താനാളൂർ ഗ്രാമപഞ്ചായത്ത്

  • Home
  • India
  • Tirur
  • താനാളൂർ ഗ്രാമപഞ്ചായത്ത്

താനാളൂർ ഗ്രാമപഞ്ചായത്ത് താനാളൂർ ഗ്രാമപഞ്ചായത് ഒഫീഷ്യൽ ഫേസ്ബുക്കിലേക്ക് സ്വാഗതം. ഗ്രാമ വിശേഷങ്ങൾ അറിയുന്നതിനും പങ്കുവയ്ക്കുന്നതിനും ഫോളോ ചെയ്യുമല്ലോ !!

26/01/2026

താനാളൂർ ഗ്രാമപഞ്ചായത്ത്  C No 64 അംഗൻവാടി കെട്ടിട നിർമ്മാണ ഉദ്ഘാടനം
25/10/2025

താനാളൂർ ഗ്രാമപഞ്ചായത്ത്
C No 64 അംഗൻവാടി
കെട്ടിട നിർമ്മാണ ഉദ്ഘാടനം

CONGRATULATIONS .........
24/10/2025

CONGRATULATIONS .........

വികസന സദസ്സ്
10/10/2025

വികസന സദസ്സ്

ആദ്യാക്ഷരം കുറിയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ
02/10/2025

ആദ്യാക്ഷരം കുറിയ്ക്കുന്ന എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ

ഏവർക്കും ഗാന്ധിജയന്തി ആശംസകൾ!
01/10/2025

ഏവർക്കും ഗാന്ധിജയന്തി ആശംസകൾ!





01/10/2025
താനാളൂർ ഗ്രാമപഞ്ചായത് കേരളോത്സവം 2025 വോളിബോൾ മത്സരം
24/09/2025

താനാളൂർ ഗ്രാമപഞ്ചായത്
കേരളോത്സവം 2025
വോളിബോൾ മത്സരം

കേരളോത്സവം 2025 ഷട്ടിൽ ബാഡ്മിന്റൺ മത്സരം
24/09/2025

കേരളോത്സവം 2025
ഷട്ടിൽ ബാഡ്മിന്റൺ മത്സരം

താനാളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025-26താനാളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025-26-ന്റെ ഭാഗമായുള്ള പഞ്ചായത്ത് തല മത്സര...
20/09/2025

താനാളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025-26

താനാളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025-26-ന്റെ ഭാഗമായുള്ള പഞ്ചായത്ത് തല മത്സരങ്ങൾ 2025 സെപ്റ്റംബർ 27, 28 തീയതികളിൽ നടക്കും. ഓഫ്‌സ്റ്റേജ് ഇനങ്ങൾ സെപ്റ്റംബർ 27-ന് ശനിയാഴ്ച പഞ്ചായത്ത് ഹാളിലും, സ്റ്റേജ് ഇനങ്ങൾ സെപ്റ്റംബർ 28-ന് ഞായറാഴ്ച ജി.എൽ.പി.എസ്. കെ.പുരത്തും വെച്ച് നടത്തപ്പെടും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 25-ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്കായി 8714870323, 8590463269, 9446304820 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കേരളോത്സവം 2025 കായിക മത്സരങ്ങൾ
20/09/2025

കേരളോത്സവം 2025
കായിക മത്സരങ്ങൾ

Address

Tirur
676307

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919745002419

Website

Alerts

Be the first to know and let us send you an email when താനാളൂർ ഗ്രാമപഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share