Adv. S Suresh fans

Adv. S Suresh fans Adv S.Suresh fans

*ഒരു സാധാ പ്രവർത്തകൻ എന്ന രീതിയിൽ.....BJP യിലെ ഇപ്പോഴുള്ള കുറ്റാരോപണത്തിന്റെ നിഴലിൽ കുറച്ചു സംശയങ്ങൾ......* ആരോപണം :... ...
18/07/2026

*ഒരു സാധാ പ്രവർത്തകൻ എന്ന രീതിയിൽ.....BJP യിലെ ഇപ്പോഴുള്ള കുറ്റാരോപണത്തിന്റെ നിഴലിൽ കുറച്ചു സംശയങ്ങൾ......*

ആരോപണം :...
*1. *കോടികൾ അടിച്ചുമാറ്റി* ...... ആരാണെന്ന് പേര് പറയില്ല ( തെളിവില്ല... കേസ് വന്നാലോ... പിന്നെ ആരോപണം ജീവിതകാലം മുഴുവൻ നിലനിൽക്കും )
2. *കഴിവില്ലാത്ത ആൾക്കാരെ ചുമതലയിൽ ഇരുത്തി* .( വനിത ആയതാണോ പ്രശ്നം... ജില്ലയിൽ ഒരുപാട് പേര്, മണ്ഡലം,/ ജില്ല / കോർപ്പറേഷൻ ചുമതലയിൽ ഉണ്ട്.... ഒരു പ്രശ്നം വരുമ്പോൾ അപവാദം ആകാം അല്ലെ )

3. *ചില വ്യക്തികൾ ഒറ്റയ്ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു (ചർച്ച ചെയ്യാതെ / ഒരു വാർഡിലെ സ്ഥാനാർധിയെ പോലും അങ്ങനെ തീരുമാനിക്കാൻ സാധിക്കുമോ......?)*

*ചില സംശയങ്ങൾ* ..🟥..

1. പാർട്ടിയോട് കൂർ / മിനിമം അറിവ് ഉള്ള ആരെങ്കിലും പരസ്യമായി പാർട്ടിയെ അവഹേളിക്കുമോ....? അതോ സ്വന്തം വീട്ടിലെ കാര്യം ആയാലും റോഡിൽ ഇറങ്ങി പരസ്യമായി പറയുമോ...??? ചിന്തിച്ചു നോക്ക്...

2. പരാതി കൊടുത്തു അന്വേഷണം നടക്കുന്നു എന്നറിഞ്ഞിട്ട് എന്തിനാണ് പത്രമാധ്യമങ്ങൾ വഴി ദിവസവും ചെളിവാരി എറിയുന്നത്. ( ആർക്കുവേണ്ടിയിട്ടാണ് ഇത്......?എന്താണ് ലക്ഷ്യം...?)

3. എങ്ങനെയാണ് പാർട്ടി ഓഫീസിൽ കൊടുത്തു എന്ന് പറയുന്ന ബില്‍ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.....??( അങ്ങനെ വന്ന ബില്ല് / amound സത്യം ആണോ...??

4. ക്യാഷ് അടിച്ചുമാറ്റി എന്നതാണ് പ്രശ്നമെങ്കിൽ അത് പറയുന്നവരെ പേരിനോടൊപ്പം ചുമതലയിലിരിക്കുന്ന സംഘടന സെക്രട്ടറി /ജനറൽ സെക്രട്ടറിയായ സുരേഷ് ജി യുടെ പേര് ചേർത്ത് എന്തിനു പറയണം.....?? (📌പറയുന്നവരുടെ ലക്ഷ്യം ചെറുതല്ല എന്ന് ഓർമ്മിക്കുക.....)

