ബിജെപി 4 വട്ടിയൂർക്കാവ്

ബിജെപി 4 വട്ടിയൂർക്കാവ് For BJP Vattiyoorkavu

11/06/2026
ഇത് ബിജെപി കൗൺസിലർ സുഗതൻ ജി..വ്യാജ സർട്ടിഫിക്കറ്റ് അടിച്ചതിനോ..തീവ്രത കുറഞ്ഞ പീഡനം നടത്തിയത് കൊണ്ടോ.യൂണിവേഴ്സിറ്റി കോളേജ...
11/06/2026

ഇത് ബിജെപി കൗൺസിലർ സുഗതൻ ജി..

വ്യാജ സർട്ടിഫിക്കറ്റ് അടിച്ചതിനോ..
തീവ്രത കുറഞ്ഞ പീഡനം നടത്തിയത് കൊണ്ടോ.
യൂണിവേഴ്സിറ്റി കോളേജിൽ കത്തികൊണ്ട് നടത്തിയതും ഉണ്ടോ...
മയക്കുമരുന്ന് കച്ചവടം നടത്തിയതുകൊണ്ടോ..
മുഖ്യമന്ത്രിയുടെ വാഹനത്തിൻറെ ഗ്ലാസ് കല്ലെറിഞ്ഞ് പൊട്ടിച്ച് പരിക്കേൽപ്പിച്ചതിനോ..
52 ഏൽപ്പിച്ചു വെട്ടിക്കൊന്നതിനോ...
കോടികൾ അഴിമതി നടത്തിയവനോ അല്ല ആകാശത്ത് വെടിയും വെച്ച് കൊണ്ടുപോകുന്നത്..

സിപിഎമ്മിന്റെ ഗുണ്ടായിസം അമ്പലപ്പറമ്പിൽ കാണിച്ചപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ചോദ്യം ചെയ്തതിനാ ...

കായികപരമായി നേരിടാൻ സാധിക്കാത്തതുകൊണ്ട് നിയമപരമായി നേരിട്ടു കാപ്പാ കേസിലെ പ്രതിയും ആക്കി.. സിപിഎമ്മും കോൺഗ്രസും മഹാസഖ്യത്തിന്റെ ഭാഗമാണല്ലോ..

ഓർക്കുക കേരളം മാറും ഭരണവും മാറും..

എല്ലാം കൃത്യമായ മറുപടി ഞങ്ങൾ തരും

ഭാരത് മാതാ കീ ജയ്....

ചില യുഗ പിറവികൾ അങ്ങനെ ആണ്, ചരിത്രം തിരുത്തി എഴുതാനായ് ജനിച്ചവർ… 🔥അവർ വെറും മനുഷ്യരല്ല, ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റ...
10/06/2026

ചില യുഗ പിറവികൾ അങ്ങനെ ആണ്,
ചരിത്രം തിരുത്തി എഴുതാനായ് ജനിച്ചവർ… 🔥
അവർ വെറും മനുഷ്യരല്ല, ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റെ ശബ്ദമാണ്... തടസ്സങ്ങളെ ചവിട്ടുപടിയാക്കിയവർ അസാധ്യത്തെ സാധ്യമാക്കിയവർ… മാന്ത്രികൻ 🔥

ഭാരതത്തെ ഉയരങ്ങളിലേക്ക് നയിച്ച ശ്രീ  നരേന്ദ്ര മോദിയുടെ നേതൃത്വം 4399 ദിനങ്ങൾ പിന്നിടുകയാണ്. നെഹ്റുവിനെ മറികടന്ന്, തെരഞ്ഞ...
10/06/2026

ഭാരതത്തെ ഉയരങ്ങളിലേക്ക് നയിച്ച ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം 4399 ദിനങ്ങൾ പിന്നിടുകയാണ്. നെഹ്റുവിനെ മറികടന്ന്, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.

ദൃഢനിശ്ചയങ്ങളുടെയും, ആത്മസമർപ്പണത്തിൻ്റെയും, കഠിനാധ്വാനത്തിൻ്റെയും 4399 ദിനങ്ങളാണ് രാജ്യം കണ്ടത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നമുക്കൊരുമിച്ച് മുന്നേറാം.

കേരളം കടക്കെണിയിലാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ പുറത്തിറക്കിയ ധവളപത്രം. ₹5.07 ലക്ഷം കോടിയാണ് കേരളത്തിന്റെ ആകെ കടബാധ...
06/06/2026

കേരളം കടക്കെണിയിലാണെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ പുറത്തിറക്കിയ ധവളപത്രം. ₹5.07 ലക്ഷം കോടിയാണ് കേരളത്തിന്റെ ആകെ കടബാധ്യത.

