Sevabharathi Kodaly

Sevabharathi Kodaly Welcome to Sevabharathi. It is a trust registered under Kerala government charitable trust act.

സേവഭാരതിയിലേക്ക് സ്വാഗതം

ഭാരതത്തിന്‍റെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാത്ത ഭാരതീയര്‍ ഉണ്ടോ ?? പെറ്റമ്മയെ സ്നേഹിക്കുന്ന ഏതൊരു ഭാരതീയനും ഒരേ സ്വരത്തില്‍ പറയും ഭാരത്മാതാ കി ജയ്‌...ഭാരതാംബയേയും പിറന്ന മണ്ണിനെയും വില പറഞ്ഞു വില്‍ക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല: എന്തെന്നാല്‍ ഞങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്നത് ഭാരതാംബയുടെ ചോരയാണ് ,ഭാരതാംബയുടെ ശ്വാസമാണ് ഞങ്ങളുടെ പ്രാണവായൂ...

സ്വാതന

്ത്ര്യലബ്ദിക്കു 60 ആണ്ടുകൾക്കിപ്പുറത്തും സ്വാതന്ത്ര്യമെന്തെന്നോ ,ജീവിതമേന്തെന്നോ അറിയാത്ത, സാമൂഹികമായും സാംസ്കാരികമായും അടിച്ചമർത്തപ്പെട്ട സഹോദരീ സഹോദരങ്ങൾ ഇവിടെയുണ്ട്.അവരുടെ വേദനകളും യാതനകളും തങ്ങളുടെതായ് കാണുന്ന ഒരുകൂട്ടായിമ്മയാണ് സെവാഭാരതീ .

I have reached 2K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
14/01/2023

I have reached 2K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

അഭിനവിന് പഠിക്കുവാൻ സൗകര്യമൊരുകി  #വിശ്വ_സേവാഭാരതിതൃശൂർ ജില്ല, മറ്റത്തൂർ പഞ്ചായത്തിൽ ചെട്ടിച്ചാൽ താമസിക്കുന്ന ബേബി സുബ്ര...
07/11/2022

അഭിനവിന് പഠിക്കുവാൻ സൗകര്യമൊരുകി #വിശ്വ_സേവാഭാരതി

തൃശൂർ ജില്ല, മറ്റത്തൂർ പഞ്ചായത്തിൽ ചെട്ടിച്ചാൽ താമസിക്കുന്ന ബേബി സുബ്രന്മണ്യന് രണ്ട് ആൺക്കുട്ടികളാണ് മുത്തമകൻ അഭിനവ് +2 ന് 78 ശതമാനം മാർക്ക് വാങ്ങി പാസായി.ഇപ്പോൾ ഇരിങ്ങാലക്കുട ഒരു കോളേജിൽ B.C. A യ്‌ക്ക് പഠിക്കുകയാണ്‌. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുബമാണ്. അഭിനവിൻ്റെ പഠനത്തിനു വേണ്ടി വിശ്വ സേവാഭാരതി നൽകുന്ന 75000 (എഴുപത്തി അഞ്ചായിരം ) രൂപയുടെ ചെക്ക് ശ്രീ.ദേവദാസ് ജി (തൃശൂർ വിഭാഗ് സമ്പർക്ക പ്രമുഖ് ) കൈമാറുന്നു.ടി.ആർ.രാജൻ (വിശ്വ സേവാഭാരതി ജോ.സെക്രട്ടറി). ഖണ്ഡ് കാര്യവാഹ് അരുൺ, സേവാപ്രമുഖ് അനീഷ്.ബി.ജെ.പി മറ്റത്തൂർ മേഖലാ പ്രസിഡണ്ട് ശ്യാംനാഥ്‌ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

 #സേവാഭാരതി_കോടാലികോടാലി സേവാഭാരതിയുടെ നേതൃത്വത്തിൽ IMA തൃശൂർ ബ്ലഡ്‌ ബാങ്കും, BDK തൃശൂർ യൂണിറ്റും സംയുക്തമായി ചേർന്ന് കോ...
16/10/2022

#സേവാഭാരതി_കോടാലി

കോടാലി സേവാഭാരതിയുടെ നേതൃത്വത്തിൽ IMA തൃശൂർ ബ്ലഡ്‌ ബാങ്കും, BDK തൃശൂർ യൂണിറ്റും സംയുക്തമായി ചേർന്ന് കോടാലി C.C. ടവറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സേവാഭാരതി പ്രസിഡന്റ്‌ M.N. ബിനീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി V.B. അനീഷ് സ്വാഗതവും, ചാലക്കുടി ജില്ലാ സംഘചാലക് അഡ്വ. റോഷ് കീഴാറ ഉദ്ഘാടനവും നിർവഹിച്ചു.ഉദ്ഘാടനത്തിനു ശേഷം സേവാഭാരതി തയ്യാറാക്കിയ ബ്ലഡ്‌ ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.