5. പാർട്ടിക്ക് ഇലക്ഷൻ ഭണ്ട് കേന്ദ്രത്തിൽ നിന്ന് CASH കിട്ടി എന്ന് പറയുന്നത് നിങ്ങൾ തന്നെ അല്ലെ......? , നമ്മൾ ആലോചിക്കേണ്ടത് :- ക്യാഷും സാധനങ്ങളും ഒരുമിച്ച് അവിടെനിന്ന് ഫ്രീയായി കൊടുക്കുമോ......??🟪( അല്ലെങ്കിൽ തന്നെ free ആയി ആരാണോ കൊടുക്കുന്നത്... അവർക്ക് തന്നെ ആ സാധനം വാങ്ങി എന്നും പറഞ്ഞു ബില്ല് കൊടുക്കുമോ...??

6. മുൻപ് സംഘടനാ സെക്രട്ടറിമാർ ഉള്ളപ്പോഴും ആരോപണങ്ങൾ വന്നു കുറ്റപ്പെടുത്തലുകൾ എല്ലാം വന്നു അപ്പോൾ സംഘടന സെക്രട്ടറിമാരെയും കുറ്റം പറഞ്ഞവരാണ്........ ഇപ്പോൾ ആർഎസ്എസിന്റെ ചുമതലക്കാർ ആരുമില്ല അതുകൊണ്ടാ ഇങ്ങനെ പറയുന്നത്....??

7. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പുറത്താക്കൽ രേഖ സംസ്ഥാന പ്രസിഡന്റ് തന്നെ നിഷേധിച്ച സാഹചര്യത്തിൽ ഇവർക്ക് എങ്ങനെയാണ് ഇത് കിട്ടിയത്.....???

8. ഡൽഹിയിൽ നിന്ന് വന്ന കൊടികൾ സ്റ്റേറ്റ് ഓഫീസിൽ ഇരിക്കുന്നു എന്ന് പറഞ്ഞ് ചാനലുകൾ കാണിക്കുന്നുണ്ട്... ഇത് ഡൽഹിയിൽ നിന്ന് വന്നതാണോ വാങ്ങിയിട്ട് ഇലക്ഷന്റെ ബാക്കിയാണോ എന്ന് ഉറപ്പിച്ചിട്ടാണോ ഇത് പ്രചരിപ്പിക്കുന്നത്.....??

9. മുൻപ് കുറ്റാരോപിതരായി പറഞ്ഞ ആൾക്കാർ ഇപ്പോൾ നല്ലതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട് എന്നാൽ അന്ന് പാർട്ടിക്കും വ്യക്തികൾക്കും ഉണ്ടായ നഷ്ടം ഇവർ നികത്തുമോ.....??/ ഇപ്പോൾ അപവാദം പറയുന്നവരുടെയും ഉദ്ദേശം ഇതുതന്നെയാണ്..
ലക്ഷ്യം ഒന്നേയുള്ളൂ ഇതൊരിക്കലും രക്ഷപ്പെടില്ല എന്ന് പ്രവർത്തകരെ തോന്നിപ്പിക്കുക....

10. NDA പോലൊരു സഖ്യം ഉണ്ടാക്കിയിട്ട് ചില വ്യക്തികളുടെ സ്വാർത്ഥ താല്പര്യത്തിലാണോ ഇലക്ഷനും ഇലക്ഷൻ സ്ഥാനാർത്ഥികളെയും നിശ്ചയിച്ചത് അങ്ങനെ സാധിക്കുമോ......??

11. എന്തുകൊണ്ടാണ് ഓരോ ഇലക്ഷൻ കഴിയുമ്പോഴും ബിജെപിയെ ടാർജറ്റ് ചെയ്ത് ഇങ്ങനെയുള്ള വിവാദങ്ങൾ ഇവർ ഉണ്ടാക്കുന്നത്.....???

