KM Shibu

KM Shibu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KM Shibu, Lakkidi.

ആഹാ... എന്നിട്ട് ബസ് നിങ്ങൾ ഏത് നിരത്തിൽ ഓടിക്കും. സർക്കാരിനോട് നിങ്ങൾക്ക് ബാർഗൈൻ ചെയ്യാം, അത് നിങ്ങളുടെ താല്പര്യം. എന്ന...
09/10/2021

ആഹാ...
എന്നിട്ട് ബസ് നിങ്ങൾ ഏത് നിരത്തിൽ ഓടിക്കും.
സർക്കാരിനോട് നിങ്ങൾക്ക് ബാർഗൈൻ ചെയ്യാം,
അത് നിങ്ങളുടെ താല്പര്യം.
എന്ന് കരുതി അത് വിദ്യാർത്ഥികളെ വെല്ലുവിളിച്ചാവരുത്.

കയറ്റാതെ പോകുന്ന ബസുകളെ നിയമപരമായും കായികപരമായും നേരിടാനുള്ള കരുത്ത് ഇവിടുത്തെ വിദ്യാർത്ഥി സമൂഹത്തിനുണ്ട് മുതലാളിമാരെ..🔥

Latheef Thurayoor ✍️പ്ലസ് വൺ വൺഅധിക ബാച്ചുകൾ അനുവദിക്കുക.msf  മലബാർ വിദ്യാഭ്യാസ സമരം കലക്ടറേറ്റ് മാർച്ച്  Oct 10-15 ----...
07/10/2021

Latheef Thurayoor ✍️

പ്ലസ് വൺ വൺ
അധിക ബാച്ചുകൾ അനുവദിക്കുക.

msf മലബാർ വിദ്യാഭ്യാസ സമരം കലക്ടറേറ്റ് മാർച്ച് Oct 10-15
---------------------
msf രാപ്പകൽ സമരം ഒക്ടോബർ 26-27
തിരുവന്തപുരം.



_പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി വിഷയത്തിൽ പ്രതിഷേധത്തോടൊപ്പം ജനപ്രതിനിധികളുടെ ശ്രദ്ധക്ഷണിച്ചു വിദ്യാർത്ഥികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘർഷം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മലബാറിലെ MLAമാരുടെ ഫോൺ നമ്പറുകൾ താഴെ കൊടുക്കുന്നു_.

എല്ലാവർക്കും സീറ്റ് ഉറപ്പാക്കും എന്ന് സർക്കാർ നിയമസഭയിൽ ഉറപ്പു നൽകിയ സ്ഥിതിക്ക് വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും ഫോൺ ചെയ്യാവുന്നതാണ്.

