Saji Kuttiyanimattam

Saji Kuttiyanimattam Kerala Congress (M)
State general secretary
State Steering Committee Member
Kannur

ഹൃദയത്തിൽ തിളങ്ങട്ടെ ഉയിർപ്പു തിരുനാളിന്റെ നിറപ്പൊലിമ...ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ...
04/04/2026

ഹൃദയത്തിൽ തിളങ്ങട്ടെ ഉയിർപ്പു തിരുനാളിന്റെ നിറപ്പൊലിമ...
ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ...

04/04/2026
ക്യാപ്റ്റനോടൊപ്പം...
04/04/2026

ക്യാപ്റ്റനോടൊപ്പം...

കർഷകന് അവന്റെ വിളകകൾക്ക് വിപണി വിലയുടെ അടിസ്ഥാനത്തിൽ ന്യായമായ വില ലഭ്യമാവേണ്ടത് കർഷകന്റെ അവകാശമാണ് അതിനായി ഇരിക്കൂറിലെ ച...
23/02/2026

കർഷകന് അവന്റെ വിളകകൾക്ക് വിപണി വിലയുടെ അടിസ്ഥാനത്തിൽ ന്യായമായ വില ലഭ്യമാവേണ്ടത് കർഷകന്റെ അവകാശമാണ് അതിനായി ഇരിക്കൂറിലെ ചെറു പട്ടണങ്ങളിൽ കർഷകരുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ നിശ്ചിത സമയത്ത് പ്രവർത്തിക്കുന്ന കാർഷിക ചന്തകൾ ആരംഭിക്കുന്നത് വഴി കർഷകർക്ക് അവരുടെ വിളകകൾക്ക് ന്യായ വില ഉറപ്പാക്കാനും ജൈവ വിളകൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാനും സാധിക്കും

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും മാറ്റം വന്നത് ഗവണ്മെന്റ് സ്കൂളുകളിൽ ആണെന്നത് അഭിമാനകരമാണ്...
18/02/2026

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും മാറ്റം വന്നത് ഗവണ്മെന്റ് സ്കൂളുകളിൽ ആണെന്നത് അഭിമാനകരമാണ് എന്റെ നാട്ടിലെ കണിയഞ്ചാൽ ഗവ.ഹൈസ്ക്കൂളിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1 കോടി രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു ഇടതുപക്ഷ ഗവണ്മെന്റിന് അഭിവാദ്യങ്ങൾ 🚩🚩🇲🇹🇲🇹

ഇരിക്കൂറിന് വേണ്ടത് മാറ്റം പതിറ്റാണ്ടുകളായി തുടരുന്ന വികസന മുരടപ്പിൽ നിന്നും ഇരിക്കൂർ നിയോജകമണ്ഡലത്തെ മോചിപ്പിക്കാൻ മാറ്...
17/02/2026

ഇരിക്കൂറിന് വേണ്ടത് മാറ്റം പതിറ്റാണ്ടുകളായി തുടരുന്ന വികസന മുരടപ്പിൽ നിന്നും ഇരിക്കൂർ നിയോജകമണ്ഡലത്തെ മോചിപ്പിക്കാൻ മാറ്റം അനിവാര്യമാണ് മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ എം.എൽ.എ കാട്ടുന്ന അനാസ്ഥ ജനങ്ങളോടുള്ള വെല്ലുവിളിയാണ്
സംസ്ഥാന സർക്കാർ വികസനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെങ്കിലും, അവ കൃത്യമായി വിനിയോഗിക്കുന്നതിൽ ജനപ്രതിനിധി പരാജയപ്പെടുകയാണ് അയൽ മണ്ഡലങ്ങൾ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ കേന്ദ്രങ്ങളും കെട്ടിപ്പടുക്കുമ്പോൾ ഇരിക്കൂർ മാത്രം നിശ്ചലാവസ്ഥയിലാണ്. ടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടായിട്ടും പുതിയ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചില്ല. പല പ്രഖ്യാപനങ്ങളും വെറും കടലാസ് പ്രോജക്റ്റുകളായി അവശേഷിക്കുകയാണ്.
"പഴയ എംഎൽഎ മാറി പുതിയ ആൾ വന്നിട്ടും മണ്ഡലത്തിലെ വികസന മുരടപ്പിന് മാറ്റമില്ല. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ നിലവിലെ നേതൃത്വം പൂർണ്ണമായും പരാജയപ്പെട്ടു.
എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ വികസന സന്ദേശ ജാഥയ്ക്ക് മണ്ഡലത്തിലുടനീളം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പത്ത് വർഷത്തിനുള്ളിൽ സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളിലെ ജനത്തിരക്ക് നാടിന്റെ വികസനത്തിന് ഈ സർക്കാർ തുടരണമെന്ന ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇത്.
വെള്ളിയാഴ്ച പേരട്ടയിൽ നിന്ന് ആരംഭിച്ച ജാഥ 23 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഞായറാഴ്ച പെരുവളത്തുപറമ്പിൽ സമാപിച്ചു. ജാഥയിൽ പങ്കെടുത്ത് വലിയ വിജയമാക്കി തീർത്ത ഇരിക്കൂറിലെ ജനങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ 💪💪 🚩🚩🇲🇹🇲🇹

ഇരിക്കൂറിൽ ചെറുകിട വ്യവസായ പാർക്കുകൾ വരേണ്ടത് അനിവാര്യമാണ് കാർഷിക മേഖലയുമായി ബന്ധപെട്ട നിരവധി ചെറുകിട വ്യവസായ യൂണിറ്റുകൾ...
16/02/2026

ഇരിക്കൂറിൽ ചെറുകിട വ്യവസായ പാർക്കുകൾ വരേണ്ടത് അനിവാര്യമാണ് കാർഷിക മേഖലയുമായി ബന്ധപെട്ട നിരവധി ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് ഇത് വഴി തുടക്കം കുറിക്കാൻ കഴിയും

LDF ഇരിക്കൂർ മണ്ഡലം വികസന സന്ദേശ ജാഥക്ക് നടുവിൽ നൽകിയ സ്വീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കും ജനങ്ങൾക്കും ഒപ്പ...
14/02/2026

LDF ഇരിക്കൂർ മണ്ഡലം വികസന സന്ദേശ ജാഥക്ക് നടുവിൽ നൽകിയ സ്വീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾക്കും ജനങ്ങൾക്കും ഒപ്പം❤️🤍

13/02/2026

"ഇരിക്കൂർ മണ്ഡലം എൽ.ഡി.എഫ് വികസന സന്ദേശ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വല സ്വീകരണം...

Address

Kannur

Telephone

+918921485870

Website

Alerts

Be the first to know and let us send you an email when Saji Kuttiyanimattam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saji Kuttiyanimattam:

Share