BJP Chelakkara Niyojaka Mandalam

BJP Chelakkara Niyojaka Mandalam official page of BJP Chelakkara Niyojaka Mandalam

08/05/2026
02/04/2026

2026 ഏപ്രിൽ 2 ന് വൈകുന്നേരം 4:30 ന് പ്രധാനമന്ത്രി ജിയോടൊപ്പം 'മേരാ ബൂത്ത് സബ്‌സേ മജ്ബൂത് സംവാദം - കേരളം' എന്ന പരിപാടിയിൽ പങ്കെടുക്കൂ.

NaMo ആപ്പിലൂടെ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ കാര്യകർത്താക്കൾക്ക് ലഭിക്കുന്ന സവിശേഷമായ അവസരം.

വികസിത കേരളത്തിനായി നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കൂ, പങ്കാളികളാകൂ.

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ: https://narendramodi.in/mbsmkl

നാരീ ശക്തിയിൽ ചേലക്കര🧡🔥ചേലക്കരയുടെ വികസനത്തിനായി മാറ്റത്തിൻ്റെ കാഹളം മുഴക്കി മഹിളാമോർച്ചയുടെ കരുത്ത് തെളിയിച്ച മഹിളാറാലി...
26/03/2026

നാരീ ശക്തിയിൽ ചേലക്കര🧡🔥

ചേലക്കരയുടെ വികസനത്തിനായി മാറ്റത്തിൻ്റെ കാഹളം മുഴക്കി മഹിളാമോർച്ചയുടെ കരുത്ത് തെളിയിച്ച മഹിളാറാലി തിരുവില്ലാമലയിൽ നടന്നു.

ഭാരതീയ ജനതാ പാർട്ടിയുടെ അഭിമാനമായ കേന്ദ്ര മന്ത്രി ശോഭ കരന്തലജ ഉദ്ഘാടനം ചെയ്തു.

#മാറാത്തത്_മാറും #ഇനി_ചേലക്കര_വളരും
#ചേലക്കരയുടെ_ബാലേട്ടൻ

സാധാരണക്കാരുടെയും കർഷകരുടെയും വീടുകളിൽ ഐശ്വര്യമുണ്ടാകണം എന്ന മോദിയുടെ നല്ല മനസ്സും.....ഏത് പ്രതിസന്ധിയെയും മറികടക്കാനുള്...
25/03/2026

സാധാരണക്കാരുടെയും കർഷകരുടെയും വീടുകളിൽ ഐശ്വര്യമുണ്ടാകണം എന്ന മോദിയുടെ നല്ല മനസ്സും.....ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള രാജീവ്‌ ചന്ദ്രശേഖറിന്റെ നിശ്ചയദാർഢ്യവും..... ചേലക്കരയുടെ വികസന സ്വപ്‌നങ്ങൾ ഓരോന്നും ചിറക് വിടർത്തി വാനിലുയർന്ന് പറക്കാൻ ബാലേട്ടന് കരുത്തേകുമെന്ന കാര്യത്തിൽ സംശയമേ വേണ്ട....!!

പട്ടികജാതി സംവരണ മണ്ഡലം ആണെന്ന് പറഞ്ഞിട്ട് ഈ മണ്ഡലത്തിലെ യുവാക്കൾക്ക് തൊഴിൽ ചെയ്യുവാൻ അവസരം ഒരുക്കണ്ടേ...??
പതിറ്റാണ്ടുകൾ ഭരിച്ച കക്ഷികൾ എന്ത് കൊണ്ട് അതിനൊന്നും ശ്രമിച്ചില്ല എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ...??

ഇന്ന് നിങ്ങൾ കൈകൊള്ളുന്ന മാറ്റം ആഗ്രഹിച്ചുള്ള 2026 ലെ തിരഞ്ഞെടുപ്പ് തീരുമാനത്തെ വരും തലമുറ അഭിമാനത്തോടെ വിലയിരുത്തണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.

താമരയിൽ നിങ്ങളുടെ വിലയേറിയ വോട്ട് നൽകി വികസനമുരടിപ്പിൽ നിന്ന് ചേലക്കര മണ്ഡലത്തിലെ ജനങ്ങളെ രക്ഷിക്കൂ.

മാറാത്തത് എല്ലാം മാറും... ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ചേലക്കര ഇനി വികസനത്തിന്റെ കാര്യത്തിൽ പിന്നോക്കമണ്ഡലമായി തുടരില്ല.
👍
#സ്വാഗതം_സുസ്വാഗതം 🙏

മതിയായി…❌ ബിജെപി വിജയിക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങളിലെല്ലാം, ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും ചേർ...
24/03/2026

മതിയായി…

❌ ബിജെപി വിജയിക്കുമെന്ന് ഉറപ്പായ മണ്ഡലങ്ങളിലെല്ലാം, ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് 'മാകോലി' സഖ്യമായാണ് മത്സരിക്കുന്നത്.

❌ എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

❌ നാടിനെ പിന്നോട്ടടിക്കാൻ കൈകോർക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തങ്ങൾ തമ്മിലുള്ള അവിശുദ്ധ ഡീലുകൾ ജനങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയേ മതിയാകൂ.

UDF-LDF രണ്ടല്ല. ഒന്നാണ്!

മാറാത്തത് മാറും…

ഇനി കേരളം വളരും…



Address

Chelakkara
Thrissur

Website

Alerts

Be the first to know and let us send you an email when BJP Chelakkara Niyojaka Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share