12. ഈ പറയുന്ന വ്യക്തികൾ ബിജെപിയുടെ കൊള്ളരുതായ്മയും വ്യക്തിഹത്യയും ചെയ്യുമ്പോൾ സിപിഐഎം /കോൺഗ്രസ് എന്നിവിടങ്ങളിൽ നടക്കുന്ന വൃത്തികേടുകൾ ഇവർ ചർച്ച ചെയ്യാത്തതെന്താ....??
13. പാർട്ടിയെ സ്നേഹിക്കുന്നു എന്നു പറഞ്ഞവർ പാർട്ടിയിലെ മറ്റുചില പേരുകൾ വന്നപ്പോൾ ക്ഷുഭിതരാവുകയും പേരുകൾ പബ്ലിസിറ്റി ചെയ്തു അവർക്ക് വേണ്ടി പോസ്റ്റുകൾ തയ്യാറാക്കുകയും കേസ് കൊടുക്കും എന്ന് പറഞ്ഞ് സത്യങ്ങൾ എഴുതിയ ചില മാധ്യമങ്ങളെ വിരട്ടി അത് പിൻവലിപ്പിച്ചതും എന്തിനാണ്......???
14. ബാങ്ക് ഡീറ്റെയിൽസുകൾ ഉൾപ്പെടെ തെളിവുകളുണ്ട് എന്ന് പറയുന്നവർക്ക് എങ്ങനെയാണ് ഈ തെളിവുകൾ കിട്ടിയത് അങ്ങനെയാണെങ്കിൽ ആ ബാങ്കുകൾക്ക് എന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്......??
15. പാർട്ടിയോടും പാർട്ടിയുടെ ബലിദാനികളുടെയും പേര് പറഞ്ഞ് . ഉണ്ടാക്കിയെടുക്കുന്ന വിവാദങ്ങളിൽ ഇവർക്ക് ഏങ്ങനെ ആണ് സുരേഷ് ജി യെ ഉൾപ്പെടുത്തി കഥകൾ നെയ്തതുകൊണ്ട് ഉദ്ദേശം എന്താണ്...??

🟥🔴 ലക്ഷ്യം ഒന്ന് മാത്രം.......

10/07/2026

രാഷ്ട്രീയം അത് ഒരു തപസ്സുമാത്രം ആണ്..., എല്ലാപേരും ഒരുപോലെ ആകില്ല...
വ്യക്തിഹത്യകൾക്ക് ഞങ്ങൾ മറുപടി നൽകുന്നത് രാഷ്ട്രീയത്തിലൂടെയാണ്...
ഒരുപക്ഷേ നിങ്ങൾക്ക് കുറച്ചുപേരുടെ മനസ്സിൽ വിഷം കുത്തിവെക്കാൻ കഴിഞ്ഞെന്നിരിക്കും......... സംഘടന പ്രവർത്തകർ മനസ്സിലാക്കേണ്ടത്/ ചിന്തിക്കേണ്ടത്...??
1. എന്തിനാണ് ഇവർ ഇങ്ങനെ പറയുന്നത്.......??
📌 സംഘടനാ സ്നേഹം കൊണ്ടാണോ..??
📌 ഇവർക്ക് എവിടെ നിന്ന് കിട്ടുന്നു ഈ അറിവുകൾ.....?
📌 ഈ പറയുന്നവരുടെ മുൻകാല ചരിത്രങ്ങൾ ശ്രദ്ധിക്കുക......??
🟥 എന്നും എപ്പോഴും ഇവർ പറയും പാവപ്പെട്ട പ്രവർത്തകർ പട്ടിണിയിലും ദാരിദ്ര്യത്തിനും ആണ്.. ഈ സംഘടന ..അത് 100% സത്യം ആണ്... എന്നാൽ ആ പറയുന്നവർ എന്താ ചെയുന്നത്........ സംഘടനയെ കെട്ടിപ്പടുത്തത് അല്ലെങ്കിൽ ഇപ്പോഴും അങ്ങനെയാണ് ചെയ്യുന്നത് എന്ന് കേൾക്കുന്ന നിങ്ങൾ ചിന്തിക്കുക ...( ഇത് ഒരു സൈക്കോളജിക്കൽ മൂവാണ് എന്ന് തിരിച്ചറിയുക) ഈ പറയുന്നവർ അങ്ങനെയുള്ള ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ.....??
🔴 മിനിമം ഒരു പ്രവർത്തകൻ ജയിലിൽ കിടക്കുമ്പോൾ അദ്ദേഹത്തെ പോയി കാണാനോ അദ്ദേഹത്തിന്റെ കുടുംബത്തിനുവേണ്ടിയിട്ടുള്ള കാര്യങ്ങൾ ചെയ്യുവാനോ ശ്രമിച്ചിട്ടുള്ളവരാണോ ഇങ്ങനെ പറയുന്നത്.....
🔥 ചുമതലകളിൽ ഇരിക്കുമ്പോൾ കർക്കശമായ നടപടികൾ അതാതു സമയത്തിനനുസരിച്ച് എടുക്കേണ്ടിവന്നാൽ / അവിടെ വ്യക്തിയല്ല സംഘടനയാണ് പ്രധാനം എന്ന് തിരിച്ചറിവ് ഓരോ പ്രവർത്തകനും ഉണ്ടാകണം....അല്ലെ.??
ഓരോ രാഷ്ട്രീയപ്രവർത്തകനും അറിയാം തങ്ങളെ ചെളിവാരി എറിയാൻ ഉറപ്പായും ആൾക്കാർ ഉണ്ടാകും....... ഇത് അറിഞ്ഞു തന്നെയാണ് ഈ പ്രവർത്തനത്തിന് ഇറങ്ങുന്നത്...... എന്നാൽ ദയവുചെയ്ത് അതിൽ അവരുടെ കുടുംബങ്ങളെ വലിച്ചെറക്കരുത്.....