പിണറായി വിജയൻ
ബഹു.കേരള മുഖ്യമന്ത്രി
9447565656, 0471 23324

V ശിവൻ കുട്ടി
ബഹു. വിദ്യാഭ്യാസ മന്ത്രി
9846660986, 0471 2451624

1. AKM അഷ്‌റഫ്‌ MLA മഞ്ചേശ്വരം 9995239701

2. NA നെല്ലിക്കുന്ന് MLA കാസറഗോഡ് 9447010338

3. CH കുഞ്ഞമ്പു ഉദുമ 9447489707

4. E ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്
9447672200

5. M രാജാഗോപാലൻ തൃക്കരിപ്പൂർ 9446168577

6. TI മധുസൂദനൻ പയ്യന്നൂർ 9447026670

7. M വിജിൻ കല്ല്യാശ്ശേരി 9847443943

8. MV ഗോവിന്ദൻ മാസ്റ്റർ തളിപ്പറമ്പ് 9400099111

9. Adv. സജീവ് ജോസഫ് ഇരിക്കൂർ 9447881506

10. KV സുമേഷ് അഴിക്കോട് 9447372151

11. രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂർ 9447628800

12. പിണറായി വിജയൻ ധർമ്മടം 9447565656, 0471 233241

13. Adv. AN ഷംസീർ തലശ്ശേരി 9447056803

14. KP മോഹനൻ കൂത്തുപറമ്പ് 9496255500

15. KK ശൈലജ ടീച്ചർ മട്ടന്നൂർ 9447982200

16. Adv. സണ്ണി ജോസഫ് പേരാവൂർ 9447046694

17.OR കേളു മാനന്തവാടി 9446545146

18. IC ബാലകൃഷ്ണൻ
സുൽത്താൻ ബത്തേരി
9947675080

19. Adv. സിദ്ദിഖ്
കൽപ്പറ്റ
9446060303

20. KK രമ
വടകര
9497648545

21. KP കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
കുറ്റ്യാടി
9400796466

22. EK വിജയൻ
നാദാപുരം
9495346389

23. കാനത്തിൽ ജമീല
കൊയിലാണ്ടി
9447542026

24. TP രാമകൃഷ്ണൻ
പേരാമ്പ്ര
9447913300

25. Adv. K.M. സച്ചിൻദേവ്
ബാലുശ്ശേരി
9961304198

26. A.K. ശശീന്ദ്രൻ
എലത്തൂർ
9847001879

27. തോട്ടത്തിൽ രവീന്ദ്രൻ
കോഴിക്കോട് നോർത്ത്
9446259898

28. അഹമ്മദ് ദേവർകോവിൽ
കോഴിക്കോട് സൗത്ത്
9400552200

29. Adv. P.A. മുഹമ്മദ് റിയാസ്
ബേപ്പൂർ
9400055111

30. Adv. P.T.A. റഹിം
കുന്നമംഗലം
9847510238

31. Dr. M.K. മുനീർ
കൊടുവള്ളി
9947041000

32. ലിന്റോ ജോസഫ്
തിരുവമ്പാടി 9656039897

33. T.V. ഇബ്രാഹിം
കൊണ്ടോട്ടി
9446774400

34. P.K. ബഷീർ
ഏറനാട്
9496606060

35. P.V. അൻവർ
നിലമ്പൂർ
9447060901

36. A.P. അനിൽ കുമാർ
വണ്ടൂർ
9447115677

37. Adv. U.A. ലത്തീഫ്
മഞ്ചേരി
9447477970

38. നജീബ് കാന്തപുരം
പെരിന്തൽമണ്ണ
9846881772

39. മഞ്ഞളാംകുഴി അലി
മങ്കട
9447082166

40. P. ഉബൈദുള്ള
മലപ്പുറം
9447353079

41. P.K. കുഞ്ഞാലികുട്ടി
വേങ്ങര
9447020200

42. അബ്ദുൾ ഹമീദ് മാസ്റ്റർ
വള്ളിക്കുന്ന്
9847327102

43. K.P.A. മജീദ്
തിരൂ lരങ്ങാടി
9447109014

44. V. അബ്ദുറഹിമാൻ
താനൂർ
9447121485

45. കുറുക്കോളി മൊയ്‌ദീൻ
തിരുർ
9846812526

46. Prof. ആബിദ് ഹുസൈൻ Thangal
കോട്ടക്കൽ
9447282329

47. Dr. K.T. ജലീൽ
തവനൂർ
9895073107

48. P. നന്ദകുമാർ
പൊന്നാനി
9447134129

49. M.B. രാജേഷ്
തൃത്താല
9446343499

50. മുഹമ്മദ്‌ മുഹസിൻ
പട്ടാമ്പി
9895319684

51. P. മമ്മിക്കുട്ടി
ഷൊർണുർ
7510131269

52. Adv. K. പ്രേംകുമാർ
ഒറ്റപ്പാലം
9446727557

53. ശാന്തകുമാരി K.
കോങ്ങാട്
9847319606

54. Adv. N. ശംസുദ്ധീൻ
മണ്ണാർക്കാട്
9447340892

55. A. പ്രഭാകരൻ
മലമ്പുഴ
9447772855

56. ഷാഫി പറമ്പിൽ
പാലക്കാട്‌
9400000006

57. P.P. സുമോദ്
തരൂർ
9633951004

58. K. കൃഷ്ണൻകുട്ടി
ചിറ്റൂർ
9447012369

59. K. ബാബു
നെന്മാറ
9447514738

60. K. D. പ്രസേനൻ
ആലത്തൂർ
9495056056

1979ഒക്ടോബർ 12അന്നായിരുന്നു ആ ചരിത്ര രചനയുടെ ആദ്യ ദിനം..!!msf ഓർത്തെടുക്കുന്നു.! ചരിത്ര സാക്ഷ്യം..!! 2021ഒക്ടോബർ 12@എറണാ...
06/10/2021

1979
ഒക്ടോബർ 12

അന്നായിരുന്നു ആ ചരിത്ര രചനയുടെ ആദ്യ ദിനം..!!
msf ഓർത്തെടുക്കുന്നു.!

ചരിത്ര സാക്ഷ്യം..!!

2021
ഒക്ടോബർ 12
@എറണാകുളം.

