District Mediation Centre Thrissur

District Mediation Centre Thrissur Official Page of District Mediation Centre Thrissur

06/01/2026
സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ മീഡിയേഷൻ സെന്ററിനുള്ള അവാർഡിന് തൃശ്ശൂർ ജില്ലയും, കേരളത്തിലെ മികച്ച മീഡിയേറ്റർക്കുള്ള അവാ...
07/12/2025

സംസ്ഥാനത്തെ ഏറ്റവും നല്ല ജില്ലാ മീഡിയേഷൻ സെന്ററിനുള്ള അവാർഡിന് തൃശ്ശൂർ ജില്ലയും, കേരളത്തിലെ മികച്ച മീഡിയേറ്റർക്കുള്ള അവാർഡിന്, തൃശ്ശൂർ ജില്ലാ മീഡിയേഷൻ സെന്ററിലെ മീഡിയേറ്റ റും തൃശ്ശൂർ ബാർ അസ്സോസിയേഷനിലെ അഭിഭാഷകനുമായ ടി. ആർ. ഗിരീന്ദ്ര ബാബുവും അർഹരായി. കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടേയും, കേരളാ സ്റ്റേറ്റ് മീഡിയേഷൻ & കൺസീലി യേഷൻ സെന്ററിന്റേയും നേതൃത്വത്തിൽ കേരള ഹൈ കോർട്ടിൽ വെച്ച് നടന്ന ചട ങ്ങിൽ ബഹു: കേരള ഹൈ കോർട്ട് ചീഫ് ജസ്റ്റിസ്‌ നിധിൻ ജാംദർ അവാർഡ് സമ്മാനിച്ചു. കേരള ഹൈ കോടതി ജഡ്ജിമാരായ ശ്രീ.മുഹമ്മദ്‌ മുസ്താഖ്, എക്സിക്യൂട്ടീവ് ചെയർമാൻ, കെൽസ, ശ്രീ. അനിൽ കെ നരേന്ദ്രൻ, പ്രസിഡന്റ്‌, KSMCC, ശ്രീ. C. S. ഡയസ്, ശ്രീ. കൗസർ എടപ്പഗത്ത്, (മെംബേർസ്, ബോർഡ്‌ ഓഫ് ഗവർണേഴ്സ്, KSMCC), ഡിസ്ട്രിക്റ്റ് ജഡ്ജിമാരായ അനിൽ. കെ. ഭാസ്കർ, മെമ്പർ സെക്രട്ടറി, KELSA, ജൂബിയ. എ.( ഡയറക്ടർ, ADR Centre), എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി.പി. സെയ്‌തലവി, ജഡ്ജ് സരിതാ രവീന്ദ്രൻ, സെക്രട്ടറി, DLSA, ഗിരീന്ദ്രബാബു,ടി. ആർ. മീഡിയേറ്റർ, എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Address

District Court Complex, Ayyanthole
Thrissur
680003

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914872360010

Website

Alerts

Be the first to know and let us send you an email when District Mediation Centre Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Mediation Centre Thrissur:

Share