വരുമാനത്തിന്റെ 77% വും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവയ്ക്ക് നീക്കിവെക്കേണ്ടി വരുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്ക് ഏറ്റവും കുറവ് പണം ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം.

7 പതിറ്റാണ്ടോളം ഭരിച്ച ഇടതു-വലതു മുന്നണികളാണ് കേരളത്തെ രൂക്ഷമായ കടക്കെണിയിലേക്ക് തള്ളിവിട്ടത്.

കേന്ദ്രം നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സഭയിൽ സമ്മതിക്കുന്ന ഇരുമുന്നണികളും, ജനങ്ങളെ തെറ്റിദ്...
04/06/2026

കേന്ദ്രം നൽകേണ്ട എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സഭയിൽ സമ്മതിക്കുന്ന ഇരുമുന്നണികളും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പൊതുസമൂഹത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു.

ശ്രീ ബി ബി ഗോപകുമാർ എംഎൽഎ

B.B ഗോപകുമാർ വഴി തെറ്റി വന്നവനല്ല സ്വന്തമായി വഴി വെട്ടി മുന്നേറുന്നവൻ💪🏻 ഇന്ന് നിയമസഭയിൽ പ്രസംഗിക്കാൻ B.B ഗോപകുമാറിന് ആകെ...
04/06/2026

B.B ഗോപകുമാർ വഴി തെറ്റി വന്നവനല്ല സ്വന്തമായി വഴി വെട്ടി മുന്നേറുന്നവൻ💪🏻 ഇന്ന് നിയമസഭയിൽ പ്രസംഗിക്കാൻ B.B ഗോപകുമാറിന് ആകെ കിട്ടിയത് അഞ്ച് മിനിട്ട് 👇

തുടക്കം ആദ്യ രണ്ടര മിനിറ്റ്
—————————————

CMRL മാസപ്പടി വിവാദത്തിൽ തുടക്കം പിന്നിട് സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണ് അയ്യപ്പ. ഇത് ഉയർത്തിയ രാഷ്ട്രീയ മാറ്റവും ഇത് നിയമസഭയിലടക്കം പാടിയ അന്നത്തെ പ്രതിപക്ഷം ഇന്നത്തെ ഭരണപക്ഷമായപ്പോൾ അന്വേഷണത്തെ കുറിച്ച് നയപ്രസംഗത്തിൽ സൂചിപ്പിക്കാഞ്ഞത്. അങ്ങനെ രണ്ടര മിനിറ്റിൽ ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം കട്ട കള്ളന്മാരെയും കൂട്ടുനിന്ന കള്ളന്മാർക്കും കണക്കിന് കൊടുക്കുന്നു

അര മിനിട്ടിൽ അടുത്ത മാസ്സ് സീൻ
————————————————-

വന്ദേമാതരത്തിൽ ഒഴിവാക്കാൻ പറഞ്ഞ വരികളുടെ അർത്ഥം പറഞ്ഞു ബിജെപി എംഎൽഎ...

(ത്വം ഹി ദുർഗ്ഗാ ദശപ്രഹരണധാരിണീ
കമലാ കമലദളവിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വാം)

പത്ത് കൈകളിൽ ആയുധമേന്തിയ ദുർഗ്ഗ നീയാണ്, താമരപ്പൂവിൽ വിഹരിക്കുന്ന ലക്ഷ്മി നീയാണ്, വിദ്യ നൽകുന്ന സരസ്വതിയും നീയാണ്, നിന്നെ ഞാൻ വന്ദിക്കുന്നു.)

അവസാനം ആടി തകർത്ത രണ്ട് മിനിട്ട്
——————————————————

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പേരുമാറ്റി മുൻ മുഖ്യമന്ത്രിയുടെ പേരിൽ കൊണ്ടുവരുന്നതിനെ കുറിച്ച് സൂചിപ്പിച്ചു.

യുവതി യുവാക്കൾക്ക് മോദി സർക്കാർ നൽകുന്ന ഈടില്ലാതെയും സബ്സിഡിയോട് കൂടിയുമുള്ള മുദ്ര ലോൺ 10 ലക്ഷം നൽകുമ്പോഴാണ് 5 ലക്ഷം രൂപയുടെ വായ്പ എന്ന് പറഞ്ഞ് യുവതി യുവാക്കളെ പറ്റിക്കുന്നത് എന്ന പരാമർശത്തോടെ ഇന്നലെ ഇടതിന് കൊടുത്തതിൻ്റെ ബാക്കി ഇന്ന് വലതിന് കൊടുത്തു അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

കടപ്പാട് :-രതീഷ് കൂടൽ

#കേരളം
#ചരിത്രം

Address

Kachani Ward, Vattiyoorkavu
Thiruvananthapuram
695013

Website

Alerts

Be the first to know and let us send you an email when ബിജെപി 4 വട്ടിയൂർക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share