CPIM ചാല ലോക്കൽ കമ്മിറ്റി

CPIM ചാല ലോക്കൽ കമ്മിറ്റി ലാൽസലാം

ചാലയിലെ സമര പേരാളികൾക്ക് അഭിവാദ്യങ്ങൾ❤️
30/05/2026

ചാലയിലെ സമര പേരാളികൾക്ക് അഭിവാദ്യങ്ങൾ❤️

അനന്തപുരിയിലെ സമര പേരാളികൾക്ക് അഭിവാദ്യങ്ങൾ❤️
30/05/2026

അനന്തപുരിയിലെ സമര പേരാളികൾക്ക് അഭിവാദ്യങ്ങൾ❤️

അടിയന്തിരാവസ്ഥയെ നേരിട്ട് വന്നതാണ്... അങ്ങനെ അങ്ങ് തളർത്തികളയാമെന്ന് വ്യാമോഹിക്കേണ്ട...
27/05/2026

അടിയന്തിരാവസ്ഥയെ നേരിട്ട് വന്നതാണ്...
അങ്ങനെ അങ്ങ് തളർത്തികളയാമെന്ന് വ്യാമോഹിക്കേണ്ട...

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ചെമ്പട്ടണിഞ്ഞു കേരളഉജ്ജ്വല വിജയവുമായി എസ് എഫ് ഐ ✊
25/05/2026

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ
ചെമ്പട്ടണിഞ്ഞു കേരള
ഉജ്ജ്വല വിജയവുമായി എസ് എഫ് ഐ ✊

 #മെയ്_19 #സഖാവ്_ഇ_കെ_നായനാർ_ദിനം CPIM ചാല ലോക്കലില്‍ കമ്മിറ്റി റൊട്ടിക്കട ജംഗ്ഷനില്‍ സഖാവ് ഇ.കെ.നായനാര്‍ ദിനം ആചരിച്ചു ...
19/05/2026

#മെയ്_19
#സഖാവ്_ഇ_കെ_നായനാർ_ദിനം

CPIM ചാല ലോക്കലില്‍ കമ്മിറ്റി റൊട്ടിക്കട ജംഗ്ഷനില്‍ സഖാവ് ഇ.കെ.നായനാര്‍ ദിനം ആചരിച്ചു യോഗത്തില്‍ എര്യാ കമ്മിറ്റി അംഗം സ.സി.എസ്.സജാത് അനുസ്മരണ പ്രഭാഷണം നടത്തി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ.എം.മണികണ്ഠന്‍ പതാക ഉയര്‍ത്തി

മെയ്‌ 19സ. ഇ കെ നായനാർ ദിനം
19/05/2026

മെയ്‌ 19
സ. ഇ കെ നായനാർ ദിനം

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി  ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
15/05/2026

സിപിഐ എം നിയമസഭാ കക്ഷി നേതാവായി സ. പിണറായി വിജയനെ പാർടി സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

03/05/2026

#കൊടും_വേനലിൽ
#കുടിനീരുമായി_DYFI ✊💧
#സ്നേഹമൊരു_കുമ്പിൾ
#ദാഹജല_പന്തൽ

DYFI ചാല മേഖല കമ്മിറ്റിയിലെ കിള്ളിപ്പാലം യൂണിറ്റ് കമ്മിറ്റി ഒരുക്കിയ ദാഹജല പന്തൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഖാവ്.വി.അനൂപ് ഉദ്ഘാടനം നിർവഹിച്ചു.

DYFI ചാല ബ്ലോക്ക് പ്രസിഡന്റ്
സഖാവ്.പി. ജി.സമ്പത്ത്
DYFIചാല മേഖല സെക്രട്ടറി
സഖാവ് അനൂപ്. ജെ,
മേഖല പ്രസിഡന്റ് അസ്‌കർ.എസ് തുടങ്ങിയവരും പങ്കാളികളായി.

ാല_മേഖല_കമ്മിറ്റി ✊❤️

03/05/2026

കൊടും വേനലിൽ
കുടിനീരുമായി DYFI ✊💧
സ്നേഹമൊരു കുമ്പിൾ
ദാഹജല പന്തൽ

കനത്ത വേനൽ ചൂടിൽ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഡിവൈഎഫ്ഐ നടത്തുന്ന “സ്നേഹമൊരു കുമ്പിൾ” പദ്ധതിയുടെ ഭാഗമായി DYFI ചാല മേഖല കമ്മിറ്റിയിലെ കിള്ളിപ്പാലം യൂണിറ്റ് കമ്മിറ്റി ഒരുക്കിയ ദാഹജല പന്തൽ
ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഖാവ്.വി.അനൂപ് ഉദ്ഘാടനം നിർവഹിച്ചു.

DYFI ചാല ബ്ലോക്ക് പ്രസിഡന്റ് സഖാവ്.പി. ജി.സമ്പത്ത്
DYFIചാല മേഖല സെക്രട്ടറി
സഖാവ് അനൂപ്. ജെ,
മേഖല പ്രസിഡന്റ്
അസ്‌കർ.എസ് തുടങ്ങിയവരും പങ്കാളികളായി.
✊❤️

Address

Thiruvananthapuram
Thiruvananthapuram
695036

Website

Alerts

Be the first to know and let us send you an email when CPIM ചാല ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share