Foji John

Foji John Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Foji John, Kochi.

26/05/2024
അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത്,  പോരാട്ടങ്ങൾ വിജയിക്കുന്നു ഭൂമിക്ക് വിലകുറവായി ആധാരം നടത്തി എന്ന പേരിൽ , പതിനഞ്ചും ഇരുപതും...
27/02/2024

അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത്, പോരാട്ടങ്ങൾ വിജയിക്കുന്നു

ഭൂമിക്ക് വിലകുറവായി ആധാരം നടത്തി എന്ന പേരിൽ , പതിനഞ്ചും ഇരുപതും വർഷങ്ങൾക്ക് മുൻപ് ആധാരം ചെയ്തവരെ അന്യായമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനെതിരെ ഈ എളിയവൻ സോഷ്യൽ മീഡിയയിൽ ലൂടെ പ്രതികരിച്ചത് വൈറൽ ആയിരുന്നു, അതിന് ഫലം കണ്ടു.

ഇന്നലെ കലൂരിൽ ജില്ലാ കോടതി പരിസരത്തു പതിനഞ്ചും ഇരുപതും വർഷങ്ങൾക്ക് മുൻപ് ഭൂമിക്ക് വിലകുറവായി ആധാരം നടത്തി എല്ലാപേരിൽ നോട്ടീസ് കിട്ടിയവർക്ക് അദാലത്ത് നടന്നു, അദാലത്തിൽ ഒരു ലക്ഷം രൂപയോളം അടക്കാൻ ഉള്ളവർക്ക് ഇരുപതിനായിരം രൂപയും, അൻപതിനായിരം രൂപ ഉള്ളവർക്ക് പതിനായിരം രൂപയും ആയി കുറച്ചുകൊടുത്തു. അതായത് അടക്കേണ്ട തുകയുടെ 20% മാത്രം അടച്ചു ഒത്തുതീർപ്പാകാൻ സാധിച്ചു.

കരയുന്ന കുഞ്ഞിനെ പാൽ കിട്ടുകയുള്ളൂ , പ്രതികരിക്കുക അണ്ണാൻ കുഞ്ഞിനും തന്നാൽ ആയത്

ഫോജി ജോൺ
9847931669

പണി തുടങ്ങിയട്ടോ അവറാച്ചോ!!!ഇനി രേഖകൾ ഹാജരാക്കട്ടെ, കൃത്യവിലോപം നടന്നിട്ടില്ല എങ്കിൽ എന്തിന് എനിക്ക് ജപ്തിക്ക് മുൻപുള്ള ...
24/11/2023

പണി തുടങ്ങിയട്ടോ അവറാച്ചോ!!!

ഇനി രേഖകൾ ഹാജരാക്കട്ടെ, കൃത്യവിലോപം നടന്നിട്ടില്ല എങ്കിൽ എന്തിന് എനിക്ക് ജപ്തിക്ക് മുൻപുള്ള നോട്ടീസ് അയച്ചു, രണ്ടായാലും ഉദ്യോഗസ്‌ഥർ കുടുങ്ങും

എനിക്ക് കിട്ടിയ ജപ്തിക്ക് മുൻപുള്ള നോട്ടീസിന് മറുപടിയും വിവരാവകാശ നിയമപ്രകാരം രേഖകളും ആവശ്യപ്പെട്ടു.

എന്റെ ആധാരം അണ്ടർ വാല്യവേഷൻ ആയി റെജിസ്ട്രേഷൻ ചെയ്തിട്ടുണ്ടെങ്കിൽ അത് മരട് രെജിസ്റ്റർ ഓഫീസ് ഉദ്യോഗസ്ഥന്റെ കൃത്യവിലോപം ആണെന്നും, അതിന് ഡിപ്പാർട്മെന്റ് തലത്തിൽ ആ ഉദ്യോഗസ്ഥന്റെ പേരിൽ നിയമനടപടികൾ സ്വീകരിച്ചതിന്റെ രേഖകൾ ആവശ്യപ്പെട്ടു.

ഫോജി ജോൺ
വൈറ്റില

13/05/2023

ഡൽഹി സർക്കാർ സ്‌കൂളുകൾ വീണ്ടും സ്വകാര്യ സ്‌കൂളുകളെ മറികടന്നു‼️

🔹 സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ:

▪️ഡൽഹി സർക്കാർ സ്കൂളുകൾ: 91.59%
▪️സ്വകാര്യ സ്കൂളുകൾ: 87.95%
▪️ദേശീയ ശരാശരി: 87.33%

🔸 പത്താം ക്ലാസ് ഫലങ്ങൾ: 85.84% (കഴിഞ്ഞ വർഷത്തേക്കാൾ 4.57% കൂടുതൽ)

അരവിന്ദ് കെജ്‌രിവാളിന്റെ വിദ്യാഭ്യാസ മാതൃകയ്ക്ക് മാത്രമേ ഇന്ത്യയെ ഒന്നാം നമ്പർ ആക്കാൻ കഴിയൂ 🇮🇳

