ അർപ്പിച്ചു സംസാരിച്ചു .
07/10/2025

വടകര നഗരസഭയുടെ വികസന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ആശംസ അർപ്പിച്ചു സംസാരിച്ചു .

02/10/2025

SDPI
Hussain Bin Jamal R
നിസാർ കായക്കൊടി
Ansar Koroth

28/09/2025

Address

Vadakara

Alerts

Be the first to know and let us send you an email when Kvp Shajahan Vadakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share