Dyfi തമ്പാനൂർ മേഖലാ കമ്മിറ്റി

Dyfi  തമ്പാനൂർ മേഖലാ കമ്മിറ്റി Dyfi തമ്പാനൂർ ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

ഓഗസ്റ്റ് 13 ഫിദൽ കസ്ട്രോയുടെ 100-ാം ജന്മദിനമായ ഇന്ന് ഫിദൽ ഒരു നൂറ്റാണ്ട് എന്ന പേരിൽ മാനവീയം വീഥിയിൽ ലോകത്തെ 200 ഓളം ചിത്...
13/08/2026

ഓഗസ്റ്റ് 13 ഫിദൽ കസ്ട്രോയുടെ 100-ാം ജന്മദിനമായ ഇന്ന് ഫിദൽ ഒരു നൂറ്റാണ്ട് എന്ന പേരിൽ മാനവീയം വീഥിയിൽ ലോകത്തെ 200 ഓളം ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഉൾപ്പടെ ചരിത്രപ്രസിദ്ധമായ ഫോട്ടോകളുടെ പ്രദർശനം DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചു. ഫോട്ടോ പ്രദർശനം ശ്രീ. നേമം പുഷ്പരാജ് ഉദ്ഘടനം ചെയ്തു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ മാനവിയും വീഥിയിലേക്ക് പ്രദർശനം കാണുന്നതിലേക്കായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി സംഘത്തിന്റെ കേന്ദ്രമോ ? കാസർഗോഡ് M**A യുമായി പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന...
13/08/2026

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി സംഘത്തിന്റെ കേന്ദ്രമോ ?

കാസർഗോഡ് M**A യുമായി പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രിയുമായുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയകളുടെ താവളമാണോ എന്ന വിഷയം ചൂണ്ടിക്കാട്ടി DYFI യുടെ പാളയം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സംഘടിപ്പിച്ച പന്തം കൊളുത്തി പ്രകടനം ജില്ല സെക്രട്ടറി എൽ.എസ് ലിജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് വി.എസ്സ് ശ്യാമ, ട്രഷറർ എസ്.എസ് നിതിൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അരുൺ സണ്ണി അധ്യക്ഷത വഹിച്ച യോഗത്തിന് ബ്ലോക്ക് സെക്രട്ടറി മനുകൃഷ്ണൻ സ്വാഗതം ആശംസിച്ചു . ജില്ല സെക്രട്ടേറിയറ്റ് അംഗം സ:എ.ഷാനവാസ് ജില്ലകമ്മിറ്റി അംഗo സ:വിദ്യ മോഹൻ,ബ്ലോക്ക് വൈസ് പ്രസിഡൻ്റ് രാജി. ആർ , ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയിട്ടുള്ള സഖാക്കൾ വിഷ്ണു. എം, സന്ദീപ് എന്നിവർ പങ്കെടുത്തു ബ്ലോക്ക് ട്രഷറർ സ:വിഷ്ണു അശോക് നന്ദി രേഖപ്പെടുത്തി.

03/08/2026

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Dyfi തമ്പാനൂർ മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share