13/05/2023
12/05/2023
കാക്കാത്തുരുത്തിലെ കരിമീൻ വറുത്തത്
14/08/2022

കാക്കാത്തുരുത്തിലെ കരിമീൻ വറുത്തത്

My few AAP Works
19/09/2021

My few AAP Works

15/09/2021

കഴിഞ്ഞ 5 വർഷകാലം ഞാനും (ഫോജി ജോൺ) എന്റെ സഹപ്രവർത്തകരും കൂടി ചെയ്ത പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു നിർമ്മിച്ച വീഡിയോ നിങ്ങളുടെ മുൻപിൽ സമർപ്പിക്കുന്നു.

https://www.facebook.com/Foji-John-104701547669221/

ഓർമ്മകൾ: 14 ഫെബ്രുവരി  2019, കൊച്ചി കോര്പറേഷൻ 52 ഡിവിഷൻ ഇലെക്ഷനിൽ മത്സരിച്ചപ്പോൾ
27/03/2021

ഓർമ്മകൾ: 14 ഫെബ്രുവരി 2019, കൊച്ചി കോര്പറേഷൻ 52 ഡിവിഷൻ ഇലെക്ഷനിൽ മത്സരിച്ചപ്പോൾ

റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി  ഇട്ട് കത്തിക്കുന്നത് നിർത്തലാക്കണം - ഫോജി ജോൺ Today’s (24-03-2021)  Mala...
24/03/2021

റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി ഇട്ട് കത്തിക്കുന്നത് നിർത്തലാക്കണം - ഫോജി ജോൺ

Today’s (24-03-2021) Malayala Manorama 👇

റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി  ഇട്ട് കത്തിക്കുന്നത് നിർത്തലാക്കി - ഫോജി ജോൺ ജനങ്ങൾക്ക് വേണ്ടി ഇന്നും തെ...
22/03/2021

റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി ഇട്ട് കത്തിക്കുന്നത് നിർത്തലാക്കി - ഫോജി ജോൺ

ജനങ്ങൾക്ക് വേണ്ടി ഇന്നും തെരുവിൽ ഇറങ്ങി, കൊച്ചി കോർപറേഷന്റെ വടുതല വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ ദീപനെ വിളിച്ചു സംസാരിച്ചു പരിഹാരം കണ്ടെത്താൻ സാധിച്ച ആത്‌മസംതൃപ്തി യോടെയാണ് എഴുതുന്നത്

കൊച്ചി കോര്പറേഷൻ പരിധിയിൽ റോഡുകളിൽ കിടക്കുന്ന ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി റോഡരികിൽ ഇട്ട് കത്തിക്കുത് നിത്യസംഭവമാണ്, അതിൽ പ്ലാസ്റ്റിക് കത്തുന്നപ്പോൾ ഉണ്ടാകുന്ന രൂക്ഷമായ ഗന്ധവും, വിഷമയമായ വാതകങ്ങളും ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്

ഇന്ന് രാവിലെ 7 :30 ആയപ്പോൾ വടുതല തട്ടാഴം റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി ഇട്ട് കത്തിക്കുന്നതിന്റെ ബുദ്ധിമുട്ടിനെ തുടർന്നുള്ള പരാതി കിട്ടി. ഉടനടി കൊച്ചി കോർപറേഷന്റെ വടുതല വിഭാഗം ഹെൽത്ത് ഓഫീസിൽ വിളിച്ചു പറഞ്ഞു." വടുതല തട്ടാഴം റോഡരികിൽ ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി ഇട്ട് കത്തിക്കുന്നതിനെ തുടർന്ന് ഒത്തിരി ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട് ഉടൻ നടപടി സ്വീകരിക്കണം, ആം ആദ്മി പാർട്ടിയിൽ നിന്നും ഫോജി ജോൺ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞു. ഉടൻ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപൻ ന്റെ മൊബൈൽ നമ്പർ തന്നു

ഹെൽത്ത് ഇൻസ്‌പെക്ടർ ദീപൻ സാറിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചപ്പോൾ , ഹെൽത്ത് ഇൻസ്‌പെക്ടർ ദീപൻ പറഞ്ഞത് റോഡുകളിൽ കിടക്കുന്ന ചവറും , പ്ലാസ്റ്റിക്കും അടിച്ചുകൂട്ടി റോഡരികിൽ ഇട്ട് കത്തിക്കുന്നത് അനുവദനീയമല്ല, നിയമവിരുദ്ധമാണ് എന്നും ഉടനടി നടപടി സ്വീകരിച്ചുകൊള്ളാം എന്നും ഉറപ്പ് നൽകി , ഇനി എന്തെങ്കിലും ഇതുപോലുള്ള ജനകീയ പ്രശ്‍നങ്ങൾ കാണുകയാണെങ്കിൽ വിളിച്ച് അറിയിക്കണം എന്നും ഉചിതമായ പരിഹാരം കണ്ടെത്താം എന്നും അറിയിക്കുകയുണ്ടായി

ഫോജി ജോൺ
സോഷ്യൽ മീഡിയ കോർഡിനേറ്റർ ആം ആദ്മി പാർട്ടി കേരള
തൃക്കാക്കര മണ്ഡലം കോർഡിനേറ്റർ
9847931669

Address

Kochi

Telephone

+919847931669

Website

Alerts

Be the first to know and let us send you an email when Foji John posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Foji John:

Share