23/01/2023
ഇവിടെ രാജഭരണം ആണെന്നാണ് നാം തന്നെ നമ്മെ ഭരിക്കാൻ തിരഞെടുത്തവരുടെ മനസിലിരിപ്പ് . ബിസ്കറ്റ് കിട്ടിയ തെരുവ് പേയ് പട്ടി കൊടുത്തവനോട് കാണിക്കുന്ന ദയപോലും ഇക്കൂട്ടർ വാങിക്കുന്ന ശബളത്തോടും നികുതി അടക്കുന്ന ജനങളോടും കാണിക്കുന്നില്ലാ പിന്നെ ആർക്ക് വേണ്ടി ഇവർ ഭരിക്കുന്നു എന്ദിന് വേണ്ടി ഇവർ ഭരിക്കുന്നു എന്നും ചോദിച്ചാൽ അദികാരത്തിന്റെ ബലത്തിൽ നാം തിരഞെടുത്തവർ നമ്മെ തന്നെ തടറവറയിലാക്കി അടിച്ചും തോഴിച്ചും നമ്മുടെ ചോദൃങളെ അവസാനിപ്പിക്കുന്നു അപ്പോൾ നാം ആരായി കയ്യിലെ കാശ് കൊടുത്ത് കടിക്കുന പട്ടിയെ വാങിയവർ. ഇനിയും കടിയും കൊണ്ട് ജീവിക്കണൊ. നട്ടെല്ല് പിണറായിക്ക് പണയം വെക്കാത്തവർ ഉണ്ടഘിൽ ചിന്ദിക്കൂ. പ്രതിശേദിക്കു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരള മാർച്ചിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അടക്കം 29 പേരെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ മുഷ്‌കിനെ നേരിടാൻ യൂത്ത് ലീഗ് സജ്ജമാണെന്ന് അറീക്കുന്നു
പിണറായിയുടെ മുൻഗാമിയായ നായനാരുടെ പോലീസിനെ മുട്ടുമടക്കിച്ച പാരമ്പര്യമുള്ള കേരളത്തിലെ ലീഗ് രാഷ്ട്രീയത്തിന്റെ യുവതക്ക് പിണറായിയുടെ മുഷ്‌കിനെ നേരിടാനും കഴിയും എന്ന് ഓർമിപ്പിക്കുന്നു
പിണറായി സർക്കാർ മോദിക്ക് പഠിക്കുകയാണ് അല്ലാ പടിച്ച് പാസായിരിക്കുകയാണ്. ഷാഹിൻബാഗിലും കേന്ദ്ര സർവ്വകലാശാലകളിലും പൗരത്വ സമരക്കാരോട് പെരുമാറിയ മോദി നയത്തിന്റെ പകർത്തൽ തന്നെയാണ് കേരളത്തിലും നടത്തികൊണ്ടിരിക്കുന്നത്. സി.പി.എം ബി.ജെ.പിയുടെ ബി ടീമാകുന്നതിന് നിരന്തരം തെളിവുകൾ പുറത്ത് വരുന്നു. ജനകീയ പ്രശ്‌നങ്ങൾ ഉയർത്തി പ്രതിപക്ഷ യുവജന സംഘടനകൾ നടത്തുന്ന സമരം ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ളതാണ്. കേരളത്തിലെ പൊതുസമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയാണ് യൂത്ത് ലീഗ് സമരത്തിനിറങ്ങിയത്. അഴിമതി, യുവാക്കളുടെ തൊഴിലില്ലായ്മ, ലഹരി മാഫിയ, റേഷൻ കടകളിലെ അരിയില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളിലെ ചോദ്യങ്ങൾക്ക് തടവറയാണ് ഭരണകൂടത്തിന്റെ പരിഹാരമെഘിൽ ആതടവറ പുൽഗാൻ ഇനിയും ഒരുപാട് ഫിറോസ്മാര് പാർട്ടിയിലുണ്ടെന്ന് ഇതിനാൽ അറിയിക്കുന്നു ചോദൃങൾക്ക് മറുപടിപറഞേ തീരു. ഇനിയും ഉറക്കെ ചോതിക്കും തടവറകൾ പോരാതെവരും.
💚ജനകീയ സമരനായകന് അഭിവാദൃങൾ 💚