Youth Congress Thempammood

Youth Congress Thempammood ധീരർ ആയത് കൊണ്ടാണ് അവർ വീരർ ആയതും..

പത്തു കൊല്ലം തന്റെ സ്വന്തം വീടിനുമുന്നിൽ ഒരു പോലീസ് ജീപ്പും അതിൽ രണ്ട് പോലീസുകാരും ഉണ്ടെന്ന് അറിയാതെ പോയ കേരളത്തിന്റെ മു...
04/09/2026

പത്തു കൊല്ലം തന്റെ സ്വന്തം വീടിനുമുന്നിൽ ഒരു പോലീസ് ജീപ്പും അതിൽ രണ്ട് പോലീസുകാരും ഉണ്ടെന്ന് അറിയാതെ പോയ കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രി. കൊള്ളാം, ഇയാൾ ഭരിച്ച ഈ നീണ്ട പത്തു കൊല്ലവും സ്വന്തം വീടിനു മുന്നിൽ നടന്നത് എന്തെന്ന് പോലും അറിയാതെ പോയ ഒരു ഭരണാധികാരി. ഉളുപ്പ് ലേശം പോലും ഇല്ലാത്ത ഒരു ജന്മം.

04/09/2026

കമ്മികൾ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും .. 😂

03/09/2026

തെരുവിലിറങ്ങിയാൽ ലുട്ടാപ്പി ഇങ്ങെനെയാവും

ഇസ്‌ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്നു,  കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരമാര്‍ശത്തെ തള്ളി മുഖ്യമന്ത്രി....
02/09/2026

ഇസ്‌ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്നു, കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരമാര്‍ശത്തെ തള്ളി മുഖ്യമന്ത്രി....

എന്തായിരിക്കും ഗോവിന്ദന്റെ മനസ്സ് പറയുന്നേ, നിങ്ങൾ കമന്റ് ചെയ്യാമോ 😂😂😂😂
02/09/2026

എന്തായിരിക്കും ഗോവിന്ദന്റെ മനസ്സ് പറയുന്നേ, നിങ്ങൾ കമന്റ് ചെയ്യാമോ 😂😂😂😂

സത്യം സത്യം പോലെ ചിലർക്ക് എങ്കിലും അറിയാം എന്നാലും മാഷും പിണറായിയും സൈബർ കമ്മികളും സമ്മതിക്കില്ലഅവർക്ക് ഇപ്പോഴും പിണറായി...
02/09/2026

സത്യം സത്യം പോലെ ചിലർക്ക് എങ്കിലും അറിയാം എന്നാലും മാഷും പിണറായിയും സൈബർ കമ്മികളും സമ്മതിക്കില്ല
അവർക്ക് ഇപ്പോഴും പിണറായിയാണ് കേരള മുഖ്യമന്ത്രി

02/09/2026

ഇന്ന് സമരത്തിൽ പങ്കെടുത്ത കുട്ടിസഖാക്കൾ നല്ല ഫോട്ടോകൾക്കായി ബന്ധപ്പെടുക🤭😂

കൈരളി  : സമരങ്ങളെ ക്രൂരമായി ആണ് പോലീസ് നേരിടുന്നത് ഇത് ശരിയാണോ 🥹വീഡി : എന്തിനാണ് സമരം ചെയ്തത്?കൈരളി  : കാരണം അല്ലല്ലോ പ്...
02/09/2026

കൈരളി : സമരങ്ങളെ ക്രൂരമായി ആണ് പോലീസ് നേരിടുന്നത് ഇത് ശരിയാണോ 🥹

വീഡി : എന്തിനാണ് സമരം ചെയ്തത്?

കൈരളി : കാരണം അല്ലല്ലോ പ്രശ്നം നേരിട്ട രീതി അല്ലെ പ്രശ്നം 🥹

വീഡി : അപ്പൊ കൈരളി പോലും കാര്യം പറയില്ല, എന്നാൽ ഞാൻ പറയാം രാഷ്‌ട്രപതി, ഉപ രാഷ്‌ട്രപതി പ്രധാനമന്ത്രി ഗവര്ണർ എന്നിവർ പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പാടണം എന്നത് കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ ആണ് അത് ലംഘിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ല,

നാളെയും അവരെ വിളിക്കേണ്ട പരിപാടികൾ വന്നാൽ വിളിക്കും അവരെ ബഹിഷ്കരിച്ച് കൊണ്ട് ഒരു സർക്കാരിനും മുന്നോട്ട് പോകാൻ സാധിക്കില്ല എന്നാൽ സംസ്ഥാന സർക്കാർ നടത്തുന്ന പരിപാടികളിൽ നാല് വരികൾ മാത്രമേ പാടൂ ഇതാണ്‌ സർക്കാരിന്റെ നയം ഇതിൽ ഒരുമാറ്റവും നിലവിൽ ഉണ്ടാകില്ല. അനാവശ്യ സമരങ്ങളെ എങ്ങനെ നേരിടണം എന്ന് സർക്കാരിന് നന്നായി അറിയാം..

വീഡി സതീശൻ 💙 copy Abhilash Mohanan

02/09/2026

എന്തൊക്കെ ആയിരുന്നു 😄😄

മലയാളികളെ മെസ്സിയുടെ പേര് പറഞ്ഞു പറ്റിച്ച മരം മുറി കള്ളന്മാർ അടക്കം എല്ലാവരും കുടുങ്ങും
01/09/2026

മലയാളികളെ മെസ്സിയുടെ പേര് പറഞ്ഞു പറ്റിച്ച മരം മുറി കള്ളന്മാർ അടക്കം എല്ലാവരും കുടുങ്ങും


Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Youth Congress Thempammood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share