 #രക്തദാനം_ജീവദാനം #കോടാലി_സേവാഭാരതിയുടെ നേതൃത്വത്തിൽ IMA തൃശൂർ ബ്ലഡ്‌ ബാങ്കും BDK തൃശ്ശൂരും സംയുക്തമായി നടത്തുന്ന  #മഹാ...
08/10/2022

#രക്തദാനം_ജീവദാനം

#കോടാലി_സേവാഭാരതിയുടെ നേതൃത്വത്തിൽ IMA തൃശൂർ ബ്ലഡ്‌ ബാങ്കും BDK തൃശ്ശൂരും സംയുക്തമായി നടത്തുന്ന #മഹാ_രക്തദാന_ക്യാമ്പ്...
കോടാലി C C ടവറിൽ വച്ച് 2022 ഒക്ടോബർ 16 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ..

സേവാഭാരതി പ്രവർത്തകനും  #യുവമോർച്ച മണ്ഡലം ഭാരവാഹിയുമായ മനുവിന്റെ വിവാഹദിനത്തിൽ  #മനുവും വധു  #അഞ്ജനയും ചേർന്ന്  #കോടാലി_...
12/09/2022

സേവാഭാരതി പ്രവർത്തകനും #യുവമോർച്ച മണ്ഡലം ഭാരവാഹിയുമായ മനുവിന്റെ വിവാഹദിനത്തിൽ #മനുവും വധു #അഞ്ജനയും ചേർന്ന് #കോടാലി_സേവാഭാരതിക്ക് #മംഗല്യ_നിധി കൈമാറുന്നു...

04/08/2022
മഴ കൂടുന്നു, മഴക്കെടുതികളും.. ഏതു സാഹചര്യത്തിലും അത്യാവശ്യഘട്ടങ്ങളിൽ സേവാഭാരതിയെ വിളിക്കാം... #കൂടെയുണ്ട്_സേവാഭാരതി
03/08/2022

മഴ കൂടുന്നു, മഴക്കെടുതികളും.. ഏതു സാഹചര്യത്തിലും അത്യാവശ്യഘട്ടങ്ങളിൽ സേവാഭാരതിയെ വിളിക്കാം...
#കൂടെയുണ്ട്_സേവാഭാരതി

സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥ് എന്ന പദ്ധതിയാണ് പുതുതായി പ്രഖ...
15/06/2022

സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥ് എന്ന പദ്ധതിയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇടക്കാല സേവന മാതൃകയില്‍ നാലു വര്‍ഷത്തെ സൈനിക സേവനമാണിത്.

അഗ്നിപഥ് പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള 45,000 ഓളം പേര്‍ക്ക് നാലു വര്‍ഷത്തേക്ക് സര്‍വീസില്‍ പ്രവേശിക്കാം. അടുത്ത 90 ദിവസത്തിനുള്ളില്‍ ആദ്യ റിക്രൂട്ട്മെന്റ് ആരംഭിക്കും. ആദ്യ ബാച്ച്‌ 2023 ഓടു കൂടി തയാറാകുമെന്നും മന്ത്രി അറിയിച്ചു.

പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീര്‍ എന്നറിയപ്പെടും. കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുക. അഗ്നിവീരരുടെ വിദ്യാഭ്യാസ യോഗ്യത സാധാരണ സോനാംഗങ്ങളുടെത് തന്നെയാകും. അഗ്നിപഥ് പദ്ധതി വഴി സ്ത്രീകള്‍ക്കും സേനയില്‍ അംഗമാകാമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു.

ആറ് മാസത്തെ പരിശീലനം കൂടി ഉള്‍ക്കൊള്ളുന്നതാണ് നാലു വര്‍ഷ സര്‍വീസ്. ഇൗ കാലഘട്ടത്തില്‍ മാസം 30,000-40,000 രൂപ ശമ്പളവും അലവന്‍സും ലഭിക്കും. മെഡിക്കല്‍ -ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകും. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ​ സേനാംഗങ്ങളില്‍ 25 ശതമാനം പേര്‍ക്ക് സാധാരണ സേനാംഗായി തുടരാം. ഇവര്‍ക്ക് 15 വര്‍ഷത്തെ സര്‍വീസുണ്ടാകും.

