SFI UCE UNIT

SFI UCE UNIT Official page of SFI UCE Unit,
University College of Engineering, Muttom, Thodupuzha, Idukki. "പ?

23/02/2026

SFI തൊടുപുഴ വെസ്റ്റ് ഏരിയ ജോയിന്റ് സെക്രട്ടറി സ. ഫാസിലിനെ KSU - YOUTH CONGRESS ഗുണ്ടകൾ ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ച് SFI UCE ക്യാമ്പസ്സിൽ പ്രതിഷേധം രേഖപെടുത്തി.

Our Magazine Editor 🚩✊🏻.
22/02/2026

Our Magazine Editor 🚩✊🏻.

22/02/2026
മാരകായുധങ്ങളുമായി KSU പ്രകടനം.SFI പ്രവർത്തകൻ്റെ കൈ തല്ലിയൊടിച്ചു.SFI ഏരിയ ജോ : സെക്രട്ടറി മുഹമ്മദ് ഫാസിലിന് ഗുരുതര പരിക്...
20/02/2026

മാരകായുധങ്ങളുമായി KSU പ്രകടനം.

SFI പ്രവർത്തകൻ്റെ കൈ തല്ലിയൊടിച്ചു.

SFI ഏരിയ ജോ : സെക്രട്ടറി മുഹമ്മദ് ഫാസിലിന് ഗുരുതര പരിക്ക്.

മുഹമ്മദ്‌ ഫാസിൽ അടക്കം 3 SFI പ്രവർത്തകരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

മുട്ടം എഞ്ചിനിയറിംഗ് കോളേജ് ഇലക്ഷനോട് അനുബന്ധിച്ചാണ് KSU ആക്രമണം.

കോളേജ് പുറത്തു നിന്ന് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്

20/02/2026

We are here
We were here
We will be here✊🏼🚩.

"Our words,a contract, bound by trust's embraces,with actions matching promises,we will lead the college with compassion...
20/02/2026

"Our words,a contract, bound by trust's embraces,with actions matching promises,we will lead the college with compassion"
Lets stride as one with SFI 🚩

"വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങളിൽ നിന്ന് വളർച്ചയുടെ വഴിയിലേക്ക് മുന്നേറുന്ന, അവകാശങ്ങളുടെയും അതിക്രമങ്ങളുട...
19/02/2026

"വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സമരപോരാട്ടങ്ങളിൽ നിന്ന് വളർച്ചയുടെ വഴിയിലേക്ക് മുന്നേറുന്ന, അവകാശങ്ങളുടെയും അതിക്രമങ്ങളുടെയും അരാജകത്വത്തിനുമെതിരെ നിലകൊള്ളുന്ന, ക്യാമ്പസിൽ നീതിയും സമത്വവും ഉറപ്പാക്കാൻ അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റവോട്ട് SFI ക്ക് "

FOR SFI 🚩 ✊🏻
UCE 🚩✊🏻

19/02/2026

“പഠനാവകാശത്തിലും, സമത്വത്തിലും, വിദ്യാർത്ഥി മുന്നേറ്റത്തിനും UCE യുടെ വിദ്യാർത്ഥി സമൂഹത്തിന് വേണ്ടി SFI യുടെ കരുത്തുറ്റ പാനൽ”

FOR SFI ✊🏻
UCE 🚩

കൗരവ പാണ്ഡവ യുദ്ധത്തിൽ, കൃഷ്ണൻ തേര് നയിച്ചതുപോലെ, UCE തന്നുടെ തേര് നയിക്കാൻ, നമുക്കുണ്ടൊരു ചെയർപേഴ്സൺ✊🏻🚩OUR CHAIRPERSON:...
19/02/2026

കൗരവ പാണ്ഡവ യുദ്ധത്തിൽ, കൃഷ്ണൻ തേര് നയിച്ചതുപോലെ, UCE തന്നുടെ തേര് നയിക്കാൻ, നമുക്കുണ്ടൊരു ചെയർപേഴ്സൺ✊🏻🚩
OUR CHAIRPERSON:
BHADRA K.U

FOR SFI

UCE തന്നുടെ തുലികയേന്താൻ, ആ തൂലിക പടവാളാക്കാൻ, നമുക്കുണ്ടൊരു മാഗസിൻ എഡിറ്റർ.🚩OUR MAGAZINE EDITOR:OASIS JOY  FOR SFI
19/02/2026

UCE തന്നുടെ തുലികയേന്താൻ, ആ തൂലിക പടവാളാക്കാൻ, നമുക്കുണ്ടൊരു മാഗസിൻ എഡിറ്റർ.🚩
OUR MAGAZINE EDITOR:
OASIS JOY

FOR SFI

Address

University College Of Engineering
Thodupuzha
685587

Alerts

Be the first to know and let us send you an email when SFI UCE UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI UCE UNIT:

Share