DYFI വേലൂർ മേഖല കമ്മിറ്റി

DYFI  വേലൂർ മേഖല കമ്മിറ്റി DYFI വേലൂർ മേഖല കമ്മിറ്റി

സെക്രട്ടറി - ബിബിൻ കെ പി
പ്രസിഡന്റ്‌ - വിനിൽ ടി എസ്
ട്രഷറർ - കൃഷ്ണദാസ് ഇ ജി

26/03/2026
*കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമന നിഷേധത്തിനെതിരെ കേരള ബദലിനെ സംരക്ഷിക്കുക* എന്ന മുദ്രാവാക്യം ഉയർത്തി DYFI വേലൂർ മേഖല കമ...
16/03/2026

*കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമന നിഷേധത്തിനെതിരെ കേരള ബദലിനെ സംരക്ഷിക്കുക* എന്ന മുദ്രാവാക്യം ഉയർത്തി
DYFI വേലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലൂർ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച DYFI വേലൂർ മേഖല യൂത്ത് മാർച്ച് സമാപന യോഗം DYFI തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് സി ആർ കാർത്തിക ഉദ്ഘാടനം ചെയ്തു.

DYFI വേലൂർ മേഖല ട്രഷറർ അജിത് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ DYFI വേലൂർ മേഖല എക്സിക്യൂട്ടീവ് അംഗം അജയ്രാജ് സ്വാഗതവും ജാഥാ ക്യാപ്റ്റൻ ബിബിൻ കെ പി നന്ദിയും പറഞ്ഞു.

"കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമന നിഷേധത്തിനെതിരെ കേരള ബദലിനെ സംരക്ഷിക്കുക " എന്ന മുദ്രാവാക്യം ഉയർത്തി DYFI വേലൂർ മേഖല ക...
15/03/2026

"കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമന നിഷേധത്തിനെതിരെ കേരള ബദലിനെ സംരക്ഷിക്കുക " എന്ന മുദ്രാവാക്യം ഉയർത്തി
DYFI വേലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലൂർ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച DYFI വേലൂർ മേഖല യൂത്ത് മാർച്ച് സിപിഐ(എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും വേലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ: അബിൽ ബേബി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

DYFI വേലൂർ മേഖല പ്രസിഡൻ്റ് കൃഷ്ണദാസ് ഇ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ DYFI വേലൂർ മേഖല ജോ.സെക്രട്ടറി സ്മിജിഷ സി എം സ്വാഗതവും ജാഥാ വൈസ് ക്യാപ്റ്റൻ അതുല്യ ചന്ദ്രൻ നന്ദിയും പറഞ്ഞു.

DYFI യൂത്ത് മാർച്ച്
14/03/2026

DYFI യൂത്ത് മാർച്ച്

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ കേരള ബദലിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി DYFI വേലൂർ മേഖല കമ്മിറ്റിയ...
13/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ കേരള ബദലിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി
DYFI വേലൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 മാർച്ച് 14 ശനിയാഴ്ച്ച വൈകീട്ട് 6.30 ന് വേലൂർ പള്ളി പരിസരത്ത് നിന്ന് ആരംഭിക്കുന്ന DYFI യൂത്ത് മാർച്ച്.

Champions🇮🇳🏆
08/03/2026

Champions🇮🇳🏆

അഭിവാദ്യങ്ങൾ
01/03/2026

അഭിവാദ്യങ്ങൾ

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണ്.യാതൊരു ന്യായ...
25/02/2026

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ച കെ.എസ്.യു നടപടി ആസൂത്രിതവും, ഹീനവുമാണ്.

യാതൊരു ന്യായവും ഇല്ലാതെ ഒറ്റപ്പെട്ട ചില സംഭവങ്ങൾ പെരുപ്പിച്ചു കാണിച്ചു കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയെ കായികമായി ആക്രമിക്കാൻ ആണ് കെഎസ്‌യുവിന്റെയും കോൺഗ്രസിന്റെയും തീരുമാനമെങ്കിൽ അതിനെ പ്രതിരോധിക്കാൻ യുവജനങ്ങൾ രംഗത്തിറങ്ങും.
കെ.എസ്.യു തീക്കൊള്ളി കൊണ്ടാണ് തലയിൽ ചൊറിയുന്നത്. ഇത്തരത്തിലുള്ള അക്രമ സമരങ്ങൾ നടത്തി കേരളത്തിൽ മുന്നോട്ടു പോകാമെന്ന് കരുതേണ്ടതില്ല.
ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്‌യു നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അക്രമത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Velur
Thrissur

Telephone

+919048406144

Website

Alerts

Be the first to know and let us send you an email when DYFI വേലൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share