ബാക്കിയുള്ളവര്‍ സര്‍വീസില്‍ നിന്ന് വിട്ടുപോരണം. 11 ലക്ഷം-12 ലക്ഷം രൂപയുടെ പാക്കേജാണ് സര്‍വീസ് വിടുന്നവര്‍ക്ക് നല്‍കുക. എന്നാല്‍ ഇവര്‍ പെന്‍ഷന് അര്‍ഹരായിരിക്കില്ല. ഡ്യൂട്ടിക്കിടെ മരണമോ അംഗവൈക​ല്യമോ സംഭവിച്ചാല്‍ അതിനായി വേറെ വ്യവസ്ഥകള്‍ ഉണ്ടെന്നും സേന അറിയിച്ചു.

വിഷു കൈനീട്ടവുമായി സേവാഭാരതി   കോടാലി സേവാഭാരതിയുടെ നേതൃത്വത്തിൽ വിഷു ദിനത്തിൽ കിടപ്പുരോഗികൾക്ക് വിഷുക്കൈനീട്ടം നൽകി.
16/04/2022

വിഷു കൈനീട്ടവുമായി സേവാഭാരതി
കോടാലി സേവാഭാരതിയുടെ നേതൃത്വത്തിൽ വിഷു ദിനത്തിൽ കിടപ്പുരോഗികൾക്ക് വിഷുക്കൈനീട്ടം നൽകി.

 #സേവാഭാരതി❤❤സേവാഭാരതി കഴിഞ്ഞ വർഷം ഭാരതം മുഴുവൻ നടത്തിയ സേവപ്രവർത്തനത്തനങ്ങൾ പരിചയപ്പെടുത്തുന്ന പുസ്തകമായി  #വയം_രാഷ്ട്ര...
29/11/2021

#സേവാഭാരതി❤❤
സേവാഭാരതി കഴിഞ്ഞ വർഷം ഭാരതം മുഴുവൻ നടത്തിയ സേവപ്രവർത്തനത്തനങ്ങൾ പരിചയപ്പെടുത്തുന്ന പുസ്തകമായി #വയം_രാഷ്ട്രാങ്കഭൂതാ രാഷ്‌ട്രപതി ശ്രി. രാമനാഥ് ഗോവിന്ദിന് കൈമാറി.
രാഷ്ട്രീയ സേവാഭാരതി അദ്ധ്യക്ഷൻ ശ്രി. പന്നലാൽ ബൻസാലി , രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സമ്പർക്ക പ്രമുഖ് ശ്രി. രാംലാൽ ജി, ഡൽഹി വിശേഷ സമ്പർക്ക പ്രമുഖ് ശ്രി. ചന്ദ്ര വാദവ എന്നിവർ ചേർന്നാണ് കൈമാറിയത്...

2020 ലെ ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയ ദേവഹാരക്ക്  #സേവാഭാരതി കോടാലിയുടെ ആദരവ്.മാങ്കുറ്റിപ്പാടം ചാലിപ്പറമ്പിൽ ഷിബു, പ്രി...
19/11/2021

2020 ലെ ഉജ്ജ്വലബാല്യം പുരസ്‌കാരം നേടിയ ദേവഹാരക്ക് #സേവാഭാരതി കോടാലിയുടെ ആദരവ്.
മാങ്കുറ്റിപ്പാടം ചാലിപ്പറമ്പിൽ ഷിബു, പ്രിയ ദമ്പതികളുടെ ഇളയ മകളായ ദേവഹാര #ചെമ്പുച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

*ആധാർ കാർഡ് പോലെ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന   തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള E- shram card ന് ഇപ്പോൾ ...
08/11/2021

*ആധാർ കാർഡ് പോലെ അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനുള്ള E- shram card ന് ഇപ്പോൾ തന്നെ Register ചെയ്യു

*ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ അസംഘടിതമേഖലയിലെ മുഴുവൻ തൊഴിലാളികളും നിർബന്ധമായും കരസ്ഥമാക്കേണ്ടതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്*

*തൊഴിലാളികൾക്ക് ലഭിക്കുന്ന ഈ കാർഡുപയോഗിച്ചാണ് ഇനി മുതൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക*

*യോഗ്യതാ മാനദണ്ഡം*

*🔹പ്രായം 16 മുതൽ 59* *വയസ് വരെ*

*🔹ആദായനികുതി അടയ്ക്കുന്നവർ ആകരുത്*

*🔹PF, ESI എന്നിവയിൽ അംഗമാകരുത്*

Address

14/91 Mattathur, Pady. P. O
Thrissur
680699

Website

Alerts

Be the first to know and let us send you an email when Sevabharathi Kodaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sevabharathi Kodaly:

Share