Raghunath C Menon BJP

Raghunath C Menon BJP Thrissur Corporation Councillor (Punkunnam Div)
Parliamentary Party Leader Thrissur Corporation
BJP THRISSUR MANDALAM President
Founder, AVAS India Foundation

മുൻ വിഭാഗ് കാര്യവാഹ് ഭാരതീയ ജനതാ പാർട്ടി മേഖല സെക്രട്ടറി ആയ എൽ പത്മകുമാർ എന്ന പപ്പേട്ടൻ നമ്മെ വിട്ടു പിരിഞ്ഞു പ്രണാമങ്ങൾ
11/06/2026

മുൻ വിഭാഗ് കാര്യവാഹ് ഭാരതീയ ജനതാ പാർട്ടി മേഖല സെക്രട്ടറി ആയ എൽ പത്മകുമാർ എന്ന പപ്പേട്ടൻ നമ്മെ വിട്ടു പിരിഞ്ഞു പ്രണാമങ്ങൾ

09/06/2026

SSLC 100% വിജയം നേടിയ അരണാട്ടുകര ഇൻഫൻ്റ് ജീസസ് സ്‌കൂളിൽ തൃശ്ശൂർ MPയും കേന്ദ്രസഹമന്ത്രിയുമായ #സുരേഷ്ഗോപി വീണ്ടും കമ്മീഷണറായി വന്നപ്പോൾ.

2014 vs 2026.More metros. More airports. More expressways. More ports. More renewable energy. More homes. More digital c...
07/06/2026

2014 vs 2026.

More metros. More airports. More expressways. More ports. More renewable energy. More homes. More digital connectivity. More defence exports.

India’s story over the last decade is simple: from policy paralysis to ex*****on at scale.

That is the Modi Government’s biggest achievement.

 #ആദരാജ്ഞലികൾ
07/06/2026

#ആദരാജ്ഞലികൾ

BJP Thrissur  തൃശ്ശൂർ മണ്ഡലം വൈസ് പ്രസിഡണ്ടും, സെക്രട്ടറിയും  ആയിരുന്ന, ശ്രീമതി രാജിരാജഗോപാൽ ദയ ആശുപത്രിയിൽ ഹൃദയാഘാതം മൂ...
05/06/2026

BJP Thrissur തൃശ്ശൂർ മണ്ഡലം വൈസ് പ്രസിഡണ്ടും, സെക്രട്ടറിയും ആയിരുന്ന, ശ്രീമതി രാജിരാജഗോപാൽ ദയ ആശുപത്രിയിൽ ഹൃദയാഘാതം മൂലം അല്പം മുന്നേ അന്തരിച്ചു..

#ആദരാജ്ഞലികൾ

5 - 6 - 26

Happy Birthday Rajeevetta......
31/05/2026

Happy Birthday Rajeevetta......

Today May 21stരാജീവ് ഗാന്ധി കോൺഗ്രസ്സുകാരൻ എന്നതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു...അദ്ദേഹത്തെ കൊല ചെയ്തവൻ നമ്മു...
21/05/2026

Today May 21st

രാജീവ് ഗാന്ധി കോൺഗ്രസ്സുകാരൻ എന്നതിലുപരി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു...
അദ്ദേഹത്തെ കൊല ചെയ്തവൻ നമ്മുടെ രാജ്യത്തിൻ്റെ ശത്രുവാണ്...
അധികാരത്തിൻ്റെ അപ്പക്കഷ്ണം സ്വന്തം പിതാവിൻ്റെ ജീവനേക്കാളും രാജ്യത്തിൻ്റെ അഭിമാനത്തേക്കാളും വലുതായി കാണുന്ന ഷണ്ഡത്വം ബാധിച്ച ഗണ്ഡിക്ക് ഇതിനെതിരെ പ്രതികരിക്കാൻ നട്ടെല്ലുണ്ടാവില്ലെന്ന് കട്ടായം...!

ആദരാജ്ഞലികൾ .....
17/05/2026

ആദരാജ്ഞലികൾ .....

13/05/2026

കുരിയച്ചിറ - വളർക്കാവ് ഡിവിഷനിലെ ദേശായ് ഹോംസിൻ്റെ അശാസ്ത്രീയ ഫ്ലാറ്റ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ പാവപ്പെട്ട 23 കുടുംബങ്ങളുടെ വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ച വീട്ടുകാരെ സന്ദർശിക്കാൻ തൃശൂർ കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ എത്തിയപ്പോൾ ......

Address

Thrissur

Website

Alerts

Be the first to know and let us send you an email when Raghunath C Menon BJP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Raghunath C Menon BJP:

Share