കേരള സാഹിത്യ അക്കാദമി

കേരള സാഹിത്യ അക്കാദമി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കേരള സാഹിത്യ അക്കാദമി, Kerala Sahitya Akademi, Thrissur.

25/04/2026
24/04/2026
കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ഏപ്രിൽ 17 മുതൽ 23 വരെ നടക്കുന്ന പൂരം പുസ്തകോത്സവം 2026 അക്കാദമി സെക്രട്ടറി പ്രൊ...
17/04/2026

കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ ഏപ്രിൽ 17 മുതൽ 23 വരെ നടക്കുന്ന പൂരം പുസ്തകോത്സവം 2026 അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു.

കോപ്പികൾക്ക് : 91885 92669 എന്ന നമ്പരിൽ വാട്ട്സാപ് ചെയ്യുക
06/04/2026

കോപ്പികൾക്ക് : 91885 92669 എന്ന നമ്പരിൽ വാട്ട്സാപ് ചെയ്യുക

21/02/2026

മാതൃഭാഷാദിനത്തോട് അനുബന്ധിച്ച് സാഹിത്യ അക്കാദമിയിൽ നടന്ന അജു ഷീല ഗോപാലന്റെ ലൈവ് മലയാളം കാലിഗ്രാഫി ഡെമോൺസ്ട്രേഷൻ

19/02/2026

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകം

കോപ്പികൾക്ക്:
91885 92669
[email protected]

എഴുത്തച്ഛൻ പുരസ്കാരസമർപ്പണം2026  ജനുവരി 27തിരുവനന്തപുരം
19/01/2026

എഴുത്തച്ഛൻ പുരസ്കാരസമർപ്പണം
2026 ജനുവരി 27
തിരുവനന്തപുരം

22/12/2025

കേരള സാഹിത്യ അക്കാദമിയുടെ 2025-ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു. 5000/- രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്കാരം.

“അധ്യാത്മരാമായണം ഭാവവും ഭാഷയും” എന്നതാണ് വിഷയം.

രചനകൾ 30 പേജിൽ കുറയാതെ മലയാളത്തിൽ ടൈപ്പ് ചെയ്തതായിരിക്കണം. കൈയ്യെഴുത്തുപ്രതി സ്വീകരിക്കുന്നതല്ല. ഏതു പ്രായത്തിലുളളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുളളതല്ല. പ്രബന്ധരചയിതാക്കൾ പേരും പൂർണ്ണവിലാസവും ഫോൺ നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം.

പ്രബന്ധങ്ങൾ 2026 ഫെബ്രുവരി 6 -ന് മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി , പാലസ് റോഡ്, തൃശൂർ -680020 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ അയയ്ക്കേണ്ടതാണ്.

ഫോൺ - 0487-2331069, 2333967

Address

Kerala Sahitya Akademi
Thrissur
680020

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Alerts

Be the first to know and let us send you an email when കേരള സാഹിത്യ അക്കാദമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to കേരള സാഹിത്യ അക്കാദമി:

Share