നുണറായി ഫലിതങ്ങൾ

നുണറായി ഫലിതങ്ങൾ "സത്യം വിളിച്ചു പറയുമ്പോ ആർക്കും വിഷമം തോന്നിയിട്ട് കാര്യമില്ല.!!
(416)

ഇണ്ടി മുന്നണിക്ക്‌ പോകാത്ത കേജു എന്തായാലും രാഹുൽജി ആവണം എന്ന് ആഗ്രഹിക്കുന്നില്ല അപ്പോൾ പിന്നെ....എന്താ ഗുയ്സ്‌ ഞാൻ ശക്തന...
12/06/2026

ഇണ്ടി മുന്നണിക്ക്‌ പോകാത്ത കേജു എന്തായാലും രാഹുൽജി ആവണം എന്ന് ആഗ്രഹിക്കുന്നില്ല അപ്പോൾ പിന്നെ....എന്താ ഗുയ്സ്‌ ഞാൻ ശക്തനല്ലേ

ബംഗാൾ കമ്മികൾക്ക്‌ സ്വന്തം വീട്ടിൽ കേറാൻ സൗകര്യം ഒരുക്കിക്കൊടുത്ത ബിജെപിക്ക്‌ നമോവാകം 🙏
10/06/2026

ബംഗാൾ കമ്മികൾക്ക്‌ സ്വന്തം വീട്ടിൽ കേറാൻ സൗകര്യം ഒരുക്കിക്കൊടുത്ത ബിജെപിക്ക്‌ നമോവാകം 🙏

എതാണ്ട്‌ 800ഓളം സഖാക്കളെ ആണു 10 വർഷം കൊണ്ട്‌ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ മൃഗീയമായി പച്ചക്ക്‌ കൊന്ന് തള്ളിയത്‌ പല സഖാക്കളുടെയു...
10/06/2026

എതാണ്ട്‌ 800ഓളം സഖാക്കളെ ആണു 10 വർഷം കൊണ്ട്‌ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ മൃഗീയമായി പച്ചക്ക്‌ കൊന്ന് തള്ളിയത്‌ പല സഖാക്കളുടെയും നേതാക്കളുടെയും ഭാര്യമാരെ ബലാത്സംഗം ചെയ്ത്‌ കൊന്നു.. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫീസ്‌ തുറക്കാൻ പോലും അനുവാദം ഇല്ലായിരുന്നു.. ഇതിലും നല്ലത്‌ ഈ താ**ളി വല്ല തീട്ടവും വാരി തിന്ന് ജീവിച്ചൂടെ

ഇവനാ സോനം വാങ്ചുക്കല്ലേ ?കഴിഞ്ഞ വർഷം ലഡാക്കിൽ ഇന്ത്യ നടത്തുന്ന പ്രതിരോധ വികസന പ്രവർത്തനങ്ങൾ തടയാൻ ചൈനയുടെ ഫണ്ടുവാങ്ങി കല...
08/06/2026

ഇവനാ സോനം വാങ്ചുക്കല്ലേ ?

കഴിഞ്ഞ വർഷം ലഡാക്കിൽ ഇന്ത്യ നടത്തുന്ന പ്രതിരോധ വികസന പ്രവർത്തനങ്ങൾ തടയാൻ ചൈനയുടെ ഫണ്ടുവാങ്ങി കലാപം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ, ഇവന്റെ വാക്കുംകേട്ട് തെരുവിലിറങ്ങി അക്രമം കാണിച്ച എല്ലാവനേയും ആർമിയിറങ്ങി വലിച്ചുവാരിയിട്ട് അടിച്ചൂ, നാലഞ്ചെണ്ണം കാഞ്ഞൂപോയി. പിന്നെ ഇവനെ തൂക്കിയെടുത്ത് ജയിലിലും ഇട്ടിരുന്നു.

അവസാനം സുപ്രീം കോടതിയിൽ ആരോഗ്യസ്ഥിതി മോശമാണ് എന്നൊക്കെ പറഞ്ഞ് ഹർജി നൽകിയാണ് ഈയിടെ ജാമ്യത്തിൽ പുറത്തിറങ്ങിയത്.

ആ ആരോഗ്യ സ്ഥിതി മോശമായവനാണ് ഇന്നലെ അടുത്ത പ്രക്ഷോഭത്തിന് കനലിടാൻ പോയത്. അവിടെ ചെറിയൊരു ലാത്തിച്ചാർജ് നടന്നിരുന്നേൽപോലും ഇവന് പിന്നെ പുറംലോകം കാണാത്ത രീതിയിലുളള പൂട്ട് വീണേനെ.