ചെളിവാരിയെറിയൽ നിർത്തു..... ആദ്യം ആ ചെളി പറ്റുക എറിയുന്നവരുടെ കൈകളിലാണ് എന്ന തിരിച്ചറിവ് നല്ലതാണ്....
👍 തെറ്റ് ചെയ്തവർ ആരായാലും ഉറപ്പായും വെള്ളം കുടിച്ചിരിക്കും അത് ഈ പ്രസ്ഥാനത്തിന്റെ മഹത്വമാണ്.....🔥🔥

‘പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക’ : രാജീവ് ചന്ദ്രശേഖർബി.ജെ.പി സംസ്ഥാന അധ്യക്ഷന്റേതെന്ന പേരിൽ സാമൂഹ്യ ...
09/07/2026

‘പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക’ : രാജീവ് ചന്ദ്രശേഖർ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റേതെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും പ്രചരിക്കുന്ന ‘ബിജെപിയുടെ ഓഫീസ് സർക്കുലർ’ സത്യ വിരുദ്ധമാണ്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ക്രമക്കേടുകളും പാർട്ടിയിൽ നടന്നതായി എവിടെയും കണ്ടെത്തിയിട്ടില്ല.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ; ദേശീയ തലം മുതൽ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം തലത്തിൽ വരെ പാർട്ടി ഓഡിറ്റിംഗ് ഭംഗിയായി പൂർത്തീകരിച്ച പാർട്ടിയാണ് ബി.ജെ.പി.

തീർത്തും സുതാര്യമായ സംവിധാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേരളത്തിൽ പൂർത്തീകരിച്ചത് എന്നതിന്റെ തെളിവാണ്, ചരിത്രത്തിലാദ്യമായി മൂന്ന് എം.എൽ.എമാരെ നിയമസഭയിലേക്ക് വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചത്. നിരവധി നിയോജക മണ്ഡലങ്ങളിൽ അതിശക്തമായ മത്സരം കാഴ്ചവയ്ക്കാനും ബിജെപിക്ക് സാധിച്ചു.

