Punnayur GramaPanchayath

Punnayur GramaPanchayath പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലേക്ക് സ്വാഗതം.

പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടഅവസാന തീയതി 2024 സെപ്റ്റംബർ 30.മസ്റ്ററിങ്  ചെയ്തില്ലെങ്കിൽ പെൻഷൻ മുടങ്ങുന്നതാണ്.കൂടുതൽ വിവരങ്ങ...
28/09/2024

പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ട
അവസാന തീയതി
2024 സെപ്റ്റംബർ 30.
മസ്റ്ററിങ് ചെയ്തില്ലെങ്കിൽ പെൻഷൻ മുടങ്ങുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയയുമായി ബന്ധപ്പെടുക

മാലിന്യമുക്ത  നവകേരളത്തിന്റെ ഭഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തഞങ്ങൾക്ക് രണ്ടാം ഘട്ട ആരംഭം.ഒക്ടോബർ 30ന്  വ...
28/09/2024

മാലിന്യമുക്ത നവകേരളത്തിന്റെ ഭഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തഞങ്ങൾക്ക് രണ്ടാം ഘട്ട ആരംഭം.
ഒക്ടോബർ 30ന് വൈകിട്ട് 4 മണിക്കായി
ഗ്രാമപഞ്ചായത്ത്‌ ഓഫിസ് പരിസരത്ത് വച്ച് 'മനുഷ്യചങ്ങല' നടത്തുന്നതാണ്.
എല്ലാവരും പങ്കാളികളാവുക.

ഇന്ന് ലോക വിനോദ സഞ്ചാര ദിനം.ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത...
27/09/2024

ഇന്ന് ലോക വിനോദ സഞ്ചാര ദിനം.ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഈ ദിനം ആഘോഷിക്കുന്നത്.
നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ സഞ്ചാര മേഖലകൾ ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു.

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുകയാണ്. ലോകം വളരുന്തോരും ലഹരിക്...
26/09/2024

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുകയാണ്. ലോകം വളരുന്തോരും ലഹരിക്ക് അടിമയാകുന്നവരുടെ എണ്ണം കൂടി വരുന്നു. ഈ സാഹചര്യങ്ങളിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് ലഹരിയിൽ നിന്നും മാറി നടക്കുക എന്നത് മാത്രമാണ്.പോരാടാം ലഹരിമുക്ത നാടിനായി.

മഞ്ഞ - പിങ്ക് റേഷൻ കാർഡ് ഉടമകളുടെ e-KYC അപ്ഡേഷൻ ആരംഭിച്ചു;സെപ്റ്റംബർ 25 മുതല്‍ ഒക്ടോബര്‍ 01 വരെ അപ്ഡേഷൻ നടത്താം.
23/09/2024

മഞ്ഞ - പിങ്ക് റേഷൻ കാർഡ് ഉടമകളുടെ e-KYC അപ്ഡേഷൻ ആരംഭിച്ചു;
സെപ്റ്റംബർ 25 മുതല്‍ ഒക്ടോബര്‍ 01 വരെ അപ്ഡേഷൻ നടത്താം.

21/09/2024
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനംഎല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി  ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെക്കുറിച...
21/09/2024

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം
എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും രോഗനിർണയത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.
മറവി രോഗം ബാധിച്ച നമ്മുടെ പ്രിയ്യപ്പെട്ടവരെ ക്ഷമയും പരിചരണവും കൊണ്ട് ചേർത്തു നിർത്താം

ശ്രീ നാരായണ ഗുരു സമാധി ദിനം"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്"ഗ്രാമപഞ്ചായത്ത്‌ ഓഫീസ് അവധിയായിരിക്കുംഎന്ന് ----പ്രസിഡന്റ...
21/09/2024

ശ്രീ നാരായണ ഗുരു സമാധി ദിനം

"ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന്"

ഗ്രാമപഞ്ചായത്ത്‌ ഓഫീസ് അവധിയായിരിക്കും
എന്ന്
----
പ്രസിഡന്റ്

എടക്കഴിയൂർ ഖാദിരിയ മദ്രസയുടെ ആദരവ് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രൻ Surendran T V  ഏറ്റുവാങ്ങുന്നു.
18/09/2024

എടക്കഴിയൂർ ഖാദിരിയ മദ്രസയുടെ ആദരവ് പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രൻ Surendran T V ഏറ്റുവാങ്ങുന്നു.

നബിദിന ആശംസകൾ
16/09/2024

നബിദിന ആശംസകൾ

"അത്തം ഒന്ന് "ഓർമ്മയുടെയും നന്മയുടെയും  ആഘോഷമായ മലയാളികളുടെ പൊന്നോണം വരവായി..ഏവർക്കും പുന്നയൂർ പഞ്ചായത്തിന്റെ സ്നേഹം നിറ...
06/09/2024

"അത്തം ഒന്ന് "
ഓർമ്മയുടെയും നന്മയുടെയും ആഘോഷമായ മലയാളികളുടെ പൊന്നോണം വരവായി..
ഏവർക്കും പുന്നയൂർ പഞ്ചായത്തിന്റെ സ്നേഹം നിറഞ്ഞ അത്തം ദിനാശംസകൾ

Address

Punnayur
Thrissur

Website

Alerts

Be the first to know and let us send you an email when Punnayur GramaPanchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share