കാശ്മീർ മോചിപ്പിക്കാൻ നടന്ന ഉമർ ഖാലിദും, അസം മോചിപ്പിക്കാൻ നടന്ന ഷർജീൽ ഇമാമും കൂടിയുണ്ടാരുന്നേൽ സമരം കളറായേനെ 🔥
✍️ Nithin Molly

ഈ ഫോട്ടോയിൽ കാണുന്നവൻ പാലക്കാട്ടൊരു ജീം ഇട്ടിട്ടുണ്ട്. പക്ഷെ അവിടെ പോവണേൽ കുറച്ച് മത നീയമങ്ങളൊക്കെ പാലിക്കണം.നീയമങ്ങൾ..1...
04/06/2026

ഈ ഫോട്ടോയിൽ കാണുന്നവൻ പാലക്കാട്ടൊരു ജീം ഇട്ടിട്ടുണ്ട്. പക്ഷെ അവിടെ പോവണേൽ കുറച്ച് മത നീയമങ്ങളൊക്കെ പാലിക്കണം.

നീയമങ്ങൾ..

1 ) ജിമ്മിൽ മ്യൂസിക്കോ, പാട്ടുകളോ ഉണ്ടാവില്ല. (സംഗീതം ഹറാം ആണ് )

2) ആണിനും പെണ്ണിനും ഒരേസമയത്ത് ജിമ്മിൽ വരാൻ സാധിക്കില്ല. പ്രത്യേകം പ്രത്യേകം സമയം ആയിരിക്കും.

3) സ്ത്രീകൾ ശരീരം മുഴുവനായും മറയ്ക്കണം. ഹിജാബ് ധരിച്ചിരിക്കണം.

4) മറ്റ് മതത്തിലുളളവർക്ക് ഈ നീയമങ്ങൾ പാലിച്ചാൽ ജിമ്മിൽ വരാം.

ആ നാലമത്തെ നീയമത്തിന്റെ അർത്ഥം ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകൾ ഹിജാബ് ധരിച്ചാലെ ജിമ്മിൽ കയറ്റുളളു എന്നാണ്.

സൗദി അറേബ്യയിൽപോലും കാണില്ല ഇങ്ങിനൊരു ജീം. അതും മ്യൂസിക് പോലുമില്ലാത്തത്..

ഒരു പ്രൈവറ്റ് സ്കൂളിന്റെ യൂണിഫോം കോഡ് അനുസരിക്കാൻ പറ്റില്ലന്നും, വ്യക്തികളുടെ മൗലിക അവകാശമാണ് വസ്ത്രമെന്നുമൊക്കെ പറഞ്ഞ ലീഗ്, ഇതിൽ നൈസായി സൈലന്റായത് കണ്ടില്ലേ..

ഇതിനെതിരെ ഹിന്ദുവോ, ക്രിസ്ത്യാനിയോ പ്രതികരിച്ചാൽ അവർക്ക് സംഘി, ക്രിസംഘി ചാപ്പയടിയും ഉറപ്പാണ്.

NIA ഇന്ത്യയിലെ IS റിക്രൂട്ട്മെന്റ് ബ്ലോക്ക് ആക്കിയതോടെ സിറിയ, ഇറാഖ് ഒക്കെ പോകാൻ പറ്റതായ വാ.ണങ്ങൾ ജീം ഒക്കെയിട്ട് നാട്ടിൽ തന്നെ ഒതുങ്ങിക്കൂടാനുളള പ്ലാൻ ആണന്ന് തോന്നുന്നു.

ജിം ഫോട്ടോ കമന്റിലുണ്ട്‌
✍️ Nithin Molly

പരസ്പ്പരം മാറി പോകാതിരിക്കാൻ രണ്ട് പേരും തമ്മിലുള്ള വ്യത്യാസം ഒരിക്കൽ കൂടി പറഞ്ഞു തരാം 💙PM ആർഷോ : എറണാകുളം മഹാരാജസ് കോളേ...
02/06/2026

പരസ്പ്പരം മാറി പോകാതിരിക്കാൻ രണ്ട് പേരും തമ്മിലുള്ള വ്യത്യാസം ഒരിക്കൽ കൂടി പറഞ്ഞു തരാം 💙

PM ആർഷോ : എറണാകുളം മഹാരാജസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കാൻ പോയി പക്ഷെ കോളേജിലോ ക്ലാസിലോ കയറാത്തത് കൊണ്ട് പരീക്ഷ എഴുതാൻ സാധിച്ചില്ല പരീക്ഷ എഴുതാത്തത് കൊണ്ട് സ്വാഭാവികമായും ജയിച്ചില്ല ആ നിലക്ക് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി കോളേജ് ജീവിതം അവസാനിപ്പിച്ചു 😍

K വിദ്യ : എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട് എന്ന് കോളേജ് ലെറ്റർ ഹെഡിൽ പ്രിൻസിപ്പലിന്റെ ഒപ്പ് സഹിതം വ്യാജ രേഖ ഉണ്ടാക്കി കാസർകോട് കോളേജിൽ ജോലി നേടുക, പിന്നീട് ഇതേ സർട്ടിഫിക്കേറ്റ് വെച്ച് പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ തസ്തികയിൽ ഇന്റർവ്യൂവിനു ഹാജരാക്കി പിടിക്കപ്പെട്ടു ഒളിവിൽ പോയി പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ ആയി.

