CPIM ആറാട്ടുകടവ് ll ബ്രാഞ്ച്

  • Home
  • India
  • Udma
  • CPIM ആറാട്ടുകടവ് ll ബ്രാഞ്ച്

CPIM ആറാട്ടുകടവ് ll ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM ആറാട്ടുകടവ് ll ബ്രാഞ്ച്, Political Party, AK Road, po bekal, Udma.

ഉദുമ ഗ്രാമ പഞ്ചായത്ത്‌ 13ആം വാർഡ് ആറാട്ടുകടവിൽ നിന്നും വിജയിച്ചു 🚩
13/12/2025

ഉദുമ ഗ്രാമ പഞ്ചായത്ത്‌ 13ആം വാർഡ് ആറാട്ടുകടവിൽ നിന്നും വിജയിച്ചു 🚩

ഉദുമ ഗ്രാമപഞ്ചായത്ത്‌  14ആം വാർഡ് മുദിയാക്കൽ നിന്നും വിജയിച്ചു 🚩
13/12/2025

ഉദുമ ഗ്രാമപഞ്ചായത്ത്‌ 14ആം വാർഡ് മുദിയാക്കൽ നിന്നും വിജയിച്ചു 🚩

വിപ്ലവ സൂര്യന് വിട 💔
21/07/2025

വിപ്ലവ സൂര്യന് വിട 💔

സ: പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു.
20/05/2021

സ: പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു...
29/04/2021

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിനായി 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും.

അങ്ങാടിയിൽ കയറ്റിറക്കു ജോലിയിലേർപ്പെട്ട  കുടുംബത്തിന്റെ ഫോട്ടോ അല്ല ഇത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക്  ഒരു  കുട്ടിക് 25 കിലോ...
24/03/2021

അങ്ങാടിയിൽ കയറ്റിറക്കു ജോലിയിലേർപ്പെട്ട കുടുംബത്തിന്റെ ഫോട്ടോ അല്ല ഇത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു കുട്ടിക് 25 കിലോ അരി വീതം സൗജന്യമായി സംസ്ഥാന സർക്കാർ നല്കിയപ്പോൾ രണ്ടു കുട്ടികളുള്ള രക്ഷിതാക്കൾ ലഭിച്ച 50 കിലോ അരി വീട്ടിലേക്കു കൊണ്ട് പോകുന്ന കാഴ്ചയാണ്.

#കരുതലാണ്_ഇടതുപക്ഷം
#ഉറപ്പാണ്_LDF
#ഉറപ്പാണ്_കേരളം

ഉദുമ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. സി എച്ച് കുഞ്ഞമ്പു..💪
10/03/2021

ഉദുമ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സ. സി എച്ച് കുഞ്ഞമ്പു..💪

ഉദുമ മണ്ഡലത്തിലെ 46 റോഡുകളുടെ നവീകരണത്തിന് 4.6 കോടി രൂപ അനുവദിച്ചു.LDF സർക്കാർ ❤️
06/02/2021

ഉദുമ മണ്ഡലത്തിലെ 46 റോഡുകളുടെ നവീകരണത്തിന് 4.6 കോടി രൂപ അനുവദിച്ചു.

LDF സർക്കാർ ❤️

സംസ്ഥാന സര്‍ക്കാരിന്റെ 'സാന്ത്വന സ്പര്‍ശം'  പരാതി പരിഹാര അദാലത്ത്മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ഇ.ചന്ദ്രശേഖരൻ, രാമചന്...
01/02/2021

സംസ്ഥാന സര്‍ക്കാരിന്റെ 'സാന്ത്വന സ്പര്‍ശം'
പരാതി പരിഹാര അദാലത്ത്

മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 'സാന്ത്വന സ്പര്‍ശം' എന്ന പേരില്‍ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒന്‍പത് തിയതികളില്‍ നടക്കും. ഫെബ്രുവരി എട്ടിന് കാഞ്ഞങ്ങാടും ഒന്‍പതിന് കാസര്‍കോടുമാണ് അദാലത്ത്. ഫെബ്രുവരി രണ്ടിന് വൈകീട്ട് അഞ്ചു വരെ പരാതികള്‍ സമര്‍പ്പിക്കാം. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് പുറമേ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍/ അപേക്ഷകള്‍ സമര്‍പ്പിക്കാം. https://www.cmo.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും ഫീസ് നല്‍കേണ്ടതില്ല. ജില്ലയില്‍ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി വാട്‌സ്ആപ് നമ്പര്‍ വഴിയും പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വാട്‌സ്അപ്പ് നമ്പറായ 9447726900 ലേക്കും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
അദാലത്തില്‍ ലഭിക്കുന്ന പാരതികള്‍ റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ ഭരണം, സാമൂഹിക നീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയാണ് പരിശോധിക്കുക.
മുഴുവന്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും സമയബന്ധിതമായി മറുപടി ലഭിക്കും. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അദാലത്തിന് മുമ്പ് തന്നെ പരാതികള്‍ ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാക്കും. പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത പരാതികളാണ് അദാലത്തിലേക്ക് പരിഗണിക്കുക. അതിനാല്‍ നിര്‍ദ്ദേശിക്കപ്പെട്ടവരാണ് അദാലത്തില്‍ ഹാജരാകേണ്ടതെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് അദാലത്ത് നടക്കുക.

എല്ലാവരും കണക്കല്ല. കണക്കുകള്‍ സംസാരിക്കട്ടെ.. #ഇടത്പക്ഷം   #ഹൃദയപക്ഷം
15/01/2021

എല്ലാവരും കണക്കല്ല.
കണക്കുകള്‍ സംസാരിക്കട്ടെ..

#ഇടത്പക്ഷം #ഹൃദയപക്ഷം

ജനകീയ സർക്കാർ 🙏2021-2022 കേരള ബജറ്റിൽ നിന്നും..
15/01/2021

ജനകീയ സർക്കാർ 🙏

2021-2022 കേരള ബജറ്റിൽ നിന്നും..

Address

AK Road, Po Bekal
Udma
671318

Telephone

+919747853220

Website

Alerts

Be the first to know and let us send you an email when CPIM ആറാട്ടുകടവ് ll ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share