ചുവന്നഭൂമി ചിറയിൻകീഴ്

ചുവന്നഭൂമി ചിറയിൻകീഴ് Real prison is fear and real freedom is freedom from fear...✊🏼 സഖാക്കളേ മുന്നോട്ട്

വികസന കഥ – ഭാഗം 2രമ്യ ഹരിദാസിന്റെ റാലി മേൽപ്പാലവും പിന്നിട്ട് മുന്നോട്ടേക്ക് സഞ്ചരിച്ചു. അപ്പോഴാണ് അവരുടെ കണ്ണിൽ പതിച്ചത...
19/03/2026

വികസന കഥ – ഭാഗം 2
രമ്യ ഹരിദാസിന്റെ റാലി മേൽപ്പാലവും പിന്നിട്ട് മുന്നോട്ടേക്ക് സഞ്ചരിച്ചു. അപ്പോഴാണ് അവരുടെ കണ്ണിൽ പതിച്ചത് ഒരു ഭംഗിയാർന്ന ഏഴ് നില കെട്ടിടം.
“പ്രസിഡന്റേ, നിങ്ങളുടെ മണ്ഡലത്തിൽ ഫൈവ് സ്റ്റാർ ഹോട്ടൽ വരെ ഉണ്ടല്ലോ! ഇനി വരുന്ന ദിവസങ്ങളിൽ ഞാൻ ഇവിടെ തന്നെ താമസിക്കാമെന്നു തോന്നുന്നു,” എന്ന് രമ്യ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതിന് പ്രസിഡന്റ് സാവധാനമായി മറുപടി നൽകി:
“അത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കാണ്.”
അത് കേട്ട രമ്യ ഒരു നിമിഷം നിശ്ശബ്ദയായി…
“3G…” എന്ന് അവർ പതുക്കെ പറഞ്ഞു. 😄

26/12/2025

ഗോപി അണ്ണൻ ബഹിരാകാശത്തു വെല്ലുവിളി ആവാൻ പോകുന്ന മുതൽ 😁😁

Address

Chirayinkeezhu
Thiruvananthapuram
695304

Website

Alerts

Be the first to know and let us send you an email when ചുവന്നഭൂമി ചിറയിൻകീഴ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share