പൊതുജന താല്പര്യം നിങ്ങളുടെ വിലയേറിയ അറിവിലേക്കായി ഒരിക്കൽ കൂടി പറഞ്ഞന്നേ ഉള്ളൂ. രണ്ട് പേർക്കും വിവാഹ ആശംസകൾ 💙

ഡോ അർച്ചന ഗുപ്‌ത ഹരിയാന ബിജെപി പ്രസിഡൻ്റായി. വിശ്വഹിന്ദുപരിഷദിൻ്റെയൊക്കെ ചുമതലയിൽ ഉണ്ടായിരുന്ന ആളാണ്. ഹരിയാനയിൽ ഒരു വനിത...
02/06/2026

ഡോ അർച്ചന ഗുപ്‌ത ഹരിയാന ബിജെപി പ്രസിഡൻ്റായി. വിശ്വഹിന്ദുപരിഷദിൻ്റെയൊക്കെ ചുമതലയിൽ ഉണ്ടായിരുന്ന ആളാണ്. ഹരിയാനയിൽ ഒരു വനിത ചീഫ് വന്നതിൽ പാർട്ടിയെ ഒന്ന് അഭിനന്ദിച്ചേക്കാമെന്ന് വെച്ച് നോക്കിയപ്പോൾ ഇതാദ്യമല്ലത്രെ.

നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ബിജെപിക്ക് അവിടെ വനിത പ്രസിഡൻ്റ് ഉണ്ടായിരുന്നു. കമല വർമ. ബിജെപി ജനത ദൾ സഖ്യത്തിൽ മന്ത്രിയുമായിരുന്നു. ദേവിലാൽ മന്ത്രി സഭയിൽ. അടിയന്തിരാവസ്ഥക്കാലത്ത് 19 മാസം ജയിലിൽ കിടന്ന ടീമാണ്.

അതിന് മുൻപും ഹരിയാനയിൽ വനിത പ്രസിഡൻ്റുണ്ടായിട്ടുണ്ട്. അന്ന് ജനത പാർട്ടിയായിരുന്നു.
പ്രസിഡൻ്റായിരുന്നത് സുഷമ സ്വരാജ് !

ബിജെപിക്ക് വനിത പ്രസിഡൻ്റുമാരും വനിത മുഖ്യമന്ത്രിമാരും ആദ്യമല്ലെന്ന് പറയുവാരുന്നു. തിരഞ്ഞാൽ ഇനിയുമുണ്ട് പറയാൻ. കോൺഗ്രസിനും ഉണ്ടായിട്ടുണ്ട് .

അതേസമയം നാക്കെടുത്താൽ സ്ത്രീ ശാക്തീകരണം വിളമ്പുന്ന സിപിഎമ്മിന് എത്ര സംസ്ഥാന സെക്രട്ടറിമാരുണ്ടായിട്ടുണ്ടെന്ന് പറയാമോ ?

പൂജ്യം

പൂച്ച പെറ്റു കിടക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ പോലും ഒരു വനിത സെക്രട്ടറി ഉണ്ടായിട്ടില്ല.

എന്തിനേറെ ഒരു വനിത ഇന്നുവരെ ഇന്ത്യയിൽ പാർട്ടിയുടെ ജില്ല സെക്രട്ടറി പോലും ആയിട്ടില്ല.

സൈബർ കൂലിത്തല്ലു ( തള്ളു) കാർ ഇന്ന് രാവിലെയും സ്‌ത്രീ ശാക്തീകരണത്തേ പറ്റി ക്ലാസ് എടുക്കുന്നത് നിങ്ങൾ കണ്ടുകാണും.

ഐറണി എന്ന വാക്കിന് ഒരു വിലയുണ്ടാകുന്നത് ഇങ്ങനെയൊക്കെയാണ്.


Vayu Jith

അല്ല ഈ ഊളയെന്തിനാ അവിടെ പോയി ഞെളിഞ്ഞിരിക്കുന്നത്
21/05/2026

അല്ല ഈ ഊളയെന്തിനാ അവിടെ പോയി ഞെളിഞ്ഞിരിക്കുന്നത്

പണി വെറും അറ്റകുറ്റപ്പണി അത്രെള്ളു
19/05/2026

പണി വെറും അറ്റകുറ്റപ്പണി അത്രെള്ളു

വേണമെങ്കിൽ വന്ദേമാതരത്തിന്റെ തുമ്പും കൂടി അങ്ങ്‌ വെട്ടാം
19/05/2026

വേണമെങ്കിൽ വന്ദേമാതരത്തിന്റെ തുമ്പും കൂടി അങ്ങ്‌ വെട്ടാം

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when നുണറായി ഫലിതങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share