CPI Nadathara LC

CPI Nadathara LC ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുട?

07/04/2025
 CPI നടത്തറ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ  "ബാലാവേദി "പൂച്ചട്ടി യൂണിറ്റ്  പരിസ്ഥിതി ദിനാചാരണം നടത്തി. ബാലവേദി പൂച്ചട്ടി യൂണ...
05/06/2022


CPI നടത്തറ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ "ബാലാവേദി "പൂച്ചട്ടി യൂണിറ്റ് പരിസ്ഥിതി ദിനാചാരണം നടത്തി. ബാലവേദി പൂച്ചട്ടി യൂണിറ്റ് സെക്രട്ടറി സ. എയ്ബൽ റോസ്, ബാലവേദി അംഗങ്ങളായ സ. ആര്യൻ, സ. ജാനകി എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു.

  കേരള മഹിളാ സംഘം(NFI W) നടത്തറ  മേഖലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനാചരണം നടത്തി. NFIW ഒല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ സ. ഓ...
05/06/2022


കേരള മഹിളാ സംഘം(NFI W) നടത്തറ മേഖലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനാചരണം നടത്തി. NFIW ഒല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ സ. ഓമന ഭാഗ്യനാഥ് പൂച്ചട്ടി രാഷ്‌ട്രപതി നഗറിൽ "വൃക്ഷ തൈ " നട്ട് മേഖലാതല ഉദ്ഘടാനം നിർവഹിച്ചു. സി.പി.ഐ നടത്തറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ. ബിജോയ്‌ വിൻസെന്റ്, സ.പി.കെ. അഭിലാഷ്, NFIW നടത്തറ മേഖല ജോയിന്റ സെക്രട്ടറി സ. ബിന്ദു, മഹിളാ സംഘം പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

CPI നടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് അഡ്വ: എം. ഇ. എൽദോക്ക് അഭിവാദ്യങ്ങൾ
24/04/2022

CPI നടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് അഡ്വ: എം. ഇ. എൽദോക്ക് അഭിവാദ്യങ്ങൾ

  നടത്തറ ലോക്കൽ പ്രതിനിധി സമ്മേളനം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ബഹു റവന്യൂ വകുപ്പ്  വകുപ്പ് മന്ത്രി അഡ്വ കെ രാജൻ ഉ...
24/04/2022

നടത്തറ ലോക്കൽ പ്രതിനിധി സമ്മേളനം CPI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ബഹു റവന്യൂ വകുപ്പ് വകുപ്പ് മന്ത്രി അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്തു.

പെട്രോളിയം ഉൽപന്നങ്ങൾ അടക്കം  പാചകവാതക  വിലവർദ്ധനവിനെതിരെ സിപിഐ നടത്തറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം
08/04/2022

പെട്രോളിയം ഉൽപന്നങ്ങൾ അടക്കം പാചകവാതക വിലവർദ്ധനവിനെതിരെ സിപിഐ നടത്തറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

സി.പി.ഐ. നടത്തറ ബ്രാഞ്ച് സമ്മേളനം സഖാവ് പ്രസാദ് പാറേരി ( AIYF തൃശ്ശൂർ ജില്ലാ സെക്രട്ടറി -ദേശീയ കൗൺസിൽ അംഗം) ഉദ്ഘാടനം ചെയ...
28/02/2022

സി.പി.ഐ. നടത്തറ ബ്രാഞ്ച് സമ്മേളനം സഖാവ് പ്രസാദ് പാറേരി ( AIYF തൃശ്ശൂർ ജില്ലാ സെക്രട്ടറി -ദേശീയ കൗൺസിൽ അംഗം) ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാശുപത്രിയിൽ വെച്ച് പോലീസിൻ്റെ അകാരണമായ മർദ്ദനത്തിനെ ധീരമായി ചെറുത്തു നിന്നAISF - AIYF സഖാക്കളായ എൻ.കെ.സനൽകുമാർ (AISF തൃശ്ശൂർ ജില്ലാ സെക്രട്ടറി), പി.എസ്.അഖിൽ ( AIYF ഒല്ലൂർ മണ്ഡലം സെക്രട്ടറി), രഞ്ജിത്ത് (AIYF ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗം), ഫ്രെഡി (AlYF ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗം) എന്നിവരെ സഖാവ് ടി.ആർ.രാധാകൃഷ്ണൻ (CPI ഒല്ലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി) ചുവപ്പ് ഹാരമണിയിച്ച് സ്വീകരണം നൽകി.അഡ്വ: എൽദോ (CPI നടത്തറ LC സെക്രട്ടറി), പി.കെ.അഭിലാഷ്, ബിജോയ്, ഓമന ഭാഗ്യനാഥ് ,ഡോൺ ബോസ്കോ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് ഓമന ഭാഗ്യനാഥിനെ തിരഞ്ഞെടുത്തു.

Address

Thrissur

Telephone

+919895147179

Website

Alerts

Be the first to know and let us send you an email when CPI Nadathara LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share