BJP Pangappara Ward

BJP Pangappara Ward Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Pangappara Ward, Political Party, Thiruvananthapuram.

എൻഎസ്എസ് സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ചീത്ത വിളിച്ച ലീഗുകാർക്കെതിരെ കാര്യവട്ടം എൻഎസ്എസ് കരയോഗത്തിന്റെ  താലൂക്ക് യൂണിയൻ...
15/05/2026

എൻഎസ്എസ് സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ചീത്ത വിളിച്ച ലീഗുകാർക്കെതിരെ കാര്യവട്ടം എൻഎസ്എസ് കരയോഗത്തിന്റെ താലൂക്ക് യൂണിയൻ ഇലക്ടറൽ മെമ്പറുടെ ഗതികെട്ട പ്രതികരണം

13/05/2026

പാങ്ങപ്പാറ ആർ കെ ലൈനിൽ സിപിഐഎമ്മിന്റെയും ആലങ്കോട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുടെയും നേതൃത്വത്തിൽ മണ്ണ് മാഫിയയുമായി കൂടിച്ചേർന്നു അനധികൃതമായി പാങ്ങാപ്പാറ വാർഡിൽ ഉൾപ്പെടുന്ന പഞ്ചായത്ത് കിണർ മൂടുവാനുള്ള തീവ്ര ശ്രമം നാട്ടുകാരും ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞു... കഴിഞ്ഞ കുറെ കാലമായി ഈ മണ്ണ് മാഫിയയും ആലങ്കോട് റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയെയും ചേർന്ന് മുൻ MLA യും കൗൺസിലറിനയും സ്വധീനിച്ച് വ്യാപകമായ രീതിയിൽ അനധികൃത മണ്ണടി ഈ മേഖലയിൽ നടത്തി വരുന്നു.

28/03/2026

"പാങ്ങപ്പാറ വാർഡിൽ അംബേദ്കർപുരം കോളനിക്ക് സമീപം PWD റോഡിൽ ആഴ്ചകളായി പൊട്ടിയൊലിക്കുന്ന കുടിവെള്ള പൈപ്പ്"

" ജനങ്ങൾ കുടിവെള്ളത്തിനായുള്ള ഓട്ടപ്പാച്ചിലിനിടയിൽ ആണ് ഇതുപോലെ നിരുത്തരവാദിത്തപരമായ പ്രവർത്തി ആഴ്ചകളായി സ്ഥലം സിപിഎം കൗൺസിലറുടെയും എംഎൽഎയുടെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്"

" ജനങ്ങൾ പലതവണ കൗൺസിലറോടും ഉദ്യോഗസ്ഥരോടും പരാതികൾ പറഞ്ഞിട്ട് അറ്റകുറ്റപണികൾ നടത്തുന്നതുപോയിട്ട് ഒന്നു തിരിഞ്ഞു പോലും നോക്കാത്ത പ്രവർത്തിയാണ് ഉണ്ടായിരിക്കുന്നത് "

" ഒരു ഇലക്ഷൻ സമയത്ത് പോലും ഇതാണ് കൗൺസിലറുടെയും എംഎൽഎയുടെയും ഭാഗത്തുനിന്ന് ജനങ്ങൾക്കുണ്ടാകുന്ന അവസ്ഥയെങ്കിൽ ബാക്കിയുള്ള ദിനങ്ങൾ ജനങ്ങളുടെ കാര്യങ്ങൾ ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കും"

" പൊതുജനം കഴുതയല്ല😡 ചിന്തിക്കും പ്രതികരിക്കും"

യുവമോർച്ച കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാര്യവട്ടം, ഗുരുമന്ദിരം സ്വദേശിയായ നിതീഷ് ചന്ദ്രൻ ന്റെ മകളായ നിഹ...
28/12/2025

യുവമോർച്ച കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കാര്യവട്ടം, ഗുരുമന്ദിരം സ്വദേശിയായ നിതീഷ് ചന്ദ്രൻ ന്റെ മകളായ നിഹാരിക നിതീഷ് എ ക്ക് കേരള ബുക്ക് ഓഫ് റെക്കോർഡ് & ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചതിന്റെ ഭാഗമായി ആദരിക്കുകയും മൊമെന്റം കൈമാറുകയും ചെയ്തു. യുവമോർച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് മിഥുമോഹൻ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡണ്ടും ആറ്റിപ്ര വാർഡ് കൗൺസിലറുമായ സുനിൽ എസ് എസ് ( ചോട്ടു) കാര്യവട്ടം വാർഡ് കൗൺസിലർ സന്ധ്യാ റാണി എസ് എസ് യുവമോർച്ച കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറി ശിവപ്രസാദ് ബിജെപി ശ്രീകാര്യം ഏരിയ പ്രസിഡന്റ് ഷാജു കൃഷ്ണ കാര്യവട്ടം വാർഡ് ബൂത്ത് പ്രസിഡന്റ് അനൂപ് മറ്റ് യുവമോർച്ച കഴക്കൂട്ടം മണ്ഡലം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

യുവത്വം നയിക്കട്ടെ 🔥പാങ്ങപ്പാറ വാർഡ് വികസനം മോനിഷയിലൂടെ🚩🚩🚩പാങ്ങപ്പാറ വാർഡ് മൂന്നാം ഭാഗം സമ്പർക്കം👍👍👍 #വികസിതഭാരതം  #വികസ...
19/11/2025

യുവത്വം നയിക്കട്ടെ 🔥
പാങ്ങപ്പാറ വാർഡ് വികസനം മോനിഷയിലൂടെ🚩🚩🚩
പാങ്ങപ്പാറ വാർഡ് മൂന്നാം ഭാഗം സമ്പർക്കം👍👍👍

#വികസിതഭാരതം #വികസിതകേരളം

17/11/2025

Address

Thiruvananthapuram
695581

Website

Alerts

Be the first to know and let us send you an email when BJP Pangappara Ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share