DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല

  • Home
  • India
  • Tirurangadi
  • DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല

DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല, Political Party, EMS BHAVAN , CHEMMAD opposite Zeenath texels, Chemmad (po) chemmad, Phone . 7736964040, Pin . 676306, Tirurangadi.

അഭിവാദ്യങ്ങൾ
19/04/2023

അഭിവാദ്യങ്ങൾ

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയായിരുന്നു സാറാ തോമസ്. 1934 ൽ തിരുവനന്തപുരത്ത് ജ...
31/03/2023

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ മലയാളം എഴുത്തുകാരിയായിരുന്നു സാറാ തോമസ്. 1934 ൽ തിരുവനന്തപുരത്ത് ജനനം. ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി.എ. ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. ഇതിനു പുറമേ അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. മധ്യവർഗ്ഗ കേരളീയപശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിന്റെ ചില കൃതികൾ ശ്രദ്ധേയങ്ങളാണ്. 'നാർമടിപ്പുടവ' എന്ന നോവലിൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. 'ദൈവമക്കൾ' എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗ്ഗത്തിന്റെ വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.

2023 മാർച്ച് 31 പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിന് സമീപത്തെ മകളുടെ വസതിയിയിൽ വച്ച് സാറാ തോമസ് അന്തരിച്ചു.

മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്‍റ് വറീത് തെക്കേ...
26/03/2023

മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്‍റ് വറീത് തെക്കേത്തല (75) അന്തരിച്ചു .
ആദരാഞ്ജലികൾ
DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല കമ്മിറ്റി -

മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദൽഹിയിൽ സമരം നടത്തിയ DYFI അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉൾപ്പടെയ...
25/03/2023

മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ദൽഹിയിൽ സമരം നടത്തിയ DYFI അഖിലേന്ത്യ പ്രസിഡന്റ് എ എ റഹിം എംപി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിലും രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ച് DYFI തിരൂരങ്ങാടി വെസ്റ്റ് മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ഹമീദ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കേശവൻ അദ്ധ്യക്ഷത വഹിച്ചു.

വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായ്'ഇൻക്വിലാബ് സിന്ദാബാദ്'ഭഗത് സിംഗ്,രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനമായ മാർച്ച് 23 ന്"ര...
23/03/2023

വർഗ്ഗീയത വിഭജിക്കാത്ത ഇന്ത്യക്കായ്
'ഇൻക്വിലാബ് സിന്ദാബാദ്'

ഭഗത് സിംഗ്,രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനമായ മാർച്ച് 23 ന്

"രണസ്മരണ"

മേഖലാ കേന്ദ്രത്തിൽ പ്രഭാതഭേരിയും രക്തസാക്ഷി അനുസ്മരണവും നടന്നു

- DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല കമ്മറ്റി -

മാർച്ച് 22പാവങ്ങളുടെ പടത്തലവൻസഖാവ് എ കെ ജി യുടെഓർമ്മ ദിനം
22/03/2023

മാർച്ച് 22
പാവങ്ങളുടെ പടത്തലവൻ
സഖാവ് എ കെ ജി യുടെ
ഓർമ്മ ദിനം

Address

EMS BHAVAN , CHEMMAD Opposite Zeenath Texels, Chemmad (po) Chemmad, Phone . 7736964040, Pin . 676306
Tirurangadi
773696

Telephone

+919947664846

Website

Alerts

Be the first to know and let us send you an email when DYFI തിരൂരങ്ങാടി വെസ്റ്റ് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share