17/03/2026
17/3/2026
അസ്സലാമു അലൈക്കും
നമസ്കാരം
പ്രിയമുള്ളവരേ
തൃത്താല VK കടവ് മഹല്ലിൽ കബർ കിളച്ചിരുന്ന ഉള്ളനൂർ ലക്ഷം വീട്ടിൽ മരണപ്പെട്ട സെയ്ത് മുഹമ്മദ്ക്കയുടെ
മകൾ റാബിയ ശരീരമാകെ
തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ
തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ
ചികിത്സയിലാണ്....
18 ലക്ഷം രൂപ ചികിത്സാ ചിലവ് വരും എന്നാണ് ഹോസ്പിറ്റൽ അറിയിച്ചിട്ടുള്ളത് സാധാ തൊഴിലാളിയായ ഭർത്താവിന് താങ്ങാൻ
പറ്റുന്നതിനും അപ്പുറമാണ് ഈ തുക
ആയതിനാൽ കഴിയാവുന്ന എല്ലാവരും
ഈ സഹോദരിയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന് അഭ്യർഥിക്കുന്നു 🙏
======================
Rabiya
Ac/No: 20347267825
SBl Bank : Branch Chowannur
IFSC : SBIN 0008607
=======================
G:Pay 7902665987 Rabiya Noushad
G:Pay 9633573155 Latheef K
Contact നമ്പർ റാബിയ
7902665987
ലത്തീഫ് അമ്മാവൻ
9633573155
TK കാദർ മഹല്ല് സെക്രട്ടറി
80863 37333
പ്രീത വാർഡ് മെമ്പർ
97473 39899
നാസർ തൃത്താല ജീവകാരുണ്യ പ്രവൃത്തകൻ
9544300670