15/03/2026
കാസർകോട് KM ഷാജി ആണോലു....
ഇലക്ഷൻ സ്ട്രാറ്റജി ആൻഡ് മുദ്രാവാക്യം : ബിജെപി വരും, നമ്മളെ ഇല്ലാതാക്കും...
സുന്നി നേതാക്കൾക്കെതിരെ സംഘികളെ ക്കാൾ കൂടുതൽ അവരെക്കാൾ മോശമായി സംസാരിച്ചത് KM ഷാജി തന്നെയാണ് ലീഗാരെ...
ഷാജി വന്നാൽ എല്ലാം മുജാഹിദ്, ജമാഅത്തിന് പോകും
ബിജെപി വന്നാൽ എല്ലാം സർകാർ കൊണ്ട് പോകും
ആരായാലും സുന്നികൾക്ക് കണക്ക് തന്നെ...