Sj Prem Raj

Sj Prem Raj Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sj Prem Raj, Anchal.

പലരുടെയും നിലവിളികൾക്ക് മുൻപിൽ മഴയെ സാക്ഷിയാക്കി  ഒന്നുമറിയാതെ എന്റെ പ്രിയ നേതാവ്😕
19/07/2023

പലരുടെയും നിലവിളികൾക്ക് മുൻപിൽ മഴയെ സാക്ഷിയാക്കി ഒന്നുമറിയാതെ എന്റെ പ്രിയ നേതാവ്😕

"മതേതരത്തിൽ നിന്നും മതത്തിലേക്കുള്ള പരിണാമം"
28/05/2023

"മതേതരത്തിൽ നിന്നും മതത്തിലേക്കുള്ള പരിണാമം"

യൂത്ത് കോൺഗ്രസ്സിന്റെ ചരിത്ര സമ്മേളനത്തിന് കൊടിമരവുമായി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നുസൂറിനൊപ്പം നാളെ മൂവാറ്റുപുഴയിൽ നിന്നു...
21/05/2023

യൂത്ത് കോൺഗ്രസ്സിന്റെ ചരിത്ര സമ്മേളനത്തിന് കൊടിമരവുമായി സംസ്ഥാന വൈസ് പ്രസിഡന്റ്‌ നുസൂറിനൊപ്പം നാളെ മൂവാറ്റുപുഴയിൽ നിന്നും തൃശ്ശൂരിലേക്ക് പോവുകയാണ്.. സംസ്ഥാന ഭാരവാഹികളായ ദിനേശ് ബാബുവും ജിന്റോ ജോണും മഞ്ജു കുട്ടനും വിഷ്ണു സുനിൽ പന്തളവും സിജോ ജോസഫും വഹാബും മീനു സജീവും കൊടിമര ജാഥയിൽ അംഗങ്ങളായി ഉണ്ട്. മറ്റന്നാൾ തൃശ്ശൂരിൽ വിവിധ മേഖലകളിൽ നിന്നും വരുന്ന ജാഥകൾ സംഗമിക്കും... തുടർന്ന് യുവജന പൂരത്തിന് കൊടിയേറും....

കേരളം കണ്ട ഏറ്റവും വലിയ യുവജന മുന്നേറ്റങ്ങളിലൊന്നായി യൂത്ത് കോൺഗ്രസ്സ് സമ്മേളനം മാറും. നിങ്ങളുടെ സഹായമുണ്ടാവണം.Indian Yo...
20/05/2023

കേരളം കണ്ട ഏറ്റവും വലിയ യുവജന മുന്നേറ്റങ്ങളിലൊന്നായി യൂത്ത് കോൺഗ്രസ്സ് സമ്മേളനം മാറും. നിങ്ങളുടെ സഹായമുണ്ടാവണം.

Indian Youth Congress Kerala


#സമ്മേളനകാലം
#സംസ്ഥാന_സമ്മേളനം മെയ് 25ന് യുവജനറാലി
#തൃശ്ശൂർ

Address

Anchal

Telephone

+919847378440

Website

Alerts

Be the first to know and let us send you an email when Sj Prem Raj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sj Prem Raj:

Share