Saffron Boys

Saffron Boys ഗ്രാമസേവാഭാരതി
തിരുത്തിക്കാട്
Kunnamkulam www.instagram.com/saffron_boys

ഏവർക്കും നന്മയുടെ ഐശ്വര്യത്തിന്റെ വിഷു ആശംസകൾ!Saffron Boys, Thiruthikkad
15/04/2022

ഏവർക്കും നന്മയുടെ ഐശ്വര്യത്തിന്റെ വിഷു ആശംസകൾ!

Saffron Boys, Thiruthikkad

"जहां शिव सरस्वती ऋषि कश्यप हुए वो कश्मीर हमारा है जहां पंचतन्त्र लिखा गया वो कश्मीर हमारा है"The Kashmir Files' is a st...
20/03/2022

"जहां शिव सरस्वती ऋषि कश्यप हुए वो कश्मीर हमारा है जहां पंचतन्त्र लिखा गया वो कश्मीर हमारा है"

The Kashmir Files' is a story, based on video interviews of the first generation victims of the Genocide of Kashmiri Pandit Community In 1990. This is the first film that accurately describe the history of Kashmiri Hindus and what happened in the Kashmiri Valley in India. It highlights the tragedy Hindu communities experienced in a accurate and emotional manner. Every indian should watch this movie and educate.

Happy Holi!
18/03/2022

Happy Holi!

यत्र नार्यस्तु पूज्यन्ते, रमन्ते तत्र देवताः"എവിടെയാണോ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകൾ വസിക്കു...ഇന്...
08/03/2022

यत्र नार्यस्तु पूज्यन्ते, रमन्ते तत्र देवताः"
എവിടെയാണോ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകൾ വസിക്കു...

ഇന്ന് മാർച്ച്‌ 8 ലോക വനിതാ ദിനം👩‍👩‍👧‍👧

കുതിരവേല ആശംസകൾ...
06/03/2022

കുതിരവേല ആശംസകൾ...

തിരുത്തിക്കാട് ഗ്രാമത്തിലെ അപകട‌സാധ്യത കൂടിയ നമ്പലാട്ട്താഴത്തെ വളവിൽ വാഹനയാത്രക്കാർക്കു ഉപകാരപ്പെടുന്ന തരത്തിൽ കോൺവെക്സ്...
11/08/2020

തിരുത്തിക്കാട് ഗ്രാമത്തിലെ അപകട‌സാധ്യത കൂടിയ നമ്പലാട്ട്താഴത്തെ വളവിൽ വാഹനയാത്രക്കാർക്കു ഉപകാരപ്പെടുന്ന തരത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ഈ ഉദ്യമത്തിൽ സേവാഭാരതി പ്രവർത്തകർക്കൊപ്പം രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ജില്ലാ ബൗദ്ധിക്ക് പ്രമുഖ് പി.വി. ഷാജി സന്നിഹിതനായി ആശംസകൾ നേർന്നു.
🙏

വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.. ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത...
20/06/2020

വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു..

ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ചിരാതുകൾ തെളിയിച്ചു ആദരാഞ്ജലികൾ അർപ്പിച്ചു.

''देश से है प्यार तो हर पल यह कहना चाहिए
मैं रहूं या ना रहूं भारत यह रहना चाहिए
मैं रहूं या ना रहूं भारत यह रहना चाहिए''
🇮🇳🇮🇳🇮🇳

20/06/2020

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് യുവമോർച്ച പ്രവർത്തകർ മൊബൈൽ ഫോൺ നൽകി
കുന്നംകുളം : ഓൺലൈൻ പഠന സൗകര്യമില്ലാത്ത ആറാം ക്ലാസ് വിദ്യാർത്ഥിനിയായ തിരുത്തിക്കാട് വടക്കുമുറി വീട്ടിൽ സുന്ദരൻ മകൾ ആർദ്രക്ക് യുവമോർച്ച കുന്നംകുളം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകി.

യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് ജിഷിൻരാജ് ഇ ആർ ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് മഹേഷ് തിരുത്തിക്കാട് യുവമോർച്ച മുനിസിപ്പൽ ജനറൽ സെക്രട്ടറി അഖിൽ പാക്കത്ത് അതുൽ വി.എം ബൂത്ത് പ്രസിഡണ്ട് നിഖിൽ ഇ സി, പി അജിത്ത്, വത്സലൻ വെങ്കളത്ത്, പ്രമോദ് തയ്യിൽ, ജിജീഷ് എ യു, ആദർശ് സിപി എന്നിവർ പങ്കെടുത്തു.

പഠിക്കാൻ മിടുക്കിയായ ആർദ്ര സമീപത്തുള്ള വീട്ടിൽ പോയാണ് ഓൺലൈൻ പഠനം നടത്തിയിരുന്നത് ഓൺലൈൻ വിദ്യഭ്യാസത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയിലെ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹനം നൽകുമെന്ന് യുവമോർച്ച മുനിസിപ്പൽ പ്രസിഡൻറ് ജിഷിൻരാജ് പറഞ്ഞു..
😍😍

പൂരം 2020
07/06/2020

പൂരം 2020

Address

Thiruthikkad, Kunnamkulam
Thrissur
680542

Alerts

Be the first to know and let us send you an email when Saffron Boys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Saffron Boys:

Share