Nammude Idukki നമ്മുടെ ഇടുക്കി

  • Home
  • Nammude Idukki നമ്മുടെ ഇടുക്കി

Nammude Idukki  നമ്മുടെ ഇടുക്കി Discovering Idukki.....

25/10/2021

എന്തുകൊണ്ടാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഒന്നും ഇതിനെ എതിരെ പ്രതികരിക്കാത്തത്. അവർക്ക് കിട്ടേണ്ടത് കിട്ടി. അത്ര തന്നെ.
നമ്മളാണ് പ്രതികരിക്കേണ്ടത്. നമ്മുടെ ആണ് ആവിശ്യം.

Thanks for valuable support Joju George and Tovino Thomas.🙏🙏❤️❤️
23/10/2021

Thanks for valuable support Joju George and Tovino Thomas.🙏🙏❤️❤️

17/10/2021

Ayyappancoil Idukki© Tinso Kuruvila
31/08/2018

Ayyappancoil Idukki
© Tinso Kuruvila

തൊടുപുഴ - ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി - ചെറുതോണി റോഡ്‌ എത്രയും വേഗം ഗതാഗത യോഗ്യമാക്കുക.തൊടുപുഴയിൽ നിന്ന് 44 കില...
20/08/2018

തൊടുപുഴ - ഉടുമ്പന്നൂർ - കൈതപ്പാറ - മണിയാറൻകുടി - ചെറുതോണി റോഡ്‌ എത്രയും വേഗം ഗതാഗത യോഗ്യമാക്കുക.
തൊടുപുഴയിൽ നിന്ന് 44 കിലോമീറ്റർ മാത്രമേ ചെറുതോണി ഉള്ളൂ എന്നതും, തൊടുപുഴ മുതൽ ഉടുമ്പന്നൂർ വരെ ഉള്ള റോഡ് നല്ലതും ആണ്. അതിനാൽ ബാക്കി വരുന്ന ഏകദേശം 24 കിലോമീറ്റർ ഗതാഗത യോഗ്യമക്കുക.

തൊടുപുഴയിൽ നിന്നും ചെറുതോണിയിൽ എത്തുവാൻ വെറും 44km,എന്നിട്ടും സർക്കാർ ഈ റോഡ് നന്നാക്കാൻ തയാറാകുന്നില്ല. ഇപ്പോളത്തെ സാഹചര്യത്തിൽ ഈ റോഡ് നന്നാക്കി ഇട്ടിരുന്നെങ്കിൽ ഹൈറേഞ്ച്-ലോറേഞ്ച് യാത്രക്കാർക്ക് നല്ല രീതിയിൽ പ്രയോജനം കിട്ടിയേനെ, ഇനി എങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ,പ്രതേകിച്ചു വനവകുപ്പ് മുൻകൈ എടുക്കുക.
മണിയാറൻകുടിയിൽ നിന്നും കൈതപ്പാറ വഴി ഉടുമ്പന്നൂർ എത്തിച്ചേരാൻ സാധിക്കും നിലവിൽ ജീപ്പ് ,ബൈക്ക് മാത്രമെ പോകാൻ കഴിയു വേളൂർ ചപ്പാത്തിലെ വെള്ളം കുറഞ്ഞ് നിൽക്കുന്നതു കൊണ്ട് ജീപ്പ് കടത്താൻ സാധിക്കുന്നുണ്ട്.

19/08/2018

ദയവു ചെയ്ത് തെറ്റിദ്ധാരണകൾ മാറ്റേണ്ടതാണ്..

നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ വിവരങ്ങൾ അറിയാൻ Jio & Airtel വഴിയൊരുക്കുന്നു.ആർക്കെങ്കിലും ഉപകാരപ്പെടും, ദയവായി  share ചെയ്യ...
18/08/2018

നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ വിവരങ്ങൾ അറിയാൻ Jio & Airtel വഴിയൊരുക്കുന്നു.
ആർക്കെങ്കിലും ഉപകാരപ്പെടും, ദയവായി share ചെയ്യുക.

17/08/2018

max
സാഹചര്യങ്ങൾ മുതലെടുത്തു ആവശ്യ സാധനങ്ങൾക്ക് വില കൂട്ടി വിൽക്കുകയോ,
പൂഴ്ത്തി വെക്കുകയോ ചെയ്യുന്ന കടകൾ ശ്രദ്ധയിൽ പെട്ടാൽ,

യാത്ര നിരക്കുകളിൽ വർദ്ധനവ് അടിച്ചേൽപ്പിക്കുന്ന ടാക്സികൾ ശ്രദ്ധയിൽ പെട്ടാൽ

പരാതികൾ വിളിച്ചറിയിക്കുക.

Kerala Police
‭+91 94979 00440‬

17/08/2018

#ഹെലിക്യാം ( ) കൈവശം ഉള്ള #ഫോട്ടോഗ്രാഫർമാരുടെ ശ്രദ്ധക്ക്, #കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു ചെറിയ കൈത്താങ്ങ് നൽകാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പരിസരത്തുള്ള പ്രശ്നബാധിത പ്രദേശങ്ങൾ പകർത്തുക. എന്തെങ്കിലും അസ്വാഭാവികമായ മാറ്റങ്ങൾ നിരീക്ഷിക്കുക.(മഴയില്ലാത്ത സമയത്ത് ) അതാത് സ്ഥലത്തിന്റെ അവസ്ഥയെ കുറിച്ച് എളുപ്പത്തില്‍ മനസ്സിലാകാൻ ആകാശദൃശ്യങ്ങൾ സഹായിക്കും. ഒറ്റപെട്ടു കിടക്കുന്നവരോ മറ്റോ നിങ്ങളെ ശ്രദ്ധയിൽ കണ്ടെത്താൻ കഴിഞ്ഞാൽ Whatsapp or Facebook തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി വീഡിയോ ഷെയർ ചെയ്യുക. അല്ലെങ്കിൽ ജില്ലാ ഓഫീസുകളും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുക.

Address


Website

Alerts

Be the first to know and let us send you an email when Nammude Idukki നമ്മുടെ ഇടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your organization to be the top-listed Government Service?

Share