BJYM Ottasekharamangalam

BJYM Ottasekharamangalam മാറാത്തത് ഇനി മാറും BJP -NDA സാരഥികളെ താമര അടയാളത്തിൽ വോട്ടുകൾ രേഖപെടുത്തി വിജയിപ്പിക്കുക.. 🌷

ഡിസംബർ 25 ദേശീയ സദ്ഭരണ ദിനം മുൻ പ്രധാന മന്ത്രി ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്പേയ് 101 -എം  ജന്മവാർഷികം
25/12/2025

ഡിസംബർ 25 ദേശീയ സദ്ഭരണ ദിനം
മുൻ പ്രധാന മന്ത്രി ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്പേയ് 101 -എം ജന്മവാർഷികം


എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ
25/12/2025

എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ

17/12/2025

#നമ്മുടേപേരേക്കോണം #പുതിയപേരേക്കോണം

പ്രിയമുള്ളവരേ.. ഞാൻ സജു എം ഈ കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരേക്കോണം വാർഡിൽ NDA-BJP സ്ഥാനാർഥി ആയി മത്സരിച്ച എന്...
10/12/2025

പ്രിയമുള്ളവരേ.. ഞാൻ സജു എം ഈ കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരേക്കോണം വാർഡിൽ NDA-BJP സ്ഥാനാർഥി ആയി മത്സരിച്ച എന്റെ കൂടെ രാവും പകലും ഒരുപോലെ എന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച BJP-NDA പ്രവർത്തകർക്കും, എന്റെ സുഹൃത്തുക്കൾക്കും അതുപോലെ തന്നെ എന്നെ വിജയിപ്പിക്കാനായി താമര അടയാളത്തിൽ വോട്ട് ചെയ്ത ജാതി മത രാഷ്ട്രീയത്തിനുമപ്പുറം എന്റെ നാട്ടുകാരായ അമ്മമാർക്കും,സഹോദരി സഹോദരൻമാർക്കും എല്ലാ പ്രവർത്തകർക്കും നിരവധി സഹോദരങ്ങൾ തൊഴിലുറപ്പ് തൊഴിലാളികൾ അങ്ങനെ ഒരുപാട് പേർ. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപെടുത്തുന്നു..❤️❤️❤️❤️അതോടപ്പം വരുന്ന 13-12-2025 തീയതി 100% വിജയ പ്രതീക്ഷ. ജനവിധി എന്താണെങ്കിലും അത് അംഗീകരിക്കും. എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. 🙏🏾🙏🏾🙏🏾എനിക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളോടൊപ്പം ഇനിയും അങ്ങോട്ട് ഞാൻ ഉണ്ടാകും എന്ന് ഉറപ്പു നൽകുന്നു..നന്ദി🙏 ❤️❤️❤️

സ്നേഹത്തോടെ
സജു M

09/12/2025

പേരേക്കോണം വാർഡിന്റെ സമഗ്ര വികസനത്തിന്...
നമ്മുടെ സ്ഥാനാർഥി .ju2786 സജു
നമ്മുടെ ചിഹ്നം താമര 🌷

േരേക്കോണം
#ഉറപ്പാണ്_വികസനം
#ഇത്_നമുക്ക്_ജയിക്കാൻ

#വികസിത_ഒറ്റശേഖരമംഗലം
#മാറാത്തത്_ഇന്നി_മാറും

08/12/2025

യുവത്വം നയിക്കട്ടെ...

പേരേക്കോണം വാർഡിന്റെ സമഗ്ര വികസനത്തിന്...
നമ്മുടെ സ്ഥാനാർഥി .ju2786 സജു
നമ്മുടെ ചിഹ്നം താമര 🌷

േരേക്കോണം
#ഉറപ്പാണ്_വികസനം
#ഇത്_നമുക്ക്_ജയിക്കാൻ

#വികസിത_ഒറ്റശേഖരമംഗലം
#മാറാത്തത്_ഇന്നി_മാറും

04/12/2025
04/12/2025

യുവത്വം നയിക്കട്ടെ...

വികസന പത്രിക

േരേക്കോണം
#ഉറപ്പാണ്_വികസനം
#ഇത്_നമുക്ക്_ജയിക്കാൻ

#വികസിത_ഒറ്റശേഖരമംഗലം
#മാറാത്തത്_ഇന്നി_മാറും

Address

Ottashekharamangalam
Thiruvananthapuram
695125

Alerts

Be the first to know and let us send you an email when BJYM Ottasekharamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share