Attoor Online

Attoor Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Attoor Online, Thrissur.

വടക്കാഞ്ചേരി ചേലക്കര റൂട്ടിൽ മണലാടി പാറപ്പുറം മുതൽ ഷോർണൂർ സംസ്ഥാന പാതയിലെ ആറ്റൂർ വെട്ടിക്കാട്ടിരി വരെ വ്യാപിച്ചു കിടക്കുന്ന ചരിത്രമുറങ്ങുന്ന നാടാണ് ആറ്റൂർ. മണലാടി, പാറപ്പുറം, കമ്പനി പടി, വളവു, അമ്പലനട, മണ്ഡലം കുന്നു, മനപടി, ആറ്റൂർ ഗേറ്റ് എന്നീ പ്രദേശങ്ങളാണ് പൊതുവെ ആറ്റൂർ എന്ന് അറിയപെടുന്നത്. തലപ്പിള്ളി താലൂക്കിൽ മുള്ളൂര്ക്കര പഞ്ചായത്തിലാണ് ആറ്റൂർ എന്നാ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എഴുത്തച്ചൻ

പുരസ്‌കാരം നേടിയ ആറ്റൂർ രവി വര്മയാണ് ആറ്റൂരിന്റെ എടുത്തു പറയേണ്ട ഒരു വ്യെക്തിത്വം. ചരിത്ര പ്രസിദ്ധി നേടിയ അസുരൻ കുണ്ട് ഡാം, ആറ്റൂർ മന, മണലടി ശ്രീകൃഷ്ണ ക്ഷേത്രം, ആറ്റൂർ കാർത്യായനി ഭഗവതി ക്ഷേത്രം, മണലാടി ക്രിസ്ത്യൻ പള്ളി, പനഞ്ചിക്കൾ ക്ഷേത്രം, ആറ്റൂർ മുസ്ലിം പള്ളി, അയ്യപ്പൻ കോവിൽ, അറഫ ഇംഗ്ലീഷ് സ്കൂൾ, എന്നിവയാണ് അട്ടൂരിലെ പ്രധാന സ്ഥലങ്ങൾ. ഒരുപാട് പ്രതിഭകൾക്ക് ജന്മം നല്കിയ ആറ്റൂർ എന്നാ കൊച്ചു നാട് പ്രകൃതിയുടെ വരദാനമാണ്.

Address

Thrissur

Telephone

9995742003

Alerts

Be the first to know and let us send you an email when Attoor Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share