03/11/2024
ഉമ്മർ ഫൈസിയുടെ പ്രസംഗം പല കോലത്തിലും കേട്ട് ...കണ്ടു് ...അതിൽ എവിടെയും തങ്ങളെ പരാമർശിക്കുന്നില്ല ...ഖാളി ആകാൻ ചില യോഗ്യതകൾ വേണം എന്ന് പറയുന്നുണ്ട് ... ഖാളി ഫൗണ്ടേഷൻ ൻ്റെ ആവശ്യകത ചോദ്യം ചെയ്യുന്നുണ്ട് ...അല്ലാതെ അദ്ദേഹം എവിടെയും ബഹുമാനപ്പെട്ട തങ്ങളെ പരാമർശിക്കുന്നത് കണ്ടില്ല ...ചില തൽപര കക്ഷികൾ തങ്ങളെ അവഹേളിക്കാൻ ഇത് തങ്ങളെ ഉദ്ദേശിച്ച് ആണ് എന്നും ...തങ്ങളെ ഖാളി സ്ഥാനത്തെ ചോദ്യം ചെയ്തു ആണ് എന്നും നാട്ടിൽ പറഞ്ഞു നടക്കുന്നു ....