DYFI Venjarammoodu BC

DYFI Venjarammoodu BC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Venjarammoodu BC, Political Party, Venjarammoodu, Thiruvananthapuram.

അഭിവാദ്യങ്ങൾ
24/07/2026

അഭിവാദ്യങ്ങൾ

22/07/2026

ഡൽഹിയിൽ നടക്കുന്ന സമരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് DYFI വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. വെഞ്ഞാറമൂട് ചന്തമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് വെഞ്ഞാറമൂട് ജംഗ്ഷനിൽ അവസാനിക്കുകയും ചെയ്തു പന്തം ഉയർത്തിപ്പിടിച്ചാണ് മാർച്ച് നടത്തിയത്. പ്രതിഷേധം ഉദ്ഘാടനം ചെയ്തു സഖാവ് നന്ദു സംസാരിച്ചു പരിപാടി അധ്യക്ഷനായി അനീഷ് ആയിരുന്നു. അൽതാജ് , ട്രഷറർ മഹേഷ്, അഭിജിത്ത് , ശംഭു , അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഉണരണം ഇന്ത്യ പൊരുതണം യുവത
21/07/2026

ഉണരണം ഇന്ത്യ പൊരുതണം യുവത

21/07/2026
പേരെഴുതിവെച്ച ബാനറുകളല്ല, വിശക്കുന്നവന് മുന്നിൽ തുറക്കപ്പെടുന്ന സ്നേഹത്തിന്റെ പൊതിച്ചോറുകളാണ് ഇവിടെ രാഷ്ട്രീയം സംസാരിക്ക...
18/07/2026

പേരെഴുതിവെച്ച ബാനറുകളല്ല, വിശക്കുന്നവന് മുന്നിൽ തുറക്കപ്പെടുന്ന സ്നേഹത്തിന്റെ പൊതിച്ചോറുകളാണ് ഇവിടെ രാഷ്ട്രീയം സംസാരിക്കുന്നത്!"
​സ്വന്തം കാശ് മുടക്കി, അധ്വാനിച്ച്, വിശപ്പകറ്റാൻ ഇറങ്ങുന്ന ഒരു തലമുറയെയും അവരുടെ സംഘടനയെയും താറടിച്ചുകാണിക്കാൻ നോക്കേണ്ട. മുരളീധരൻ മാളങ്ങളിൽ ഇരുന്ന് പ്രസ്താവനകൾ ഇറക്കുമ്പോൾ, തെരുവിൽ മനുഷ്യന്റെ വിശപ്പകറ്റാൻ ഡിവൈഎഫ്ഐ സഖാക്കൾ കൂടെയുണ്ടാകും. വിയോജിപ്പുകൾ രാഷ്ട്രീയമാകാം, പക്ഷേ അത് വിശക്കുന്നവന്റെ വയറ്റത്തടിച്ചാകരുത്!

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളും കഠിനാധ്വാനവുമാണ് ഒരു പരീക്ഷ റദ്ദാക്കലിലൂടെ ഇല്ലാതാകുന്നത്. വീഴ്ച വരുത്തിയ ...
18/07/2026

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങളും കഠിനാധ്വാനവുമാണ് ഒരു പരീക്ഷ റദ്ദാക്കലിലൂടെ ഇല്ലാതാകുന്നത്. വീഴ്ച വരുത്തിയ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചേ മതിയാകൂ! നീതി നടപ്പിലാക്കുക! ⚖️✊"

18/07/2026

ഹരിദ്വാറിൽ നടന്ന ലിറ്റിൽമിസ് ഗ്ലോബൽ യൂണിവേഴ്സൽ ഇന്ത്യ മത്സരത്തിൽ കിരിടം നേടിയ “അൽ ഹംദയ്ക്ക് DYFI മണലിമുക്ക് യൂണിറ്റും ഫാൽക്കൺ കലാ സാംസ്‌കാരിക വേദിയുടെയും സ്നേഹാദരവ് dyfi അഖിലേന്ത്യാ പ്രസിഡന്റും രാജ്യ സഭാ അംഗവുമായ AA റഹീം സഖാവിന്റെ സാന്നിധ്യത്തിൽ നൽകി

Address

Venjarammoodu
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI Venjarammoodu BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share