കൃഷിയിടത്തിലെ കീടങ്ങളായി മാറുന്ന സംഘപരിവാരത്തെ ഓർമപ്പെടുത്തുന്നു. രാജ്യം കർഷകന്റേതാണ്.. കർഷകരെ കൊന്നൊടുക്കുന്ന ഭരണകൂട വി...
04/10/2021

കൃഷിയിടത്തിലെ കീടങ്ങളായി മാറുന്ന സംഘപരിവാരത്തെ ഓർമപ്പെടുത്തുന്നു.
രാജ്യം കർഷകന്റേതാണ്..

കർഷകരെ കൊന്നൊടുക്കുന്ന ഭരണകൂട വിനോദത്തിനെതിരെ
msf ഡൽഹി യൂണിവേഴ്സിറ്റി പ്രതിഷേധിക്കുന്നു.

🔥

ഷമീറിന്റെ സന്തോഷ ദിനത്തിൽ പങ്കുചേർന്നിരുന്നപ്പോൾ പകർത്തിയത്..💚
29/08/2021

ഷമീറിന്റെ സന്തോഷ ദിനത്തിൽ
പങ്കുചേർന്നിരുന്നപ്പോൾ
പകർത്തിയത്..💚

പ്രിയപ്പെട്ട msf കാസർകോഡ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോടിന്ന് മംഗളാശംസകൾ 😍
21/08/2021

പ്രിയപ്പെട്ട msf കാസർകോഡ് ജില്ലാ പ്രസിഡന്റ്‌ അനസ് എതിർത്തോടിന്ന് മംഗളാശംസകൾ 😍

അട്ടപ്പാടിയിൽ നിന്ന് രണ്ട് പുതിയ ഡോക്ടർമാർ... ഡോ.കാർത്തിക രഘു,(Government Medical College,Thrissur)ഡോ.രഘുൽ രാജ്..(TD Med...
17/08/2021

അട്ടപ്പാടിയിൽ നിന്ന് രണ്ട് പുതിയ ഡോക്ടർമാർ...

ഡോ.കാർത്തിക രഘു,(Government Medical College,Thrissur)

ഡോ.രഘുൽ രാജ്..(TD Medical College Alappuzha)

അഭിനന്ദനങ്ങൾ..👍

പഴയലക്കിടിയിൽ നിന്നും ലഡാക്കിലേക്കൊരു യാത്ര.. വ്യത്യസ്ത ഭാഷകൾ വ്യത്യസ്ത സംസ്കാരങ്ങൾ വ്യത്യസ്ത പൈതൃകങ്ങൾ എല്ലാം തൊട്ടറിഞ്...
16/08/2021

പഴയലക്കിടിയിൽ നിന്നും ലഡാക്കിലേക്കൊരു യാത്ര..

വ്യത്യസ്ത ഭാഷകൾ
വ്യത്യസ്ത സംസ്കാരങ്ങൾ
വ്യത്യസ്ത പൈതൃകങ്ങൾ

എല്ലാം തൊട്ടറിഞ്ഞ് സന്തോഷകരമായ ആസ്വാദനം നിറഞ്ഞ യാത്രയാകട്ടെ...🤲

പ്രിയപ്പെട്ടവർക്ക് എല്ലാവിധ ആശംസകളും..

Happy Independence Day..
14/08/2021

Happy Independence Day..

ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ ശ്രീജേഷിന് msf ആദരം...💚
14/08/2021

ഇന്ത്യയുടെ അഭിമാനമായ ഒളിമ്പ്യൻ ശ്രീജേഷിന് msf ആദരം...💚

അമേലയുടെ ഉപ്പയും ഉമ്മയും..🌹
12/08/2021

അമേലയുടെ ഉപ്പയും ഉമ്മയും..🌹

പാലക്കാട്‌ ജില്ലയിലെ ആലത്തൂർ നിയോജക മണ്ഡലം msf ന് പുതിയ നേതൃത്വം.പ്രിയ സുഹൃത്ത് ഷമീറിന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിന് ...
12/08/2021

പാലക്കാട്‌ ജില്ലയിലെ ആലത്തൂർ നിയോജക മണ്ഡലം msf ന് പുതിയ നേതൃത്വം.
പ്രിയ സുഹൃത്ത് ഷമീറിന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിന് അഭിനന്ദനങ്ങൾ. 🌹

Address

Lakkidi

Telephone

+918086858875

Website

Alerts

Be the first to know and let us send you an email when KM Shibu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share