ഇക്കാര്യത്തിൽ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി തന്നെ നേരിട്ട് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും അനുമോദിച്ചതുമാണ്.
ബി.ജെ.പിയുടെ ഈ വളർച്ചയിലും നേതൃമികവിലും അസൂയാലുക്കളായ ദേശവിരുദ്ധ ശക്തികൾ പടച്ചു വിടുന്ന വ്യാജ വാർത്തകൾക്കെതിരെ പാർട്ടി പ്രവർത്തകർ ജാഗ്രത പാലിക്കണം.

ഒരു ജനാധിപത്യ പാർട്ടിക്കുള്ളിൽ വിവിധ തലങ്ങളിൽ പലവിധ അച്ചടക്ക നടപടികളും സാധാരണമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യമെന്ന നിലയിൽ ഇത് പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്നതല്ല.

ഇത്തരം വിഷയങ്ങൾ കൃത്യതയോടെ പരിഹരിക്കാൻ കെൽപ്പുള്ള നേതൃത്വവും അണികളുമാണ് ഞങ്ങൾക്കുള്ളത്.

ഇത്തരം വ്യാജവാർത്തകൾ ചമയ്ക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും നിയമപരമായി നേരിടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനം.

~രാജീവ് ചന്ദ്രശേഖർ MLA
(സംസ്ഥാന അധ്യക്ഷൻ,
ബിജെപി കേരളം)

22/06/2026
22/06/2026

അന്താരാഷ്ട്ര യോഗാദിനം 2026

31/05/2026

രാജീവ്ജീയ്ക്ക് ജന്മദിനാശംസകൾ....

സുരേഷ് ജി.......   . താങ്കളെ സംഘടന ഇതുവരെ  ഏതൊക്കെ ചുമതല ആണോ ഏൽപ്പിച്ചത് അത് ഭംഗിയായി തന്നെ നിർവഹിച്ചു......... അഭിനന്ദന...
06/05/2026

സുരേഷ് ജി.......
. താങ്കളെ സംഘടന ഇതുവരെ ഏതൊക്കെ ചുമതല ആണോ ഏൽപ്പിച്ചത് അത് ഭംഗിയായി തന്നെ നിർവഹിച്ചു......... അഭിനന്ദനങ്ങൾ 🌹🌹
സംഘടനയോട് ഒപ്പം നിന്ന് പ്രവർത്തനം നടത്തിയ താങ്കളെ പരിഹസിക്കുന്ന കൂലി എഴുത്തുകാർ മിനിമം സംഘടന പ്രവർത്തനം ചെയ്തു കാണിക്കണം....... ചെളി വാരി എറിയാൻ ഒരുപാട് പേര് ഉണ്ട്..... വീണ്ടു ഉണർന്ന് പ്രവർത്തിക്കുക..... 💪💪
കേരളത്തിൽ ഒരു BJP മുഘ്യമന്തി കൊണ്ട് വരാൻ താങ്കളുടെ സംഘടന പാടവം കൊണ്ട് കഴിയുമെന്ന് വിശ്വസിക്കുന്നഒരുപാട് BJP /RSS പ്രവർത്തകർ ഉണ്ട്.... ഇനിയും മുന്നോട്ട് പോകുക........
താങ്കളുടെ ചാണക്യതന്ത്രം കേരളത്തിൽ വരും നാളുകളിൽ ഒരുപാട് താമരകൾ വിരിയാൻ സഹായിക്കട്ടെ...... ( ഒപ്പം താങ്കളുടെ തീപ്പൊരി 🔥 പ്രസംഗം കൂടി ശക്തമായി മുന്നോട്ട് കൊണ്ട് പോകണം.. 💪

BJP കേരള ചാണക്യന് അഭിനന്ദനങ്ങൾ 🌹

Address

Trivandrum
Thiruvananthapuram
695014

Alerts

Be the first to know and let us send you an email when Adv. S Suresh fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category