പൂച്ചക്ക് ആര് മണികെട്ടും

പൂച്ചക്ക് ആര് മണികെട്ടും Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പൂച്ചക്ക് ആര് മണികെട്ടും, Social service, Eroor, Thrippunithura.

വൈറ്റില മൊബിലിറ്റി ഹബ്ബിൽ വരുന്ന ഭൂരിഭാഗം യാത്രക്കാരും അവരുടെ ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ പാർക്ക് ചെയ്യുന്നത് നിലവിലെ ബ...
30/05/2026

വൈറ്റില മൊബിലിറ്റി ഹബ്ബിൽ വരുന്ന ഭൂരിഭാഗം യാത്രക്കാരും അവരുടെ ഇരുചക്ര വാഹനം ഉൾപ്പെടെയുള്ളവ പാർക്ക് ചെയ്യുന്നത് നിലവിലെ ബസ്സ് ബേയുടെ പടിഞ്ഞാറുവശത്തുള്ള റോഡിലാണ് ( ചിത്രത്തിൽ VYTTILA MOBILITY HUB ROAD എന്ന് മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു) ഈ വഴിയിൽ കൂടിയാണ് ഹബ്ബിലേക്ക് തൃപ്പുണിത്തുറ, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന KSRTC ഉൾപ്പെടെയുള്ള ബസ്സുകളും മറ്റു വാഹനങ്ങളും വരുന്നത്. എറണാകുളം ഭാഗത്തുനിന്നും, പേട്ട, കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും എരൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്കും ഈ ഒരു വഴി മാത്രമാണ് ഉള്ളത് കൂടാതെ,എരൂർ ഭാഗത്തുനിന്നും വൈറ്റില വൈറ്റില മെട്രോ സ്റ്റേഷനിലേക്കു വരുന്ന യാത്രക്കാരും ഈ വഴി തന്നെയാണ് ഉപയോഗിക്കുന്നത്
എന്നാൽ ഹബ്ബിൽ വരുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ഈ വഴിയുടെ ഇരുവശങ്ങളിലും ആയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇത് ചില സമയങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിക്കാറുണ്ട് ആയതു പരിഹരിക്കാനായി അടുത്ത കാലത്തായി നോ പാർക്കിംഗ് ബോർഡ് വെയ്ക്കുകയും കൂടാതെ 3 സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിട്ടുള്ളതാണ് ഇത്തരത്തിൽ 2 ഷിഫ്റ്റുകളിലായി 6 ജീവനക്കാരെ ഈ വഴിയിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനായി മാത്രം നിയോഗിച്ചിരിക്കുകയാണ് എന്നാൽ ചിത്രത്തിൽ നീല കളറിൽ മാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ ചെറിയ ഒരു ഭാഗം ക്‌ളീൻ ആക്കിയാൽ തന്നെ (അവിടെയുള്ള വലിയ മരങ്ങൾ നിലനിറുത്തി കൊണ്ടുതന്നെ) മൊബിലിറ്റി ഹബ്ബിലും, വാട്ടർ മെട്രോയിലും, മെട്രോ സ്റ്റേഷനിലും വരുന്ന യാത്രക്കാർക്ക് പ്രയോജന കാര്യമായിരിക്കും. ഇത്തരത്തിൽ JCB /HITACHI ഉപയോഗിച്ച് ക്‌ളീൻ ആക്കുന്നതിനു മുൻപ് സൂചിപ്പിച്ച ജീവനക്കാർക്ക് ഒരു മാസം ശമ്പളം കൊടുക്കാനായി ചിലവാക്കുന്ന തുക മതിയാകും.

Address

Eroor
Thrippunithura
682306

Website

Alerts

Be the first to know and let us send you an email when പൂച്ചക്ക് ആര് മണികെട്ടും posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category